Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇതും ഡോവലിന്റെ കാഞ്ഞ ബുദ്ധി; ഷേഖ് ഹസീന ദല്‍ഹിയില്‍ വിമാനമിറങ്ങുമെന്ന് പ്രചരിപ്പിച്ചു;ബീഹാറില്‍ വെച്ച് വഴിതിരിച്ച് യുപിയില്‍ ഇറക്കി

മോദിയുടെ സുരക്ഷാ ഉപദേഷ്ഠാവ് അജിത് ഡോവലിന്റെ തലയിലുദിച്ച ആശയമാണ് ഷേഖ് ഹസീനയെ പോറലില്ലാതെ യുപിയിലെ ഗാസിയാബാദില്‍ വിമാനമിറക്കാന്‍ സഹായിച്ചത്. ദല്‍ഹിയില്‍ വിമാനമിറങ്ങുമെന്ന് കരുതിയായിരുന്നു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഷേഖ് ഹസീനയെ കാത്തിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 09:06 pm IST
inIndia

മോദിയുടെ സുരക്ഷാ ഉപദേഷ്ഠാവ് അജിത് ഡോവലിന്റെ തലയിലുദിച്ച ആശയമാണ് ഷേഖ് ഹസീനയെ പോറലില്ലാതെ യുപിയിലെ ഗാസിയാബാദില്‍ വിമാനമിറക്കാന്‍ സഹായിച്ചത്. ദല്‍ഹിയില്‍ വിമാനമിറങ്ങുമെന്ന് കരുതിയായിരുന്നു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഷേഖ് ഹസീനയെ കാത്തിരുന്നത്.

അതെ ഷേഖ് ഹസീനയുടെ വിമാനം ദല്‍ഹി ലാക്കാക്കി ബംഗ്ലാദേശില്‍ നിന്നും പറക്കുകയായിരുന്നു. ഏകദേശം 5നും 5.15നും ഇടയില്‍ ദല്‍ഹിയില്‍ ഇറങ്ങുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. ഇന്ത്യയുടെ വ്യോമസേന വരെ ദല്‍ഹിയില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. മാധ്യമപ്രവര്‍ത്തകരും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുത്ത് നില്‍ക്കുന്നു.

പക്ഷെ ഈ കഥയില്‍ ട്വിസ്റ്റുണ്ടാകുന്നത് വിമാനം ബീഹാറിലെ പട്നയ്‌ക്ക് മുകളില്‍ എത്തിയപ്പോഴാണ്. അതുവരെ ദല്‍ഹി ലാക്കാക്കി പറക്കുകയായിരുന്ന വിമാനം പൊടുന്നനെ യുപിയിലേക്ക് തിരിയുന്നു. അതും ഗാസിയാബാദിലേക്ക്. അവിടുത്തെ താരതമ്യേന തിരക്കില്ലാത്ത ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്ക്. ഷേഖ് ഹസീന ആരോരും അറിയാതെ, കാണാതെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ സുരക്ഷിതയായി ഇറങ്ങുന്നു. അവിടെ ഷേഖ് ഹസീനയെ കാത്ത് ഒരാള്‍ നില്‍പുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് സാക്ഷാല്‍ അജിത് ഡോവല്‍. പിന്നീട് ഷേഖ് ഹസീനയും ഡോവലും തമ്മില്‍ അല്‍പനേരം കൂടിക്കാഴ്ച നടത്തി. എന്താണ് അവിടെ ഉരുത്തിരിയുന്ന തീരുമാനം എന്നത് അതീവരഹസ്യമാണ്. ഇപ്പോഴും പുറത്ത് പ്രചരിക്കുന്ന വാര്‍ത്ത ഹസീന ലണ്ടനിലേക്ക് പറക്കുമെന്നാണ്. ഇനി എവിടേക്കാണ് ഷേഖ് ഹസീന പറക്കുക എന്നത് ആര്‍ക്കുമറിയില്ല. അതെ മോദിയുടെ കൈകളില്‍ ഷേഖ് ഹസീന സുരക്ഷിതയാണ്. ഇന്ത്യയുടെ രഹസ്യപ്പൊലീസിന്റെ മിടുക്കാണ് ഇവിടെ കണ്ടത്. പണ്ട് പാകിസ്ഥാനില്‍ ഭിക്ഷക്കാരനായി തെരുവിലെ കുപ്പത്തൊട്ടിയില്‍ നിന്നും ചോറ് വാരിത്തിന്ന അതേ ഡോവല്‍ മോദിയുടെ പദ്ധതി അക്ഷരത്തെറ്റില്ലാതെ വിജയത്തിലെത്തിച്ചു.

Tags: PMModiBangladeshAjitdovalSheikhHainaBangladeshbleeding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.