Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലക്ഷ്യപൂര്‍ത്തീകരണത്തിന് ആധുനികതയെയും ഡോക്ടര്‍ജി മാര്‍ഗമാക്കി: മന്‍മോഹന്‍ വൈദ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 01:11 am IST
inIndia
'മാന്‍ ഓഫ് ദ മിലേനിയ ഡോ. ഹെഗ്ഡെവാര്‍' എന്ന പുസ്തകം പ്രകാശനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ നിര്‍വഹിക്കുന്നു

'മാന്‍ ഓഫ് ദ മിലേനിയ ഡോ. ഹെഗ്ഡെവാര്‍' എന്ന പുസ്തകം പ്രകാശനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ നിര്‍വഹിക്കുന്നു

ഹൈദരാബാദ്: ലക്ഷ്യപൂര്‍ത്തീകരണത്തിന് ഡോ. ഹെഡ്‌ഗേവാര്‍ ആധുനികതയെയും മാര്‍ഗമായി സ്വീകരിച്ചുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. ഗണവേഷവും ഘോഷുമടക്കമുള്ള നവീന രീതികള്‍ ഡോക്ടര്‍ജി സ്വീകരിച്ചത് സമാജത്തിന്റെ സംഘടിതവും സുധീരവുമായ മുന്നേറ്റത്തെ മുന്നില്‍ക്കണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗണവേഷം ഹിന്ദുസമൂഹത്തിന് പരിചിതമായ ഒന്നല്ലായിരുന്നുവെങ്കിലും സമത്വത്തിനും ഐക്യത്തിനും അത് ആവശ്യമാണെന്ന് ഡോക്ടര്‍ജി കരുതി. പഥസഞ്ചലനവും നമുക്ക് പുതിയ ശീലമാണ്. രാജാക്കന്മാരുടെ സൈന്യം പോലും പരേഡ് നടത്തിയിട്ടില്ല. എന്നാല്‍ സമൂഹത്തില്‍ അച്ചടക്കം കൊണ്ടുവരാന്‍ ഇത് ആവശ്യമാണെന്ന് ഡോക്ടര്‍ജി കരുതി. സംഘം സമത എന്ന പേരില്‍ ഇത് പരിശീലിക്കുന്നത് ഇതിന്റെ ഭാഗമാണ്. ബാന്‍ഡുമായി പരേഡ് ചെയ്യുന്നതും ഹിന്ദുസമൂഹത്തില്‍ ഉണ്ടായിരുന്നില്ല. ധീരതയുടെ ബോധം സമാജത്തില്‍ സൃഷ്ടിക്കാനാണ് ഡോക്ടര്‍ജി ഘോഷ് അവതരിപ്പിച്ചത്. ആധുനികതയോട് പുറംതിരിഞ്ഞല്ല, അതിനെ സ്വീകരിച്ചുകൊണ്ടാണ് ഡോക്ടര്‍ജി സംഘത്തിന്റെ ഘടനയ്‌ക്ക് പൂര്‍ത്തീകരണം നല്കിയത്, മന്‍മോഹന്‍ വൈദ്യ പറഞ്ഞു. കുക്കട്ട് പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ‘മാന്‍ ഓഫ് ദ മിലേനിയ ഡോ. ഹെഗ്ഡെവാര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധം 1945ല്‍ അവസാനിക്കുമ്പോള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ട്, ജര്‍മനി, ജപ്പാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ചാണ് പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിച്ചത്.

ആയിരത്താണ്ടുകളുടെ അടിമത്തം പേറേണ്ടി വന്നിട്ടും 1947ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ഭാരതത്തിന് ഇത്രത്തോളം തകര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ വികസിച്ചതുപോലെ മുന്നേറാന്‍ ഭാരതത്തിനായില്ല. ഇംഗ്ലണ്ടും ജര്‍മനിയും ഇസ്രായേലും ജപ്പാനും മുന്നേറിയത് അവരരവരുടെ തനിമയെ മനസിലാക്കി, സ്വന്തം വേരുകളിലൂന്നി പ്രവര്‍ത്തിച്ചതുകൊണ്ടാണ്, മന്‍മോഹന്‍ വൈദ്യ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഭാരതം സ്വാതന്ത്ര്യലബ്ധിക്കു ശേഷം വിദ്യാഭ്യാസ, പ്രതിരോധ, സാമ്പത്തിക മേഖലകളിലെ വേരുകള്‍ പിന്തുടരുന്നതില്‍ പരാജയപ്പെടുകയും പകരം പാശ്ചാത്യ രാജ്യങ്ങളെ പിന്തുടരുകയും ചെയ്തതാണ് നമ്മുടെ പുരോഗതി വൈകിയതിന് കാരണം. ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതം നൂറോ ഇരുനൂറോ വര്‍ഷം മുമ്പ് മാത്രം പിറന്ന രാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു പലതിനും, അദ്ദേഹം പറഞ്ഞു.

ഹിന്ദു സമാജത്തെ മുഴുവന്‍ ഒരുമിപ്പിക്കുന്ന പ്രവര്‍ത്തനമാണ് സംഘം ചെയ്യുന്നത്. ഏറ്റവും പുരാതനമായ സമൂഹമാണ് ഹിന്ദു. ഏറ്റവും പുരാതനമായതിനെയും ഗുരു പ്രതിനിധീകരിക്കണമെന്നുള്ളതുകൊണ്ടാണ് ഭഗവധ്വജത്തെ ഡോക്ടര്‍ജി ആ സ്ഥാനത്ത് സ്വീകരിച്ചതെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. സമാജത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന പ്രതീകമാണ് ഭഗവധ്വജം. സംഘം സമാജത്തിന്റെ സംഘടനയാണ് എന്ന ഭാവാത്മക സമീപനമാണ് ഇതിന് പിന്നില്‍. ഡോക്ടര്‍ജി എത്രമാത്രം ദീര്‍ഘദര്‍ശിയാണെന്ന് തെളിയിക്കുന്നതാണെന്ന് ഇതെല്ലാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാചാര്‍ ഭാരതി അധ്യക്ഷന്‍ പ്രൊഫ. ഗോപാല്‍ റെഡ്ഡി അധ്യക്ഷത വഹിച്ചു. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ മുഖ്യാതിഥിയായിരുന്നു.

Tags: RSSDr.HedgewarDr. Manmohan Vaidyamodernity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.