Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അതിവേഗം നടപടി; പാലരുവി എക്‌സ്പ്രസില്‍ ബുധനാഴ്ച മുതല്‍ അധിക കോച്ചുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 07:24 pm IST
inKerala

തൃശൂർ: 16791/16792 തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസിൽ ആഗസ്റ്റ് 14 മുതൽ തിരുനെൽവേലിയിൽ നിന്നു 15 മുതൽ പാലക്കാട് നിന്നും സ്ഥിരമായി നാല് കോച്ചുകൾ അധികം ഘടിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒരു സ്ലീപ്പർ കോച്ചും മൂന്ന് സാധാരണ കോച്ചുമാണ് അധികമായി ചേർക്കുന്നത്.

ഇതോടെ ഈ ട്രെയിനിൽ 18 കോച്ചുകൾ ഉണ്ടാകും. ട്രെയിൻ ആഗസ്റ്റ് 15 മുതൽ തൂത്തുക്കുടി വരെ നീട്ടാൻ സാധ്യതയുള്ളതായും അറിയുന്നു. പുനലൂർ-ചെങ്കോട്ട മേഖലയിൽ 18 കോച്ചുകളുള്ള ട്രെയിൻ ഓടിക്കാൻ റെയിൽവേ സുരക്ഷ കമീഷണർ അനുമതി നൽകിയതു മുതൽ യാത്രക്കാർ ഈ ആവശ്യം ഉന്നയിച്ച് വരികയായിരുന്നു. 16327/16328 ഗുരുവായൂർ – മധുര എക്സ്പ്രസിലും നാല് കോച്ച് കൂട്ടി 18 കോച്ച് ആക്കണമെന്ന് ആവശ്യമുണ്ട്.

Tags: Palaruvi ExpressAdditional coachesIndian Railways
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

Kerala

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സെൻസസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ : നിർദ്ദേശവുമായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ

ദുർഗ്ഗാ പൂജ പന്തലിൽ 21 കാരിയായ വനിതാ വോളന്റിയർക്ക് നേരെ ലൈംഗികാതിക്രമം ; എ എസ് ഐ കബിറുൽ ഇസ്ലാം അറസ്റ്റിൽ

അഖിലേഷ് യാദവിന്‍റെ മണ്ഡലമായ കണ്ണോജില്‍ സംഘടിപ്പിച്ച സമാജ് വാദി പാര്‍ട്ടി യോഗത്തില്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കസേരകള്‍ (വലത്ത്)

യോഗി മുഖ്യമന്ത്രിയാകും എന്ന സര്‍വ്വേഫലം പുറത്തുവന്നതോടെ അഖിലേഷ് യാദവിന്റെ യോഗങ്ങളില്‍ ആളില്ല

യമനിലെ സൈനിക ക്യാമ്പിൽ ഹൂത്തി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു , 200 ലധികം പേർക്ക് പരിക്ക് : മിഡിൽ ഈസ്റ്റ് സംഘർഷഭരിതം

ടൈഗർ ഷ്രോഫിനെ കൊല്ലാൻ പ്രതിഫലമായി വാഗ്ദാനം ചെയ്തത് 35,000 രൂപയും വിദേശ യാത്രയും : മൂന്ന് പ്രതികളെയും മുംബൈയിലേക്ക് മാറ്റി  

ഇന്ത്യയുടെ ജിഡിപി വളർച്ച അതിവേഗത്തിൽ : ജപ്പാനും ബ്രിട്ടനും അടുത്ത വർഷം ഇന്ത്യയെക്കാൾ പിന്നിലാകും, രാജ്യം നാലാമത്തെ ശക്തിയാകും

പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ഭീഷണി: വിദേശ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ട, ആര്‍ടിഐ ഉത്തരവ് റദ്ദാക്കി

വര്‍ക്കലയില്‍ ബ്രിട്ടീഷ് വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വിളിച്ചത് ഹിന്ദുക്കൾക്കെതിരായ മുദ്രാവാക്യം ; പാറ്റാ സമരത്തിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്

അസദുദ്ദീൻ ഒവൈസി ഇന്ത്യയ്‌ക്കുള്ളിൽ ഒരു പാകിസ്ഥാൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു : ഒവൈസി കൊടും വിഷമാണെന്നും ഷമ മുഹമ്മദ് : രാഹുലിന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.