Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

പ്രധാനമന്ത്രിയാണ് ആദ്യമായി ദേശീയ ബഹിരാകാശ ദിനം ആചരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണമേഖലയില്‍ വിജയകരമായി ഇറങ്ങിയതിന്റെ സ്മരണാര്‍ത്ഥമാണ് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 05:33 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രിയാണ് ആദ്യമായി ദേശീയ ബഹിരാകാശ ദിനം ആചരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണമേഖലയില്‍ വിജയകരമായി ഇറങ്ങിയതിന്റെ സ്മരണാര്‍ത്ഥമാണ് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്.

ഒരിയ്‌ക്കല്‍ പ്രധാനമന്ത്രി ഐഎസ് ആര്‍ഒ കണ്‍ട്രോള്‍ സെന്‍റര്‍ സന്ദര്‍ശിക്കുകയും ആഗസ്ത് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കണമെന്ന് പ്രഖ്യാപിച്ചിക്കുകയും ചെയ്തതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് പറഞ്ഞു. ഐഎസ് ആര്‍ഒയില്‍ നടന്ന ആദ്യ ദേശീയ ബഹിരാകാശദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു സോമനാഥ്.

ഇന്ത്യയുടെ ബഹിരാകാശമേഖലയില്‍ മോദിയുടെ ഇടപെടല്‍ ഏറെ സഹായകരമായെന്ന് സോമനാഥ് പറഞ്ഞു. നയങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, പ്രധാനമന്ത്രി എന്ന നിലയ്‌ക്ക് ആ നയങ്ങള്‍ മോദി നടപ്പാക്കുകയും ചെയ്തുവെന്നും സോമനാഥ് അഭിപ്രായപ്പെട്ടു.

ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി പോയിന്‍റ് ‘ എന്ന് പേരിടണമെന്ന് പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും സോമനാഥ് പറഞ്ഞു. “ഈ വര്‍ഷം ദേശീയ ബഹിരാകാശ ദിനം രാജ്യത്തുടനീളം ആഘോഷിക്കുകയാണ്. ഇതില്‍ മന്ത്രാലയവും സര്‍ക്കാര്‍വകുപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ശാസ്ത്രസംഘടനകളും എന്‍ജിഒകളും പൊതുജനങ്ങളും പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഒട്ടേറെ ആവേശം പ്രകടമാകുന്നു.”- സോമനാഥ് പറഞ്ഞു.

ഇപ്പോള്‍ സര്‍ക്കാര്‍ ഒരു ബഹിരാകാശ നയം ഉണ്ടാക്കുന്ന തിരക്കിലാണ്. ഇത് ഐഎസ് ആര്‍ഒ, ഡിആര്‍ഡിഒ എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം വന്‍തോതില്‍ സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പുവരുത്തും. വിദേശസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയുടെ ബഹിരാകാശമേഖലകളില്‍ നേരിട്ട് ചില നിയന്ത്രണങ്ങളോടെ നിക്ഷേപമിറക്കാന്‍ അനുവദിക്കും. – സോമനാഥ് പറഞ്ഞു.

ചന്ദ്രയാന്‍ -3 ചന്ദ്രനിലിറങ്ങുന്നത് കാണാന്‍ നേരിട്ട് പ്രധാനമന്ത്രി പങ്കെടുത്തത് വലിയ ആത്മവീര്യമുണ്ടാക്കുന്ന സംഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ അവിടെ നിന്നും ഏതാനും സമയം കടമെടുത്താണ് പ്രധാനമന്ത്രി ഇത് നിരീക്ഷിച്ചത്.

പ്രധാനമന്ത്രി മോദി ഒരു ദിവസം വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ സന്ദര്‍ശനം നടത്തിയതും ഗഗന്‍യാന്‍ പോലുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും ചെയ്തത് മറക്കാന്‍ കഴിയില്ല. 2047ല്‍ ഇന്ത്യയുടെ ബഹിരാകാശരംഗം എന്തായിരിക്കണമെന്നത് സംബന്ധിച്ച ഒരു യാത്രാപഥം തയ്യാറാക്കാനും പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന കാര്യവും സോമനാഥ് ഓര്‍മ്മിച്ചു.

രാഷ്‌ട്രപതിയും ഐഎസ് ആര്‍ഒയില്‍ നടന്ന സമാപനച്ചടങ്ങില്‍ പങ്കെടുത്തു.

Tags: ISROChairmanSomnathNationalSpaceDaynarendramodiISROPMModiISRO ChairmanSSomnath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.