Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റബര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കോടിക്കണക്കിന് രൂപയുടെ സബ് സിഡി നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാകണം: എന്‍.ഹരി

റബര്‍ കര്‍ഷകര്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇവിടെ ദൃശ്യമാകുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 11:04 pm IST
inKerala, Kottayam

കോട്ടയം : റബ്ബര്‍ കര്‍ഷകരോട് അല്പം എങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ റബര്‍ വില സ്ഥിരതാ ഫണ്ടിലെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്‍.ഹരി അഭിപ്രായപ്പെട്ടു.

റബര്‍ കര്‍ഷകര്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇവിടെ ദൃശ്യമാകുന്നത്.

റബര്‍ വില മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇനി നയാ പൈസ സബ്‌സിഡി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കേണ്ടി വരില്ല. 800 കോടിയോളം രൂപ കര്‍ഷകര്‍ക്കായി ബജറ്റില്‍ മാറ്റിവെച്ചു എന്ന് വിമ്പിളക്കുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും ആത്മാര്‍ത്ഥത തെളിയിക്കണം.

റബര്‍ വില തറ വിലയേക്കാള്‍ താഴ്ന്നു നില്‍ക്കുമ്പോള്‍ കംപ്യൂട്ടര്‍ സെര്‍വര്‍ തകരാറിലാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനാവാതെ അവര്‍ കഷ്ടപ്പെടുന്നു. ഇത്തരം രേഖകള്‍ റബര്‍ ബോര്‍ഡ് കൃത്യമായി നല്‍കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് സെര്‍വര്‍ തകരാറ് കാരണം അത് പ്രയോജനപ്പെടുത്താന്‍ കഴിയാറില്ല.ഇത്തരം സാങ്കേതിക തകരാറുകള്‍ സൃഷ്ടിച്ച് പണം നല്‍കാതിരിക്കാന്‍ ബോധപൂര്‍വ്വം കളം ഒരുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തിരുന്നത്

റബര്‍ വില തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി എംപി ഉള്‍പ്പെടെയുള്ളവര്‍ സമര രംഗത്ത് ആയിരുന്നു ഇത്രയും നാള്‍ .കേന്ദ്രസര്‍ക്കാരിനെതിരെ ആയിരുന്നു വിമര്‍ശനം. രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തിയ ജോസ് കെ മാണിയും കൂട്ടരും ഇനി പിണറായിയുടെ അനങ്ങാപ്പാറ നയത്തിനെതിരെ ക്ലിഫ് ഹൗസില്‍ സമരം നടത്താന്‍ മുന്നോട്ടുവരണം.

അന്ന് പ്രതികരിക്കാന്‍ കാണിച്ച ആര്‍ജ്ജവം പാവപ്പെട്ട റബര്‍ കര്‍ഷകര്‍ക്ക് ഓണത്തിന് മുമ്പ് കുടിശിക സബ്‌സിഡി നല്‍കാന്‍ എങ്കിലും കാണിക്കണം. സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ കവാത്ത് മറക്കുന്ന പതിവ് ശീലം ഇനിയെങ്കിലും ഉപേക്ഷിക്കണം.
റബര്‍ കര്‍ഷകര്‍ക്കായി വാഗ്ദാന പെരുമഴയായിരുന്നു ഒരു ഘട്ടത്തില്‍. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ക്രിയാത്മകമായ നടപടികളുടെ ഭാഗമായി വില സ്വപ്നതുല്യമായ അവസ്ഥയിലേക്ക് ഉയരുമ്പോള്‍ അതിന്റെ നേട്ടം സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കേരള കോണ്‍ഗ്രസുകള്‍.

റബ്ബര്‍ വില സ്ഥിരതാ ഫണ്ട് 9-ാം ഘട്ടത്തില്‍ 62.09 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ഇത് എത്രയും വേഗം വിതരണം ചെയ്യാന്‍ നടപടിയെടുക്കണം.

റബ്ബര്‍ സബ്‌സിഡി 250 രൂപയാക്കുമെന്ന് പറഞ്ഞ് കര്‍ഷകരെ വഞ്ചിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. പ്രകടനപത്രിയിലെ വാഗ്ദാനം പാലിക്കാന്‍ പോലും കഴിഞ്ഞില്ല.കഴിഞ്ഞ ലോക്‌സഭാ ഇലക്ഷന്‍ തൊട്ടുമുമ്പ് 10 രൂപ വര്‍ദ്ധിപ്പിച്ച് 180 രൂപയായി തറവില ഉയര്‍ത്തി.

എന്നാല്‍ ഇറക്കുമതി നിരോധിച്ചും ഉല്‍പാദനശേഷി വര്‍ദ്ധിപ്പിച്ചും കര്‍ഷകര്‍ക്ക് ഇതര സഹായങ്ങള്‍ നല്‍കിയും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെ വിപണി ച ലിച്ചു തുടങ്ങി.ഇപ്പോള്‍ 250 രൂപയില്‍ അധികം വിലയുള്ളതിനാല്‍ ഒരു പൈസ പോലും സംസ്ഥാന സര്‍ക്കാരിന് വില സ്ഥിരതാനിധിയില്‍ നിന്നും വിനിയോഗിക്കേണ്ടി വരില്ല.

റബര്‍ തറവില 180 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പുള്ള സബ്‌സിഡിയാണ് കുടിശിക ആയിട്ടുള്ളത്.അത് കരുതല്‍ നിധിയായുള്ള 600 കോടിയില്‍ നിന്ന് എത്രയും വേഗം നല്‍കണം.അതിന് മുടന്തന്‍ ന്യായം പറഞ്ഞ് കര്‍ഷകരെ വഞ്ചിക്കരുതെന്നും എന്‍.ഹരി ആവശ്യപ്പെട്ടു.

Tags: pricefarmerrubberN.Harigovernmentsubsidyunion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.