Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അസിസ്റ്റന്റ് സര്‍ജന്‍: പിഎസ്‌സി ചുരുക്കപട്ടിക വെട്ടിക്കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 10:10 pm IST
inKerala

കൊല്ലം: അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 002/2023) പിഎസ്‌സി എഴുത്തുപരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിനു ഹാജരാകാനുള്ള ചുരുക്കപട്ടിക വെട്ടിക്കുറച്ചതായി ഉദ്യോഗാര്‍ത്ഥികളുടെ പരാതി. അംഗപരിമിതരായിട്ടുള്ള 11 പേര്‍ മാത്രമാണുള്ളത്. മെയിന്‍ ലിസ്റ്റില്‍ നിന്ന് 889, സപ്ലിമെന്ററി ലിസ്റ്റില്‍ നിന്ന് 864 ഉള്‍പ്പെടെ ആകെ 1764പേരാണ് ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ലിസ്റ്റില്‍ അയ്യായിരത്തില്‍പ്പരം ഉദ്യോഗാര്‍ത്ഥികളും അതിനു മുന്‍പ് 8000 ത്തില്‍പ്പരം ഉദ്യോഗാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലെ ഒഴിവുകളും വരാനിരിക്കുന്ന ഒഴിവുകളും താരതമ്യം ചെയ്യുമ്പോള്‍ ലിസ്റ്റ് വെറും അപര്യാപ്തമാണ്.

വര്‍ഷങ്ങളായി ഈ തസ്തികയിലേക്ക് നിയമനത്തിനായി തയാറെടുക്കുന്നതും ഇനി അവസരമില്ലാത്തതുമായ ഉദ്യോഗാര്‍ത്ഥികളുടെ സാധ്യത കൂടെ ഇവിടെ നഷ്ടപ്പെടുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. അനേകം ഉദ്യോഗാര്‍ത്ഥികള്‍ ജോയിന്‍ ചെയ്യാതിരിക്കുകയും ഒഴിവുകള്‍ താരതമ്യേന കൂടുതല്‍ ഉള്ളതുമായ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ റാങ്കലിസ്റ്റ് മാത്രമാണ് ഇത്രയും നിരുത്തരവാദപരമായി ചുരുക്കപ്പെടുന്നത്.
പിഎസ്‌സി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ വിഷയത്തില്‍ ഇടപെട്ട് കട്ട് ഓഫ് മാര്‍ക്കു താഴ്‌ത്തി മാക്‌സിമം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ലിസ്റ്റ് വിപുലീകരികരിക്കണമെന്നാണ് ആവശ്യം.

അംഗപരിമിതരായവരുടെ കാറ്റഗറിയില്‍ 11 പേര്‍ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇതില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നിട്ടുകൂടി അര്‍ഹരായവര്‍ക്ക് നിയമനം ലഭിച്ചിട്ടും ഈ കാറ്റഗറിയില്‍ ഒഴിവുകള്‍ അധികമായിരുന്നു.

എന്നാല്‍, പട്ടിക വെട്ടിക്കുറച്ചതല്ലെന്നും ഒഴിവുകള്‍ക്ക് ആനുപാതികമായിട്ടാണ് ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതെന്നുമാണ് പിഎസ്‌സിയുടെ വിശദീകരണം.

അതേസമയം, പിഎസ്‌സി വഴി സ്ഥിരം നിയമനം ഒഴിവാക്കി എന്‍ആര്‍എച്ച്എം വഴി താത്ക്കാലിക നിയമനം നടത്താനാണ് കട്ട്ഓഫ് മാര്‍ക്ക് കൂട്ടി ചുരുക്കപട്ടിക കുറച്ചതെന്നും ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണിതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.

Tags: PSC Short ListCut OffKerala Public Sevice CommissionAssistant Surgeon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Kerala

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

Career

വിവിധ തസ്തികളിലേക്ക്‌ പിഎസ്‌സി അപേക്ഷകള്‍ ക്ഷണിച്ചു

Kerala

പിഎസ്‌സിയുടെ പേരോ ഔദ്യോഗിക മുദ്രയോ ദുരുപയോഗം ചെയ്യുന്നത് കുറ്റകരം

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.