Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന കായികമേളയ്‌ക്ക് വര്‍ണാഭമായ തുടക്കം

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 5, 2024, 05:54 am IST
in Sports
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് ദീപം തെളിയിക്കുന്നു

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് ദീപം തെളിയിക്കുന്നു

കൊച്ചി: 66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വര്‍ണാഭമായ തുടക്കം. ഭാഗ്യചിഹന്മായ തക്കുടുവിന്റെ കൈയില്‍ സ്ഥാപിച്ചിരുന്ന ദീപശിഖയിലേക്ക് കായിക മേളയുടെ അംബാസഡര്‍ കൂടിയായ ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷും മന്ത്രി വി. ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപം പകര്‍ന്നതോടെ ഔദ്യോഗിക തുടക്കമായി.

ഉദ്ഘാടന യോഗത്തില്‍ എംഎല്‍എ ടി.ജെ. വിനോദ് അധ്യക്ഷനായി. ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. സാസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. വേദിയില്‍ നില്‍ക്കുമ്പോള്‍ കഥ പറയുമ്പോള്‍ എന്ന തന്റെ സിനിമയില്‍ നായകനായ അശോക്കുമാര്‍ പറയുന്നത് പോലെ തന്റെ കുട്ടിക്കാലമാണ് ഓര്‍മ വരുതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നാടിന്റെ, രാജ്യത്തിന്റെ അഭിമാനമായി മാറേണ്ട താരങ്ങളാണ് എന്റെ മുന്നില്‍ നില്‍ക്കുന്നത്. ഒന്നല്ല ഒരായിരം ഒളിംപിക് മെഡലുകളുമായി നമ്മുടെ നാടിന് അഭിമാനമാകണമെന്നും മമ്മൂട്ടി പറഞ്ഞു. ഒളിംപിക്‌സ് മെഡല്‍ രാജ്യത്തെത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് പി.ആര്‍. ശ്രീജേഷ് പറഞ്ഞു. നമ്മള്‍ ഒരു ദിവസം പരിശീലനത്തില്‍ നിന്ന് പിന്നോട്ട് പോയാല്‍, ലോകത്തെവിടെയെങ്കിലും നമ്മെ തോല്‍പിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

14 ജില്ലകളുടെയും ആദ്യമായി യുഎഇയില്‍ നിന്നുള്ള ടീമിന്റെയും മാര്‍ച്ച് പാസ്റ്റ് നടന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ദിവ്യാംഗരും പങ്കെടുത്തു. 11ന് കായികമേളയ്‌ക്ക് കൊടിയിറങ്ങും.

Tags: Olympian PR Sreejesh66th State School Sports Festival66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ശ്രീജേഷിന്റെ കളിയാശാന്‍ വിരമിക്കുന്നു; ഇനി മുഴുവന്‍ സമയ കോച്ചാകാനുള്ള ഒരുക്കത്തില്‍ ജയകുമാര്‍

News

കിരീടത്തിന് പിന്നില്‍ ഐഡിയലും നാവാമുകുന്ദയും

Sports

സീനിയര്‍ ബോയ്‌സ് ഹാമര്‍ത്രോ ജേതാവിനെ നിര്‍ണയിക്കാന്‍ കോടതി വിധിവരണം

Sports

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

പാലക്കാടിന്റെ എം. അമൃത്(ഏറ്റവും മുന്നില്‍) 1500 മീറ്റര്‍ ജൂനിയര്‍ ബോയ്‌സില്‍ സ്വര്‍ണകുതിപ്പ്‌
Sports

സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ്: അമൃതിന് ട്രിപ്പിള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.