Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീം രാജ്യങ്ങളിൽ മുസ്ലീങ്ങൾ പോലും സുരക്ഷിതരല്ല , ഇസ്ലാമിക് റിപ്പബ്ലിക്കുകളുടെ യഥാർത്ഥ മാതൃഭൂമി ഭാരതമാണ് ; കങ്കണ റണാവത്ത്

ബംഗ്ലാദേശ് പ്രധാനമന്ത്രി ഭാരതത്തിൽ സുരക്ഷിതനാണെന്ന് തോന്നിയതിൽ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 10:51 am IST
inIndia

ന്യൂദൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ഭാരതത്തിൽ സുരക്ഷിതത്വം തോന്നുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്ന് ബിജെപി എംപി കങ്കണ റണാവത്ത് പറഞ്ഞു. ദേശീയ അവാർഡ് ജേതാവായ നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള എംപിയുമായ റണാവത്ത് ഹിന്ദു രാഷ്‌ട്രത്തെ ചോദ്യം ചെയ്യുന്നവരെയും വിമർശിച്ചു.

മുസ്ലീം രാജ്യങ്ങൾ മുസ്ലീങ്ങൾക്ക് പോലും സുരക്ഷിതമല്ലെന്ന് അവർ അവകാശപ്പെട്ടു. നമുക്ക് ചുറ്റുമുള്ള എല്ലാ ഇസ്ലാമിക് റിപ്പബ്ലിക്കുകളുടെയും യഥാർത്ഥ മാതൃഭൂമി ഭാരതമാണ്. ബംഗ്ലദേശിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഭാരതത്തിൽ സുരക്ഷിതനാണെന്ന് തങ്ങൾ ബഹുമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു, എന്നാൽ ഇന്ത്യയിൽ താമസിക്കുന്നവരെല്ലാം എന്തിനാണ് ഹിന്ദു രാഷ്‌ട്രം എന്ന് ചോദിക്കുന്നത്. എന്തുകൊണ്ട് രാമരാജ്യം? ഇപ്പോൾ എന്തുകൊണ്ടെന്ന് വ്യക്തമാണെന്നും കങ്കണ പറഞ്ഞു.

മുസ്ലിം രാജ്യങ്ങളിൽ ആരും സുരക്ഷിതരല്ല, മുസ്ലീങ്ങൾ പോലും. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ എന്ത് സംഭവിച്ചാലും നിർഭാഗ്യകരമാണ്. രാമരാജ്യത്തിൽ ജീവിക്കുന്നത് ഞങ്ങൾ ഭാഗ്യവാന്മാരാണെന്നും അവർ വ്യക്തമാക്കി.

ബംഗ്ലാദേശിൽ സൈന്യം രംഗത്തെത്തിയതോടെ വൻ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് ഹസീന തിങ്കളാഴ്ച സൈനിക വിമാനത്തിൽ രാജ്യം വിട്ടത്. ലണ്ടനിലേക്ക് പോകാനുള്ള പദ്ധതിയുടെ ഭാഗമായാണ് അവർ ന്യൂദൽഹിക്ക് സമീപം ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ വന്നിറങ്ങിയതെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.

ഹസീനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും തിങ്കളാഴ്ച രാത്രിയോടെ ഇന്ത്യ വിടാൻ സാധ്യതയില്ലെന്നുമായിരുന്നു വിവരം. ലണ്ടനിലേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതിയെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേ സമയം അവരുടെടെ യഥാർത്ഥ പദ്ധതിയിൽ ചില അനിശ്ചിതത്വങ്ങൾ ഉള്ളതിനാൽ ചില പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകളാണ് 76 കാരിയായ ഹസീന.

Tags: indiaStudentsBengladeshKankana Ranautsheik haseenaRiots
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.