Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രമേയം അനുവദിച്ചില്ല: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 12:32 am IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗത്തിലെ അജണ്ട ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള ഇടതുപക്ഷാംഗങ്ങളുടെ നീക്കം പരാജയപ്പെട്ടത് സിപിഎമ്മിന് തിരിച്ചടിയായി.

വിസി ഡോ. സാജു വിളിച്ച സെനറ്റിന്റെ പ്രത്യേക യോഗം സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‌കേണ്ടതില്ലെന്ന സിപിഎം അംഗങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ അജണ്ടയില്‍ നിന്നും പിന്‍വലിച്ചു. സെര്‍ച്ച് കമ്മിറ്റി തെരഞ്ഞെടുപ്പ് അജണ്ടക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഇടതുപക്ഷ സെനറ്റ് അംഗം പി.പി. ദിവ്യയാണ് ശ്രമിച്ചത്. യുഡിഎഫ്, എന്‍ഡിഎ അംഗങ്ങള്‍ ആക്റ്റും സ്റ്റാറ്റിയൂട്ടും ചൂണ്ടിക്കാട്ടി നിയമപ്രശ്‌നം ഉന്നയിച്ചപ്പോള്‍ പ്രമേയം പിന്‍വലിച്ചു.

വിസി തന്നെ നിശ്ചയിച്ച അജണ്ട പിന്‍വലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നും യുഡിഎഫ്, എന്‍ഡിഎ അംഗങ്ങള്‍ ആവശ്യമുന്നയിച്ചപ്പോള്‍ വിഷയം വോട്ടിനിടുകയായിരുന്നു. വോട്ടെടുപ്പില്‍ ഇടതുപക്ഷത്തിന് 48 ഉം എന്‍ഡിഎ, യുഡിഎഫ് വിഭാഗത്തിന് 25 ഉം വോട്ടുമാണ് ലഭിച്ചത്. സ്റ്റാറ്റിയൂട്ട് പഠിക്കാതെ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ എന്‍ഡിഎ, യുഡിഎഫ് അംഗങ്ങള്‍ നിയമപ്രശ്‌നം കൃത്യമായി ചൂണ്ടിക്കാണിച്ചതിനാലാണ് സിപിഎമ്മിലെ സെനറ്റ് അംഗത്തിന് പ്രമേയം പിന്‍വലിക്കേണ്ടി വന്നത്. കേരള സര്‍വകലാശാലയില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വിളിച്ചുചേര്‍ത്ത യോഗം മന്ത്രി ഡോ. ബിന്ദു തന്നെ അധ്യക്ഷത വഹിച്ച് സമാന പ്രമേയം അംഗീകരിച്ചത് വിവാദമായിരുന്നു.

സെര്‍ച്ച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനുള്ള അജണ്ടയിലേക്ക് വിസി കടന്ന ഉടന്‍ തന്നെ എന്‍ഡിഎ അംഗവും യുഡിഎഫ് അംഗവും തങ്ങളുടെ നാമനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ ഇടത് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ സംബന്ധിച്ച് വോട്ടെടുപ്പ് നടത്താന്‍ വൈസ് ചാന്‍സലര്‍ തീരുമാനിച്ചത്. ഇത് പ്രകാരം തെരഞ്ഞെടുപ്പ് നടപടി ഒഴിവാക്കിയത് പുതിയ കണ്ണൂര്‍ വിസി നിയമനം വീണ്ടും അനിശ്ചിതമായി നീളാന്‍ ഇടയാക്കും.

സിന്‍ഡിക്കേറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധിയായി വൈഷ്ണവ് മഹേന്ദ്രനേയും ഫിനാന്‍സ് കമ്മിറ്റി പ്രതിനിധിയായി പി.ജെ. സാജുവിനെയും തെരഞ്ഞെടുത്തു. ഗവര്‍ണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പരിസരത്തും യോഗസ്ഥലത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

 

Tags: Kannur UniversitySenate MeetingMotion disallowed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

Kerala

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

Kerala

സാമൂഹിക വിരുദ്ധരായ ഇടത് ഗുണ്ടകൾ കേരളത്തിലെ സഹോദരിമാർക്ക് വലിയ ബുദ്ധിമുട്ടാകുന്നു ; പോക്സോ കേസ് പ്രതിയായ എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

പുതിയ വാര്‍ത്തകള്‍

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.