Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്‍വര്‍ യാത്രാ മാര്‍ഗത്തിലുളള മുസ്ലീം പളളികള്‍ തുണികെട്ടി മറച്ചത് നീക്കം ചെയ്തു, ആശയവിനിമയത്തിലെ പാളിച്ചയെന്ന് പൊലീസ്

വെള്ളിയാഴ്ച രണ്ട് മസ്ജിദുകളുടെയും ഒരു മസാറിന്റെയും മുന്‍ഭാഗമാണ് മറച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 05:38 pm IST
inIndia

ഡെറാഡൂണ്‍: പ്രശസ്ത ഹൈന്ദവ തീര്‍ത്ഥാടനമായ കന്‍വര്‍ യാത്രാ മാര്‍ഗത്തിലുളള മുസ്ലീം പളളികള്‍,പുണ്യപുരുഷന്മാരുടെ കബറുകള്‍ സ്ഥിതി ചെയ്യുന്ന മസാറുകള്‍ എന്നിവയുടെ മുന്‍വശം ഷീറ്റുകള്‍ കൊണ്ട് മറച്ചത് വിവാദമായി. എന്നാല്‍ സമാധാനം നിലനിര്‍ത്താനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

ഹരിദ്വാറിലെ കന്‍വാര്‍ യാത്രാ മാര്‍ഗമധ്യേയുളള മുസ്ലീം പളളികളാണ് വെളള തുണികള്‍ വലിച്ചു കെട്ടി മറച്ചത്. വെള്ളിയാഴ്ച രണ്ട് മസ്ജിദുകളുടെയും ഒരു മസാറിന്റെയും മുന്‍ഭാഗമാണ് മറച്ചത്.

എന്നാല്‍, പ്രദേശവാസികളുടെയും ചില രാഷ്‌ട്രീയക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ മറയ്‌ക്കാന്‍ വലിച്ചു കെട്ടിയ ഷീറ്റുകള്‍ നീക്കം ചെയ്തു. അതേസമയം, മുസ്ലീം പളളികള്‍ മറയ്‌ക്കാന്‍ ഉത്തരവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും എന്തോ തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണ് ഇപ്പോഴത്തെ സംഭവമെന്നും ഹരിദ്വാര്‍ പൊലീസ് സൂപ്രണ്ട് (സിറ്റി) സ്വതന്ത്ര കുമാര്‍ പറഞ്ഞു.

”ഞങ്ങള്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് പളളികള്‍ മറച്ച് കെട്ടിയ ഷീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. നാട്ടുകാരുമായും സംസാരിച്ചു. യാത്രാ മാര്‍ഗത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ആശയവിനിമയത്തില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടാകണം. ഇതാണ് സംഭവിച്ചതെന്നും അത് മനഃപൂര്‍വമല്ലെന്നും സ്വതന്ത്ര കുമാര്‍ പറഞ്ഞു.

കന്‍വര്‍ യാത്ര ആരംഭിക്കും മുമ്പ് ഹൈന്ദവ- മുസ്ലീം പ്രതിനിധികളുടെ യോഗം ജില്ലാ ഭരണകൂടം വിളിച്ചിരുന്നതായി മസാറുകളിലൊന്നിന്റെ ഭാരവാഹിയായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍ പളളികള്‍ മറയ്‌ക്കുന്നത് സംബന്ധിച്ച് തീരുമാനം ഒന്നും ഉണ്ടായിട്ടില്ല.
കന്‍വര്‍ തീര്‍ത്ഥാടകര്‍ പതിവായി പള്ളികളുടെയും മസാറുകളുടെയും മുറ്റത്തുളള മരങ്ങളുടെ തണലിലാണ് വിശ്രമിക്കുന്നതെന്നും പളളികള്‍ മറച്ച നടപടി ആദ്യമായിട്ടാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിവഭക്തര്‍ കിലോമീറ്റുകള്‍ സഞ്ചരിച്ച് ഗംഗാജലം ശേഖരിക്കുന്നതാണ് കന്‍വര്‍ യാത്ര.

 

 

 

Tags: PilgrimsuttarakhandshivaHaridwarKanvaryatraCloth. Sheethindugangamuslim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.