Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൊന്നണിയാതെ ഭാരതം; പൊന്‍പട്ടികയില്‍ 63 രാജ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 10:51 pm IST
inSports

കഴിഞ്ഞ തവണ ടോക്കിയോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര ഇത്തവണ വെള്ളിയിലൊതുങ്ങി. ഇതോടെ ഒരു സ്വര്‍ണമില്ലായെന്ന നിരാശയിലാണ് ഭാരതം ഒളിംപിക്സില്‍ നിന്ന് മടങ്ങുന്നത്. അതേസമയം ഒറ്റ ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടി ഷൂട്ടിങ് തരം മനു ഭാകര്‍ ചരിത്രം തിരുത്തിയതും പാരീസിലാണ്. രണ്ട് വെങ്കലമാണ് താരം നേടിയത്. ഇത്തവണ ഭാരതം നേടിയ ആറ് മെഡലുകളില്‍ മൂന്നെണ്ണം ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ്. ചരിത്രത്തിലാദ്യമായാണ് ഒരു ഒളിംപിക്സില്‍ ഭാരതത്തിന് ഒരിനത്തില്‍ മൂന്ന് മെഡല്‍ ലഭിക്കുന്നത്. ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ട് ഒളിംപിക്സ് മെഡലുകള്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കാനും ഭാരതത്തിനായി. മലയാളി താരവും ഗോള്‍കീപ്പറുമായ പി.ആര്‍. ശ്രീജേഷാണ് ഭാരതത്തിന് വെങ്കലം സമ്മാനിക്കുന്നതില്‍ രണ്ട് ഒളിംപിക്സുകളിലും നിര്‍ണായക പങ്കുവഹിച്ചത്.

ആകെ 63 രാജ്യങ്ങളാണ് ഇത്തവണ സ്വര്‍ണപട്ടികയില്‍ ഇടംപിടിച്ചത്. ബോട്സ്വാന, ഡൊമിനിക്ക, ഗ്വാട്ടിമാല, സെന്റ് ലൂസിയ എന്നീ രാജ്യങ്ങള്‍ ചരിത്രത്തിലാദ്യമായി ഒളിംപിക്സ് സ്വര്‍ണം സ്വന്തമാക്കുന്നതിനും പാരീസ് സാക്ഷ്യം വഹിച്ചു.

പാകിസ്ഥാനും ചരിത്രത്തിലാദ്യമായി വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കി. മുന്‍പ്് മൂന്ന് തവണ ഹോക്കിയില്‍ സ്വര്‍ണം നേടിയിട്ടുണ്ടെങ്കിലും വ്യക്തിഗത സ്വര്‍ണം ഇത്തവണയാണ് നേടാനായത്. പുരുഷ ജാവലിനില്‍ ടോക്കിയോയില്‍ ഭാരതത്തിന്റെ സ്വര്‍ണ ജേതാവ് നീരജ് ചോപ്രയെ വെള്ളിമെഡലിലേക്ക് പിന്തള്ളി അര്‍ഷാദ് നദീമാണ് ഒളിംപിക് റിക്കോര്‍ഡോടെ പാകിസ്ഥാനായി സ്വര്‍ണം നേടിയത്. അഭയാര്‍ത്ഥി ഒളിംപിക്സ് ടീമും ചരിത്രത്തിലാദ്യമായി മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. വനിതകളുടെ 75 കി.ഗ്രാം ബോക്സിങ്ങില്‍ കാമറൂണ്‍കാരിയായ സിന്‍ഡി നഗംബയാണ് വെങ്കലം നേടി ചരിത്രം സൃഷ്ടിച്ചത്.

ഇത്തവണ എട്ട് വിഭാഗങ്ങളിലായി 32 ലോക റിക്കോര്‍ഡുകളും 10 വിഭാഗങ്ങളിലായി 125 ഒളിംപിക്സ് റിക്കോര്‍ഡുകളുമാണ് പാരീസില്‍ പിറന്നത്.

ഏറ്റവും കൂടുതല്‍ സ്വര്‍ണം നിര്‍ണയിക്കപ്പെട്ട അത്ലറ്റിക്സിലെയും നീന്തലിലെയും പ്രകടനമാണ് അമേരിക്കയ്‌ക്ക് തുണയായത്. നീന്തലില്‍ എട്ടും അത്ലറ്റിക്സില്‍ 14ഉം ജിംനാസ്റ്റിക്സില്‍ മൂന്നും ബാസ്‌ക്കറ്റ്ബോളില്‍ രണ്ടും സൈക്ലിങ്ങില്‍ മൂന്നും ഫെന്‍സിങ്ങിലെയും ഗുസ്തിയിലെയും രണ്ടും ഫുട്ബോല്‍ലെയും ഗോള്‍ഫിലെയും ഷൂട്ടിങ്ങിലെയും റോവിങ്ങിലെയും സര്‍ഫിങ്ങിലെയും ഭാരോദ്വഹനത്തിലെയും ഒന്നു വീതം സ്വര്‍ണവുമാണ് യുഎസിന് തുണയായത്.ചൈന ഡൈവിങ്ങിലെ എട്ടും ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ്ങിലെ രണ്ടും ടേബിള്‍ ടെന്നീസിനെ അഞ്ചും തൂത്തുവാരി. ഷൂട്ടിങ്ങിലും ഭാരേദ്വഹനത്തിലും അഞ്ച് വീതവും ബോക്സിങ്ങിലും ജിംനാസ്റ്റിക്സിലും മൂന്നുവീതവും നീന്തലിലും ബാഡ്മിന്റണിലും കനോയിങ്ങിലും രണ്ടും അത്ലറ്റിക്സിലും സൈക്ലിങ്ങിലും നേടിയ ഓരോ സ്വര്‍ണവുമാണ് ചൈനയ്‌ക്ക് കരുത്തായത്.

 

Tags: indiaParisOlympics2024Gold List63 countries
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.