Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബ്രിട്ടീഷുകാര്‍ കൂട്ടിയോജിപ്പിച്ചതാണ് ഭാരതമെന്ന ചിന്ത അസംബന്ധം: ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 01:02 pm IST
inKerala

തിരുവനന്തപുരം: ഭാരതത്തെ കൂട്ടിയോജിപ്പിച്ചത് ബ്രിട്ടീഷുകാണെന്ന ചിന്ത അസംബന്ധമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. കേസരി വാരിക സംഘടിപ്പിച്ച ‘ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതം ഏകവും ചിരപുരാതനവുമാണ്. ലോകത്ത് ഭാരതത്തിന്റെ സംസ്‌കാരമാണ് നിത്യനൂതനമായിട്ടുള്ളത്. ആധ്യാത്മികതയുമായി ചേര്‍ന്നുപോകുന്ന ദേശീയതയാണ് ഭാരതത്തിന്റേത്. വൈവിധ്യങ്ങങ്ങളിലാണ് നമ്മുടെ ഏകതയുടെ ബീജമുള്ളത്. അതിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും കേരളത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സ്വാതന്ത്ര്യം ലഭിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഭാരതം 16 സംസ്‌കാരങ്ങളുടെ സങ്കരമാണെന്നും അതിനാല്‍ 16 രാഷ്‌ട്രമായെങ്കിലും വിഭജിക്കപ്പെടണമെന്നും വാദമുന്നയിച്ചവരും മതമാണ് രാഷ്‌ട്രത്തിന്റെ അടിസ്ഥാനമെന്നും വാദിച്ച് ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചവരുണ്ട്. അവര്‍ ഇന്നും ആ നിലപാട് വച്ചുപുലര്‍ത്തുന്നുണ്ടോ എന്ന വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ദേശീയതയൊന്നും ചര്‍ച്ച ചെയ്യാന്‍ താതപര്യമില്ലാത്ത സംസ്ഥാനമായി മാറി എന്നതാണ് കേരളത്തിന്റെ പോരായ്‌മ. ക്രിയാത്മക ചര്‍ച്ചകള്‍ക്ക് പകരം നെഗറ്റീവായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ആത്മീയതയെ നിരാകരിച്ചുകൊണ്ട് വിപ്ലവത്തിനു പുറകേ പോകാന്‍ ശ്രമിച്ചതാണ് കേരളത്തിന് പറ്റിയ പിഴവെന്നും അദ്ദേഹം പറഞ്ഞു.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ഭാരതത്തിന്റെ ദക്ഷിണഭാഗത്ത് വിഘടനവാദം വളര്‍ത്താനുള്ള ബോധപൂര്‍വമായ പരിശ്രമം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയത അടര്‍ത്തിമാറ്റിയതുകൊണ്ടാണ് വേദം പിറവികൊണ്ട സിന്ധൂതീരവും ഗാന്ധാരവും ധാക്കയുമെല്ലാം ഭാരതത്തില്‍ നിന്ന് വേര്‍പെട്ടുപോയത്. കേരളം മലയാളികളുടെ മാതൃഭൂമിയെന്നും വിശാല ആന്ധ്രയെന്നുമെല്ലാം പുസ്തകമെഴുതി വിഭജനവാദം ഉയര്‍ത്തിയ ഇടതു പ്രത്യയശാസ്ത്രക്കാര്‍ക്ക് ദേശീയപ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ട് ശക്തിപ്രാപിക്കാനായില്ല. എന്നാല്‍ അവരുടെ പിന്‍തലമുറ വിഭജനചിന്തയുടെ വിത്തുപാകാനുള്ള ശ്രമം സജീവമായി തുടരുന്നു. കട്ടിങ് സൗത്ത്‌പോലുള്ള പ്രചരണങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. ഇതിനെ നേരിടാന്‍ ഭാരതീയതയെ ശക്തിപ്പെടുത്തണമെന്നും നന്ദകുമാര്‍ പറഞ്ഞു.

ഏതാനും വര്‍ഷം മുമ്പ് ഭാരതത്തിന്റെ ശത്രുക്കളാരെന്നു ചോദിച്ചാല്‍ പാകിസ്ഥാനെന്നും ചൈനയെന്നുമായിരുന്നു മറുപടിയെങ്കില്‍ ഇന്നത് ജാതീയതയിലൂടെയും മറ്റും ജനങ്ങളെ വിഭജിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളും കട്ടിംങ് സൗത്ത്‌പോലുള്ള വിഘടനവാദത്തിന് കൂട്ടുനില്‍ക്കുന്ന ഭാരതത്തിനകത്തുള്ള ശക്തികളുമാണെന്ന് മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുന്‍ അംബാസിഡര്‍ ഡോ. ടി.പി.ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംഡി റാണി മോഹന്‍ദാസ്, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു, നാക് മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് ഡോ.കെ.എന്‍.മധുസൂദനന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

Tags: indiaThe Kesari ConclaveP.S.Sreedharan Pilla
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.