Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഹോക്കിയിലെത്തിയില്ലായിരുന്നെങ്കില്‍ വിദേശത്ത് നഴ്‌സായേനെ: ശ്രീജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 11:03 pm IST
inSports
കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വീകരണ പരിപാടിക്ക് ശേഷം ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിന്റെ ഓട്ടോഗ്രാഫ് വാങ്ങുന്ന കുട്ടികള്‍

കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വീകരണ പരിപാടിക്ക് ശേഷം ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിന്റെ ഓട്ടോഗ്രാഫ് വാങ്ങുന്ന കുട്ടികള്‍

കൊച്ചി: തന്റെ പ്ലസ്ടു പഠനകാലത്തെ ഏറ്റവും ഗ്ലാമറസായ ജോലിയായിരുന്നു നഴ്‌സിങ്ങെന്നും ഹോക്കിയിലെത്തിയില്ലായിരുന്നുവെങ്കില്‍ സഹോദരനെ പോലെ തന്നെ ആ മേഖലയിലേക്ക് എത്തി വിദേശത്തേക്ക് പോകുമായിരുന്നുവെന്നും ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ്. കൊച്ചി റീജിയണല്‍ സ്‌പോര്‍ട്ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കുട്ടികളും സ്‌പോര്‍ട്‌സ് താരങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും തമാശയും ഗൗരവവും കലര്‍ത്തിയുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇതോടെ ചോദ്യങ്ങളുമായി കുട്ടികളും മത്സരിച്ചു. കായിക താരങ്ങളും തങ്ങളുടെ സംശയങ്ങളും ഓരോ മത്സരങ്ങളിലും തങ്ങള്‍ക്കുണ്ടാകുന്ന വിഷമസന്ധികളും ഏത് തരത്തില്‍ മറികടക്കുമെന്ന ചോദ്യങ്ങളും അദ്ദേഹവുമായി പങ്കുവെച്ചു. വീട്ടുകാരുടേതടക്കം ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് താന്‍ ഹോക്കിയിലേക്ക് എത്തിയതെന്ന് ശ്രീജേഷ് പറഞ്ഞു.

പിന്നീട് താനായിരുന്നു ശരിയെന്ന് തെളിയിക്കാനുള്ള വലിയ ശ്രമങ്ങള്‍ തന്നെ വേണ്ടിവന്നു. ഇതിനായി വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയ്തനം നടത്തി. താന്‍ കോളേജിലേക്ക് എത്തുമ്പോള്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാനായി ആളില്ലാത്ത ഇനം നോക്കിയാണ് ഹോക്കി തെരഞ്ഞെടുത്തത്. മറ്റിനങ്ങളിലെല്ലാം പ്രമുഖരെ തട്ടിയിട്ട് അടുക്കാനായില്ല. 5 വര്‍ഷം തുടര്‍ച്ചായി കളിച്ച ശേഷമാണ് ഹോക്കിയെ പ്രണയിക്കാന്‍ തുടങ്ങിയത്. നിലവില്‍ തുടരുന്ന പരിശീലനത്തിന്റെ 100 മടങ്ങ് പ്രയ്തനം കൂടി ഉണ്ടെങ്കില്‍ മാത്രമേ അന്തര്‍ദേശീയ തലത്തില്‍ മത്സരക്കാനാകൂവെന്ന് സംസ്ഥാന- ദേശീയ മെഡല്‍ ജേതാക്കളായ കുട്ടികളോട് അദ്ദേഹം പറഞ്ഞു.

താനും തന്റെ ടീമും മത്സരിച്ചിട്ടുള്ള കളികളില്‍ കൂടുതലും തോല്‍വിയാണുണ്ടായിട്ടുള്ളത്. എന്നാല്‍ നിര്‍ണായകമായ പല മത്സരങ്ങളിലും പിന്നീട് തങ്ങള്‍ക്ക് ജയിക്കാനായി. തോല്‍വി ഭയന്ന് പിന്നോട്ട് പോയാല്‍ ഒരിക്കലും പിന്നീട് തിരിച്ചുവരാനാകില്ല. പലപ്പോഴും മത്സരങ്ങള്‍ക്കിടെ വലിയ പ്രതിസന്ധികളും തോല്‍വികളും കളിയാക്കലുകളും ഉണ്ടാകാം. എന്നാല്‍ ഇതോര്‍ത്ത് വിഷമിക്കാതെ മുമ്പുണ്ടായിട്ടുള്ള പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ ഓര്‍ക്കുക. കളിക്കുന്ന സമയത്ത് മറ്റെല്ലാം മറന്ന് നന്നായി മത്സരങ്ങളില്‍ പങ്കെടുക്കണമെന്നും പിന്നീട് അതോര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംവാദത്തിന് ശേഷം കുട്ടികള്‍ ഓട്ടോഗ്രാഫിനായി അദ്ദേഹത്തെ പൊതിഞ്ഞു. ഒളിംപിക് മെഡലും കുട്ടികള്‍ക്ക് കാണാനായി അദ്ദേഹം നല്‍കി. ഇതിനൊപ്പം സെല്‍ഫിയും ഫോട്ടോയും എടുക്കാന്‍ കുട്ടികളും മുതിര്‍ന്നവരും മത്സരിച്ചു. എല്ലാവര്‍ക്കും സമയം നല്‍കിയ ശേഷമാണ് ശ്രീജേഷ് മടങ്ങിയത്.

 

Tags: Hockey KeralaOlympian PR SreejeshKochi Regional Sports Centre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

Hockey

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

Hockey

ശ്രീജേഷിന്റെ കളിയാശാന്‍ വിരമിക്കുന്നു; ഇനി മുഴുവന്‍ സമയ കോച്ചാകാനുള്ള ഒരുക്കത്തില്‍ ജയകുമാര്‍

Hockey

ശ്രീജേഷ് മികച്ച ഗോള്‍കീപ്പര്‍, ഹര്‍മന്‍പ്രീത് സിങ് താരം

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് ദീപം തെളിയിക്കുന്നു
Sports

സംസ്ഥാന കായികമേളയ്‌ക്ക് വര്‍ണാഭമായ തുടക്കം

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.