Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തായ് വാന്‍ ചൈനയെ വിട്ട് ഇന്ത്യയിലേക്ക് അടുക്കുന്നു; സെമികണ്ടക്ടറില്‍ മാത്രമല്ല, സെമികണ്ടക്ടറില്‍ മാത്രമല്ല, ഇലക്ട്രോണിക്സ്,..ഉല്‍പാദന ഹബ് ഇന്ത്യയാകും

തായ് വാന്‍ ചൈനയെ ഉപേക്ഷിച്ച് ബിസിനസിനും വിതരണശൃംഖലകള്‍ക്കുമായി ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നു. 2018നും 2023നും ഇടയില്‍ തായ് വാന്റെ ഇന്ത്യയിലെ നിക്ഷേപം 66.5 കോടി ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ടെന്ന് തായ് വാന്‍ എക്സറ്റേണല്‍ ട്രേഡ് ഡവലപ് മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജെയിംസ് ഹുവാങ്ങ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 11:20 pm IST
inBusiness
തായ് വാന്‍ എക്സറ്റേണല്‍ ട്രേഡ് ഡവലപ് മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജെയിംസ് ഹുവാങ്ങ് (ഇടത്ത്)

തായ് വാന്‍ എക്സറ്റേണല്‍ ട്രേഡ് ഡവലപ് മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജെയിംസ് ഹുവാങ്ങ് (ഇടത്ത്)

തായ് വാന്‍ ചൈനയെ ഉപേക്ഷിച്ച് ബിസിനസിനും വിതരണശൃംഖലകള്‍ക്കുമായി ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നു. 2018നും 2023നും ഇടയില്‍ തായ് വാന്റെ ഇന്ത്യയിലെ നിക്ഷേപം 66.5 കോടി ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ടെന്ന് തായ് വാന്‍ എക്സറ്റേണല്‍ ട്രേഡ് ഡവലപ് മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജെയിംസ് ഹുവാങ്ങ് പറയുന്നു. 2006 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ തായ് വാന്റെ ഇന്ത്യയിലെ നിക്ഷേപം 27.7 കോടി ഡോളര്‍ ആയി ചുരുങ്ങിയിരുന്നു. ഇതിന് വിപരീതമായാണ് 2018 മുതലുള്ള കുതിപ്പ്.

തായ് വാന്‍ ചൈനയില്‍ നിന്നും വിതരണ ശൃംഖല മാറ്റുന്നതിന്റെ ഭാഗമായി ശ്രദ്ധകേന്ദ്രീകരിക്കുന്ന രണ്ട് മേഖലകള്‍ മൊബൈല്‍ ഫോണ്‍ അസംബ്ലിങ്ങ്, പാദരക്ഷകള്‍ എന്നിവയാണ്. ഇലക്ട്രോണിക്സ് ഉല്‍പാദന രംഗത്തും തായ് വാന്‍ കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിയ്‌ക്കും. തായ് വാനില്‍ നിന്നും ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കമ്പനികള്‍ ഇന്ത്യയെ അവരുടെ ഉല്‍പാദനത്തിനുള്ള ഹബ്ബാക്കി മാറ്റാന്‍ പോവുകയാണ്. ഇതോടെ ഇന്ത്യയ്‌ക്ക് ലോകവ്യാപകമായി അംഗീകാരം ലഭിക്കും.

കൂടുതല്‍ തായ് വാന്‍ കമ്പനികള്‍ ചൈനയില്‍ നിന്നും വിതരണശൃംഖല ഇന്ത്യയിലേക്ക് മാറ്റുകയാണ്. തായ് വാനുമായി ഇന്ത്യയ്‌ക്ക് ഔദ്യോഗികബന്ധമില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തായ് വാനുമായി ഇന്ത്യ ശക്തമായി അടുത്തിട്ടുണ്ട്. സെമി കണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.

1000 കോടി ഡോളറിന്റെ ഉത്തേജക പദ്ധതിയുടെ ഭാഗമായി ഗുജറാത്തില്‍ ടാറ്റയും തായ് വാന്റെ പവര്‍ചിപ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പും ചേര്‍ന്ന് സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ സൗകര്യം ഒരുക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെമികണ്ടക്ടര്‍ മേഖലയില്‍ പരിശീലനം നല്‍കാന്‍ പോവുകയാണെന്നും ജെയിംസ് ഹുവാങ്ങ് പറഞ്ഞു. ഇത് ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും

അതുപോലെ സാങ്കേതിക വിദ്യാരംഗത്ത് തായ് വാന് കൂടുതല്‍ മനുഷ്യവിഭവശേഷി ആവശ്യമാണ്. ഇതിന്റെ ഭാഗമായി 1000 ഇന്ത്യക്കാര്‍ തായ് വാനില്‍ പോയി ജോലി ചെയ്യും. സാധാരണ വിയറ്റ്നാം, തായ് ലാന്‍റ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ തൊഴിലാളികളെ തായ് വാന്‍ എടുത്തിരുന്നത്. .

Tags: James HuangSemiconductor fabricationindiachinaTaiwantatasupply chainelectronicsIndia Manufacturing hub
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)
India

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.