Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡോ. ശ്രുതി ഹെഗ്ഡെ ഇന്ത്യയിലെ ആദ്യ മിസ് യൂണിവേഴ്‌സ് പെറ്റിറ്റ്: വെല്ലുവിളികളിലൂടെ കൈവന്ന കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 09:35 pm IST
inIndia

ബംഗളൂരു : ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് കര്‍ണാടകയിലെ ഡോ. ശ്രുതി ഹെഗ്ഡെ മിസ് യൂണിവേഴ്സ് പെറ്റിറ്റായത്. ഡോക്ടര്‍ എന്ന നിലയ്‌ക്കുള്ള തിരക്കുകള്‍ക്കൊപ്പം അണ്ഡാശയ ട്യമര്‍ രോഗിയെന്ന നിലയിലും അവര്‍ പ്രതിസന്ധിയെ നേരിട്ടു. എല്ലാത്തിനെയും അതിജീവിച്ചാണ് സൗന്ദര്യറാണി പട്ടം കൈവരിച്ചത്.
ഇന്ത്യയിലെ തന്നെ ആദ്യത്തെ മിസ് യൂണിവേഴ്‌സ് പെറ്റിറ്റ് ആണ് ശ്രുതി. അഞ്ചരയടിയില്‍ താഴെ ഉയരമുള്ള സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നതിനായി 2009 ല്‍ ആരംഭിച്ച മത്സരമാണിത്. എല്ലാ വര്‍ഷവും ഫ്‌ളോറിഡയിലെ ടാമ്പയിലാണ് മത്സരം നടക്കുന്നത്.
ഹൂബ്ലിയില്‍ നിന്നുള്ള ശ്രുതി 2018 മുതല്‍ ആശുപത്രിയില്‍ 36 മണിക്കൂര്‍ ഷിഫ്റ്റ് കഴിഞ്ഞ് ശേഷിച്ച സമയം മുഴുവന്‍ സൗന്ദര്യ റാണിയാകാനുള്ള പരിശ്രമങ്ങളിലായിരുന്നു. മത്സരത്തിന്റെ വഴി സ്വീകരിച്ചപ്പോള്‍, താന്‍ ഒരിക്കലും വിജയിക്കുന്നതിനെക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ലെന്ന് ശ്രുതി പറഞ്ഞു.
‘ഞാന്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു, ഒരു സൗന്ദര്യ രാജ്ഞിയാവുക എന്നത് മിക്കവാറും എല്ലാ ചെറുനഗരങ്ങളിലെ പെണ്‍കുട്ടികളുടെയും സ്വപ്‌നമാണ്. അതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി. ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ എന്നെക്കാള്‍ ഉത്സാഹമുള്ള ഒരു അമ്മ എനിക്കുണ്ടായത് വളരെ സഹായിച്ചു’ – അവര്‍ പറഞ്ഞു.

മിസ് ഏഷ്യ ഇന്റര്‍നാഷണല്‍ ഇന്ത്യ 2023ല്‍ രണ്ടാം റണ്ണര്‍ അപ്പും സീരിയല്‍, സിനിമ താരവുമാണ് ശ്രുതി.

 

Tags: indiaFIRSTdr.shruth hegdemiss universe petite
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.