Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനശ്വരനായി അമ്പലപ്പുഴ ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 08:55 pm IST
inKerala
മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി തുരിയാമൃതാനന്ദപുരി, അചലാമൃതചൈതന്യ, മുകുന്ദാമൃത ചൈതന്യ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി തുരിയാമൃതാനന്ദപുരി, അചലാമൃതചൈതന്യ, മുകുന്ദാമൃത ചൈതന്യ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴയുടെ കഥാകാരന് അമ്പലപ്പുഴയുടെ മണ്ണില്‍ അന്ത്യനിദ്ര. നൂറുകണക്കിന് ശിഷ്യരുടെയും, സാഹിത്യപ്രേമികളുടെയും, സംഘവിവിധ ക്ഷേത്ര പ്രവര്‍ത്തകരുടെയും, കലാസാഹിത്യ രംഗങ്ങളിലെ പ്രമുഖരുടെയും, നാട്ടുകാരുടെയും സാന്നിദ്ധ്യത്തിലാണ് ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചത്.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൃതദേഹം അമ്പലപ്പുഴയിലെ വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ മുതല്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നു. വിദുര പ്രദേശങ്ങളില്‍ നിന്ന് വരെ ശിഷ്യര്‍ പ്രീയ ഗുരുനാഥനെ അവസാനമായി കാണാനെത്തി. ഇന്നലെ രാവിലെ അമ്പലപ്പുഴ മോഡല്‍ ഗവ. എച്ച്എസ്എസില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നീട് വീട്ടിലെത്തിച്ച ശേഷം രണ്ടു മണിയോടെ ശാന്തി മന്ത്രം ചൊല്ലിയാണ് ഗുരുനാഥന് വിടയേകിയത്. അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മണ്ണില്‍ അമ്പലപ്പുഴയുടെ പ്രീയ ചരിത്രകാരന് അന്ത്യവിശ്രമം. അമ്പലപ്പുഴ ഗോപകുമാര്‍ ഇനി ജനഹൃദയങ്ങളില്‍ അനശ്വരന്‍.

Tags: Ambalapuzha GopakumarimmortalCommerance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

ഡോ. ഇ.ബാലകൃഷ്ണന്‍ എംജിഎസ്സിനോടൊപ്പം
Article

എംജിഎസിന്റെ ചരിത്രത്തിലെ പൊളിച്ചെഴുത്തുകള്‍

Kerala

കവി നാരായണക്കുറുപ്പിന് തലസ്ഥാനനഗരിയുടെ നവതിപ്രണാമം

Literature

പ്രകൃതി പാഠങ്ങള്‍ (കവിത )അമ്പലപ്പുഴ ഗോപകുമാര്‍

Kerala

‘ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനുമപ്പുറം’; ജെൻസന്റെ വിയോഗദുഃഖത്തില്‍ മമ്മൂട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.