Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യസഭയില്‍ ഭൂരിപക്ഷമായി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 12:50 am IST
inIndia

ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ രാജ്യസഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷമായി. 11 പുതിയ എംപിമാര്‍ രാജ്യസഭയിലേക്ക് എന്‍ഡിഎയുടെ ഭാഗമായെത്തിയതോടെ ഭരണപക്ഷത്തിന്റെ ആകെ സംഖ്യ 121 ആയി.

പുതുതായി സഭയിലേക്ക് എത്തിയവരില്‍ 9 പേര്‍ ബിജെപിയും രണ്ട് പേര്‍ സഖ്യകക്ഷികളുമാണ്. അതിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് രാജ്യസഭാംഗങ്ങള്‍ ഇന്നലെ രാജിവച്ച് ടിഡിപിയില്‍ ചേരാന്‍ തീരുമാനിച്ചത് പ്രതിപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കി. എം. വെങ്കട്ടരമണ, ബേഡ മസ്താന്‍ റാവു എന്നിവരാണ് രാജിവച്ചത്. വെങ്കട്ടരമണയ്‌ക്ക് 2026 വരെയും റാവുവിന് 2028 വരെയും കാലാവധി ബാക്കിയുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ടിഡിപി എംപിമാരായി ഇരുവരും തന്നെ വീണ്ടും രാജ്യസഭയിലേക്കെത്തും. ഇതോടെ എന്‍ഡിഎയുടെ സംഖ്യ 123 ആകും. ഇതിന് പുറമേ രാഷ്‌ട്രപതിയുടെ നോമിനേറ്റഡ് എംപിമാരുടെ നാല് ഒഴിവുകളിലേക്കുള്ള പ്രഖ്യാപനം കൂടി വന്നാല്‍ രാജ്യസഭയില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷത്തിലെത്തും.

നിലവില്‍ രാജ്യസഭയില്‍ ബിജെപിക്ക് 96 അംഗങ്ങളാണുള്ളത്. ശിവസേന, എന്‍സിപി, ജെഡിയു, ടിഡിപി തുടങ്ങിയ സഖ്യകക്ഷികള്‍ക്കായി 25 എംപിമാരുമുണ്ട്. കോണ്‍ഗ്രസിന് 27 പേരും തൃണമൂല്‍ കോണ്‍ഗ്രസിന് 13 പേരും വൈഎസ്ആര്‍ കോണ്‍ഗ്രസിന് 11 പേരുമുണ്ട്. ആപ്പിനും ഡിഎംകെയ്‌ക്കും പത്തു എംപിമാര്‍ വീതമുണ്ട്. ബിജു ജനതാദളിന് എട്ടും ആര്‍ജെഡിക്ക് അഞ്ചും എംപിമാരുണ്ട്. എഐഎഡിഎംകെ (4), ബിആര്‍എസ് (4) എന്നിവര്‍ ഭരണ, പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാതെ മാറിനില്‍ക്കുന്നവരാണ്.

Tags: NDANarendra ModiRajya Sabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.