Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദി സര്‍ക്കാരിന് അഭിമാനിക്കാം,പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിച്ച് ഇന്ത്യ ,ആയുധ കയറ്റുമതി 80 രാജ്യങ്ങളിലേക്ക്

ഏകദേശം 25,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തതായി മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 06:55 am IST
in India

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിച്ചെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിരോധ ഉപകരണങ്ങളുടെ 70 ശതമാനം ആഭ്യന്തരമായി നിര്‍മ്മിച്ചു.

കൂടാതെ പ്രതിരോധ ഉപകരണങ്ങള്‍ ഇപ്പോള്‍ 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഏകദേശം 25,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തതായി മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനം

കോണ്‍ഗ്രസ് ഭരണകാലത്ത് അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അവഗണിക്കപ്പെട്ടപ്പോള്‍, മോദി സര്‍ക്കാര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ 6,800 കിലോമീറ്ററിലധികം റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അശ്വിനി വെഷ്ണവ് ചൂണ്ടിക്കാട്ടി. പുറമെ, ടെലികോം ബന്ധം, ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപനം എന്നിവയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.

സൈനികരെ ആദരിക്കുന്നു

കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ഥലങ്ങള്‍ക്ക് ഒരൊറ്റ കുടുംബത്തിന്റെ പേരിട്ടപ്പോള്‍, മോദി സര്‍ക്കാര്‍ ധീരരായ സൈനികരുടെ പേരുകള്‍ സ്ഥലങ്ങള്‍ക്ക് നല്‍കി ആദരിച്ചുവെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

പ്രതിരോധ ബജറ്റ് വിഹിതം ചരിത്രപരം

2024-25 ലെ കേന്ദ്ര ബജറ്റ് പ്രതിരോധ മന്ത്രാലയത്തിന് 6,21,940 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ , അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ പ്രാഗത്ഭ്യമുളളവര്‍ എന്നിവരെ പിന്തുണയ്‌ക്കുന്ന ഐഡെക്‌സ് പദ്ധതിക്കായി 400 കോടി രൂപ കൂടി നീക്കി വച്ചിട്ടുണ്ട്.

2022-23 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 18.43 ശതമാനം വര്‍ദ്ധനവും 2023-24 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 4.79 ശതമാനം വര്‍ദ്ധനവുമാണ് ബജറ്റിലുളളത്.

ആധുനികവല്‍ക്കരണവും ആഭ്യന്തര ശേഷി വര്‍ധിപ്പിക്കലും

2022-23 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 20.33 ശതമാനം വര്‍ധനയും 2023-24 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.40 ശതമാനംകൂടുതലുമാണ് പ്രതിരോധ സേനയ്‌ക്കുള്ള ബജറ്റ് വിഹിതം.1.72 ലക്ഷം കോടി രൂപയാണ് പ്രതിരോധ മേഖലയ്‌ക്കുളളത്.സാങ്കേതികവിദ്യ, ആയുധങ്ങള്‍, വിമാനങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയ്‌ക്കായി ഈ പണം ഉപയോഗിക്കും.

ബജറ്റിന്റെ 75 ശതമാനവും ആഭ്യന്തര വ്യവസായങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റും സംഭരിക്കാന്‍ വിനിയോഗിക്കും. 1,05,518 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുളളത്. ഇങ്ങനെ ചെയ്യുക വഴി സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മൂലധന രൂപീകരണത്തിന് സംഭാവന നല്‍കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്..

അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വര്‍ദ്ധന, തീരസംരക്ഷണ സേന

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് (ബിആര്‍ഒ) അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 30 ശതമാനം വര്‍ധനയോടെ 6,500 കോടി രൂപ അനുവദിച്ചു.

ഇന്ത്യന്‍ തീര സംരക്ഷണ സേനയ്‌ക്ക് 7651 കോടി രൂപ ലഭിക്കും.മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 6.31 ശതമാനം വര്‍ദ്ധനവോടെയാണിത്.

 

Tags: Defencecoast guardnarendramodiarmybudgetInfrastructureprimeministerexportarms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.