Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജില്ലാ ജൂനിയര്‍ സെലക്ഷന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ; അനക്‌സ് കാഞ്ഞിരവിളയും ജാന്‍വി അശോകും ചാമ്പ്യന്മാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 03:50 pm IST
inThiruvananthapuram, Sports
ജില്ലാ ജൂനിയര്‍ (അണ്ടര്‍ 19) സെലക്ഷന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍.

ജില്ലാ ജൂനിയര്‍ (അണ്ടര്‍ 19) സെലക്ഷന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍.

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ജൂനിയര്‍ (അണ്ടര്‍ 19) സെലക്ഷന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് തിരുവല്ലം എയ്‌സ് ഇഞ്ചിനിയറിംഗ് കോളേജിന്റെ സഹകരണത്തോടെ നടന്നു. ഓപ്പണ്‍ വിഭാഗത്തില്‍ അനക്‌സ് കാഞ്ഞിരവിള ചാമ്പ്യനായി. അമാനത്ത് ഫര്‍ഹാന്‍ എസ്. രണ്ടാം സ്ഥാനവും അര്‍ജുന്‍ എസ്. അനില്‍ മൂന്നാം സ്ഥാനവും ശ്രീഹരി എസ്. മേച്ചേരില്‍ നാലാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജാന്‍വി അശോക് ചാമ്പ്യനായി. റിസ്‌വാന എസ്. രണ്ടാം സ്ഥാനവും ദേവികാ ദിനേശ് മൂന്നാം സ്ഥാനവും മല്‍ഹാ എ.കെ. നാലാം സ്ഥാനവും നേടി. എട്ടു പേരും സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച സ്‌റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റിയ്‌ക്കു വേണ്ടി തിരുവനന്തപുരം ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റിയും തിരുവല്ലം എയ്‌സ് ഇഞ്ചിനിയറിംഗ് കോളേജിന്റെ സഹകരണത്തെടെയാണ് ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിച്ചത്. ഓപ്പണ്‍ വിഭാഗത്തില്‍ 115 പേരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 46 പേരും പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും സൈക്കിള്‍ പോളോ അസോസിയേഷന്‍ ഭാരവാഹിയുമായ എഎംകെ. നിസ്സാര്‍ എയ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സയ്യദ് ഫാറൂഖുമായി ചെസ് കരുക്കള്‍ നീക്കിയാണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം ലിയോ ഡബ്‌ള്യൂ വി. ടിന്റോ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം ശ്രീകുമാര്‍ കെ.സി. സ്വാഗതവും എയ്‌സ് കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നൗഷാദ് നന്ദിയും പറഞ്ഞു.

സംഘാടക സമിതി അംഗങ്ങളായ അഫ്‌സല്‍, സബിത, ആര്‍ബിറ്റര്‍ സുജാസ് എന്നിവരും സംബന്ധിച്ചു. റോള്‍ ബോള്‍ അസ്സോസിയേഷന്‍ ഭാരവാഹി സജി എസ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍ ആയി പങ്കെടുത്തു. ഓപ്പണ്‍ വിഭാഗത്തില്‍ അനക്‌സ് കാഞ്ഞിരവിള ചാമ്പ്യനായി. അമാനത്ത് ഫര്‍ഹാന്‍ എസ്. രണ്ടാം സ്ഥാനവും അര്‍ജുന്‍ എസ്. അനില്‍ മൂന്നാം സ്ഥാനവും ശ്രീഹരി എസ്. മേച്ചേരില്‍ നാലാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജാന്‍വി അശോക് ചാമ്പ്യനായി. റിസ്‌വാന എസ്. രണ്ടാം സ്ഥാനവും ദേവികാ ദിനേശ് മൂന്നാം സ്ഥാനവും മല്‍ഹാ എ.കെ. നാലാം സ്ഥാനവും നേടി.

വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഓരോ വിഭാഗത്തിലും പത്തു വരെ സ്ഥാനക്കാര്‍ക്ക് മെഡലുകളും ഫോട്ടോകള്‍ നല്‍കിയ എല്ലാവര്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കി. എയ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സയ്യദ് ഫാറൂഖ്, സിഇടി പ്രിന്‍സിപ്പാള്‍ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനദാനം നിര്‍വ്വഹിച്ചത്.

Tags: ThiruvananthapuramWorld chess dayChess Championship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.