Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു : ബംഗ്ലാദേശ് പരാമർശത്തിൽ സൽമാൻ ഖുർഷിദിനെ ലക്ഷ്യമിട്ട് അനുരാഗ് താക്കൂർ 

കോൺഗ്രസ് പാർട്ടി രാഷ്‌ട്രനീതിക്ക് മുകളിൽ രാജനീതി ഉയർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 10:49 pm IST
inIndia

ന്യൂദൽഹി: ബംഗ്ലാദേശ് പ്രതിഷേധത്തെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെ വിമർശിച്ച് ബിജെപി എംപി അനുരാഗ് താക്കൂർ. രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ഇത് പാർട്ടിയുടെയും നേതാക്കളുടെയും മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടർച്ചയായി മൂന്ന് തവണ തോൽവി നേരിടുന്ന കോൺഗ്രസ് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോകാൻ അവർക്ക് എന്തും ചെയ്യാം. കോൺഗ്രസ് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ പാർട്ടിയുടെയും നേതാക്കളുടെയും മാനസികാവസ്ഥയാണ് വ്യക്തമാക്കുന്നത്. എനിക്ക് കോൺഗ്രസിനോട് ചോദിക്കണം സൽമാൻ ഖുർഷിദിന്റെ ഈ പ്രസ്താവനയോട് അവർ യോജിക്കുന്നുണ്ടോ? താക്കൂർ പറഞ്ഞു.

അതേസമയം, ബംഗ്ലാദേശിൽ പോലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾ ഇന്ത്യയിൽ സാധ്യമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞതായി റിപ്പോർട്ട് ചെയ്തത് കൂടുതൽ വിവാദങ്ങൾക്കാണ് ഇടവരുത്തിയത്. എന്നാൽ ഞാൻ പറയുന്നതെന്തും ഞാൻ പരസ്യമായി പറയും, ഒരിക്കലും സ്വകാര്യമായിട്ടല്ലെന്നാണ് പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞത്.

അതേ സമയം സൽമാൻ ഖുർഷിദിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ബംഗ്ലാദേശ് വിഷയത്തിൽ തങ്ങൾ ഇന്ത്യൻ സർക്കാരിനൊപ്പം നിൽക്കുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത് എന്നാൽ തങ്ങളുടെ നേതാവ് സൽമാൻ ഖുർഷിദ് പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

കോൺഗ്രസ് പാർട്ടി രാഷ്‌ട്രനീതിക്ക് മുകളിൽ രാജനീതി ഉയർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനാണോ സൽമാൻ ഖുർഷിദ് ശ്രമിക്കുന്നത്? സൽമാൻ ഖുർഷിദ് ഇന്ത്യൻ സായുധ സേനയെ തകർക്കാൻ ശ്രമിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

അതേ സമയം ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രവർത്തനം തുടരുകയാണെന്ന് അറിയിക്കുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കുകയും ചെയ്തു.

Tags: bjpcongressAnurag singh takurBengladeshstatementSalman Khurshidprovoke
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.