Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ഏഷ്യാ കപ്പ്: ഭാരതം സെമിക്കരികെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 11:22 pm IST
inCricket

ഡാംബുള്ള: വനിതാ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഭാരതത്തിന് രണ്ടാം ജയം. ഗ്രൂപ്പ് എയില്‍ നിന്നും ടീം സെമി ബെര്‍ത്ത് ഏറെക്കുറേ ഉറപ്പിച്ച നിലയിലേക്കെത്തി. 78 റണ്‍സിന് നേടിയ ഇന്നലത്തെ വിജയത്തോടെ ഭാരതത്തിന് നാല് പോയിന്റായി. നെറ്റ് റണ്‍നിരക്കിലും മറ്റ് ടീമുകളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഭാരതം.

താരതമ്യേന ദുര്‍ബലരായ യുഎഇക്കെതിരെ ഓള്‍റൗണ്ട് മികവിലുള്ള വിജയമാണ് ഭാരതം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഭാരതം മുന്നില്‍ വച്ച 202 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന യുഎഇക്ക് 20 ഓവറില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഭാരതത്തിനായി പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ രേണുക സിങ്, തനൂജ കന്‍വാര്‍, പൂജ വസ്ത്രാകാര്‍, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. യുഎഇക്ക് വേണ്ടി നായിക ഈഷ രോഹിത്തും(38) കവിഷ ഇഗോഡേജും(പുറത്താകാതെ 40) മാത്രമേ പൊരുതി നിന്നുള്ളൂ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഭാരതത്തിനായി ഷഫാലി വര്‍മ(18 പന്തില്‍ 37) മികച്ച തുടക്കം നല്‍കി. എന്നാല്‍ മറുവശത്ത് സ്മൃതി മന്ഥാന(13), ദയാളന്‍ ഹേമലത(രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് ഓവറിന് ശേഷം നിലയുറപ്പിക്കാന്‍ തുടങ്ങിയ നായിക ഹര്‍മന്‍പ്രീത് കൗര്‍ അര്‍ദ്ധസെഞ്ച്വറി പ്രകടനത്തോടെ(47 പന്തില്‍ 66) ടീമിനെ നയിച്ചു. താരത്തിനൊപ്പം റിച്ച ഘോഷ്(പുറത്താകാതെ 29 പന്തില്‍ 64) കൂടി ചേര്‍ന്നതോടെ ഭാരതത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒടുവില്‍ ടീം ടോട്ടല്‍ നിശ്ചിത 20 ഓവറില്‍ എത്തി നിന്നത് അഞ്ചിന് 201 എന്ന വമ്പന്‍ ടോട്ടലില്‍. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങോടെ ഭാരതത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ച റിച്ച ഘോഷ് ആണ് കളിയിലെ താരമായത്.

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ നേപ്പാളിനെ തോല്‍പ്പിച്ചു. ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്ത നേപ്പാളിനെ 11.5 ഓവറില്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ ആദ്യ ജയമാണിത്.

Tags: indiaWomen's Asia Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.