Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

വിവിധ തസ്തികളിലേക്ക്‌ പിഎസ്‌സി അപേക്ഷകള്‍ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 07:45 pm IST
inCareer
  • വിജ്ഞാപനം ജൂലൈ 30ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications- ലും
  • കാറ്റഗറി നമ്പര്‍ 232 മുതല്‍ 275/2024 വരെയുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാം
  • ഒറ്റതവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ സപ്തംബര്‍ 4 വരെ

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 232/2024 മുതല്‍ 275/2024 വരെയുള്ള തസ്തികകളില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ജുലൈ 30 ലെ അസാധാരണ ഗസറ്റിലും

www.keralapsc.gov.in/notifications- ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ സപ്തംബര്‍ 4 വരെ സമര്‍പ്പിക്കാം. തസ്തികകള്‍ ചുവടെ-

ജനറല്‍ റിക്രൂട്ട്‌മെന്റ്: ബയോകൊമിസ്റ്റ് (മെഡിക്കല്‍ വിദ്യാഭ്യാസം), ഫിംഗര്‍പ്രിന്റ് സെര്‍ച്ചര്‍ (പോലീസ്, ഫിംഗര്‍പ്രിന്റ് ബ്യൂറോ), അസിസ്റ്റന്റ് മാനേജര്‍ (സിവില്‍) (കേരഫെഡ്), ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റസ് (വിഇഒമാരില്‍നിന്നും തസ്തികമാറ്റം വഴി) (സഹകരണം), സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (വനിതാ ശിശുവികസന വകുപ്പ്), ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്, അക്കൗണ്ട്‌സ് ആന്റ് സെക്രട്ടേറിയല്‍) (ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ്), ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (ഭൂജലവകുപ്പ്), ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (വെറ്ററിനറി) (വെറ്ററിനറി സര്‍വ്വകലാശാല), സൈറ്റ് എന്‍ജിനീയര്‍ ഗ്രേഡ് 2 (കെഎസ്എഫ്ഡിസി), സ്റ്റുഡിയോ അസിസ്റ്റന്റ് (കോളേജ് വിദ്യാഭ്യാസം), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (ജനറല്‍ ആന്റ് സൊസൈറ്റി കാറ്റഗറി) (കേരഫെഡ്), ഇലക്ട്രീഷ്യന്‍ (കെഎസ്എഫ്ഡിസി), സ്‌റ്റെനോഗ്രാഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (വിവിധ സര്‍ക്കാര്‍ കമ്പനികള്‍/ബോര്‍ഡ്/കോര്‍പ്പറേഷനുകള്‍), ഹൈസ്‌കൂള്‍ ടീച്ചര്‍ (തമിഴ്), ഹിന്ദി (തസ്തികമാറ്റം വഴി), യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (തസ്തികമാറ്റം വഴി) (വിദ്യാഭ്യാസം); ആയുര്‍വേദ തെറാപ്പിസ്റ്റ് (ഭാരതീയ ചികിത്‌സാ വകുപ്പ്), പവര്‍ ലാന്‍ട്രി അറ്റന്‍ഡര്‍ (മെഡിക്കല്‍ വിദ്യാഭ്യാസം).
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്: സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (വനിതകള്‍- എസ്‌സി/എസ്ടി) (വനിതാ ശിശുക്ഷേമ വകുപ്പ്), വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍- സിവില്‍) (എസ്ടി) (വ്യവസായ പരിശീലന വകുപ്പ്).

എന്‍സിഎ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍- ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ (എസ്‌സിസിസി), കാര്‍ഡിയോളജി (വിശ്വകര്‍മ), ബയോകെമിസ്ട്രി (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (മെഡിക്കല്‍ വിദ്യാഭ്യാസം); അസിസ്റ്റന്റ് പ്രൊഫസര്‍- ദ്രവ്യഗുണ (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം), ഡിവിഷണല്‍ അക്കൗണ്ടന്റ് (എസ്‌സിസിസി) (കേരള ജനറല്‍ സര്‍വ്വീസ്), സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (എസ്‌സിസിസി) (വനിത ശിശുക്ഷേമ വകുപ്പ്), ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (മുസ്ലിം) (പ്രിസണ്‍ ആന്റ് കറക്ഷണല്‍ സര്‍വ്വീസസ്), പിയൂണ്‍/വാച്ച്മാന്‍ (ഹിന്ദുനാടാര്‍/ഒബിസി/ഇടിബി/എസ്‌സിസിസി/എല്‍സി-എഐ/എസ്ടി) (കെഎസ്എഫ്ഇ), ഇലക്ട്രീഷ്യന്‍ (മുസ്ലിം) (കെഎസ്എഫ്ഡിസി), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (ഇടിബി), എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എസ്‌സി/ഹിന്ദു നാടാര്‍), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്)-എല്‍പിഎസ് (എസ്‌സി/എസ്ടി) (വിദ്യാഭ്യാസം). യോഗ്യതാ മാനദണ്ഡങ്ങള്‍ സെലക്ഷന്‍ നടപടികള്‍, ശമ്പളം, സംവരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: Kerala Public Sevice Commissionapplications for various posts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷകള്‍ ക്ഷണിച്ചു

Kerala

പിഎസ്‌സിയുടെ പേരോ ഔദ്യോഗിക മുദ്രയോ ദുരുപയോഗം ചെയ്യുന്നത് കുറ്റകരം

Kerala

അസിസ്റ്റന്റ് സര്‍ജന്‍: പിഎസ്‌സി ചുരുക്കപട്ടിക വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.