Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്രസര്‍ക്കാരിന് ബിഎംഎസ് പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 07:47 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് ബിഎംഎസിന്റെ പിന്തുണ. പുതിയ പെന്‍ഷന്‍ പദ്ധതിയെ തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് ബിഎംഎസ്. പദ്ധതിയെപ്പറ്റി കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. വിജ്ഞാപനം പുറത്തുവന്ന ശേഷം വിശദമായ പ്രതികരണം നടത്തും, ബിഎംഎസ് ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതേ പറഞ്ഞു.

ദേശീയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബിഎംഎസും അനുബന്ധ സംഘടനകളും കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമത്തെ പിന്തുണയ്‌ക്കുന്നു. ബിഎംഎസും അഫിലിയേറ്റഡ് സംഘടനയായ സര്‍ക്കാര്‍ ജീവനക്കാരുടെ ദേശീയ കോണ്‍ഫെഡറേഷന്‍ ജിഇഎന്‍സിയും നടത്തിയ പ്രയത്‌നങ്ങള്‍ക്ക് ഫലമുണ്ടായി. ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ഇരുപത് വര്‍ഷത്തെ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. അടിസ്ഥാന ശമ്പളത്തിന്റെ അമ്പതു ശതമാനം പെന്‍ഷന്‍ എന്ന ആവശ്യമാണ് പ്രധാനമായി ഉന്നയിച്ചത്. പെന്‍ഷനൊപ്പം ഡിഎയും നല്‍കുക, കുറഞ്ഞ പെന്‍ഷന്‍ പതിനായിരം രൂപയാക്കുക, ജീവനക്കാരില്‍ നിന്ന് പെന്‍ഷന്‍ വിഹിതം പിടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ബിഎംഎസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്ന് രവീന്ദ്ര ഹിംതെ പറഞ്ഞു.

നിലവിലെ എന്‍പിഎസിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടതാണ് പുതിയ ഏകീകൃത പെന്‍ഷന്‍ സ്‌കീം. അവസാന 12 മാസത്തെ ശമ്പള ശരാശരിയുടെ പകുതി പെന്‍ഷന്‍, ഡിയര്‍നെസ് ആശ്വാസം, കുടുംബ പെന്‍ഷന്‍, 14 ശതമാനത്തില്‍ നിന്ന് 18.5 ശതമാനമാനത്തിലേക്ക് സര്‍ക്കാര്‍ വിഹിതം, വിരമിക്കുമ്പോള്‍ ലംസം തുക എന്നിവ ലഭിക്കുന്ന പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി പഴയ പെന്‍ഷന്‍ പദ്ധതിയുമായി ഏകദേശം സാമ്യമുള്ളതാണ്. എന്നാല്‍ പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലും ജീവനക്കാരില്‍ നിന്ന് പെന്‍ഷന്‍ വിഹിതം വാങ്ങുന്നുണ്ട്. പഴയ പെന്‍ഷന്‍ പദ്ധതിക്ക് അതില്ലായിരുന്നു. പെന്‍ഷന്‍ കമ്യൂട്ടേഷനും പഴയ പദ്ധതിയിലുണ്ടായിരുന്നു. ലംസം തുകയുടെ അനുപാതം എത്രയെന്നതില്‍ പുതിയ പ്രഖ്യാപനത്തില്‍ വ്യക്തതയില്ല. ഏകീകൃത പെന്‍ഷന്‍ പദ്ധതിയുടെ വിജ്ഞാപനം പുറത്തുവന്നാലേ ഇക്കാര്യങ്ങളറിയാനാവൂ. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലെ കുറഞ്ഞ പെന്‍ഷന്‍ ആയിരത്തില്‍ നിന്ന് അയ്യായിരമാക്കി ഉയര്‍ത്തണമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കവറേജ് നല്‍കണമെന്നും ബിഎംഎസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

Tags: Central GovernmentBMSConsolidated Pension SchemeBMS General SecretaryRavindra Himte
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Article

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.