Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് വിവാദത്തിന്റെ പേരില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് സംസ്ഥാനതലത്തിലാക്കാനുള്ള ഡിഎംകെ നീക്കം മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കാശുണ്ടാക്കാന്‍

നീറ്റ് വിവാദത്തിന്റെ പേര് പറഞ്ഞ് മെ‍ഡിക്കല്‍ പ്രവേശനപ്രക്രിയ സംസ്ഥാനതലത്തിലേക്ക് കൊണ്ടുവരാന്‍ ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന നീക്കം മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കോടികള്‍ കൊയ്യാനാണെന്ന് വിമര്‍ശനം ഉയരുന്നു. മിക്ക ഡിഎംകെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മെഡിക്കല്‍ കോളെജുകളോ ബിഡിഎസ് കോളെജുകളോ ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 09:55 pm IST
in India

ന്യൂദല്‍ഹി: നീറ്റ് വിവാദത്തിന്റെ പേര് പറഞ്ഞ് മെ‍ഡിക്കല്‍ പ്രവേശനപ്രക്രിയ സംസ്ഥാനതലത്തിലേക്ക് കൊണ്ടുവരാന്‍ ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന നീക്കം മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കോടികള്‍ കൊയ്യാനാണെന്ന് വിമര്‍ശനം ഉയരുന്നു. മിക്ക ഡിഎംകെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മെഡിക്കല്‍ കോളെജുകളോ ബിഡിഎസ് കോളെജുകളോ ഉണ്ട്.

ഇന്ന് ഒരു മെഡിക്കല്‍ കോളെജിന് കോടികളാണ് ലഭിക്കുന്നത്. ബിഡിഎസ് സീറ്റിനുമുണ്ട് ലക്ഷങ്ങള്‍. നീറ്റ് വിവാദം നീറിപ്പുകയ്‌ക്കുന്നതിന് പിന്നില്‍ ഡിഎംകെ കാര്യമായി പ്രവര്‍ത്തിക്കുന്നത് നീറ്റില്‍ നിന്നും രക്ഷപ്പെടാനാണ്. അങ്ങിനെ രക്ഷപ്പെട്ട് കിട്ടിയാല്‍ ഡിഎംകെ നേതാക്കള്‍ക്ക് കോടികള്‍ കീശയിലാക്കാം.

ബാലാജി മെഡിക്കല്‍ കോളെജ് ഉടമ എസ്. ജഗത് രക്ഷകന്‍ ഡിഎംകെ നേതാവാണ്. മുന്‍ കേന്ദ്രമന്ത്രിയുമായിരുന്നു. എഐഎഡിഎംകെ നേതാവ് തമ്പിദുരൈയ്‌ക്കും മെഡിക്കല്‍ കോളേജ് ഉണ്ടെന്ന് പറയുന്നു. മിക്ക ഡിഎംകെ, എഐഎഡിഎംകെ നേതാക്കളും പല മെഡിക്കല്‍ കോളെജ് ട്രസ്റ്റുകളിലും അംഗങ്ങളാണ്. മെഡിക്കല്‍ സീറ്റുകള്‍ വിറ്റാല്‍ ഇവര്‍ക്കും കോടികള്‍ ലഭിക്കുമത്രെ. പലരും നീറ്റ് വിവാദത്തിന്റെ മറപടിച് തമിഴ്നാട്ടില്‍ മെഡിക്കല്‍ സീറ്റുകളുടെ വില്‍പന ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി നീറ്റ് പരീക്ഷയ്‌ക്കെതിരെ സ്റ്റാലിന്‍ രംഗത്തുണ്ട്. മെഡിക്കല്‍ പ്രവേശനത്തിനുള്ള അധികാരം തമിഴ്നാട് സര്‍ക്കാരിന് തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ പല സമരങ്ങളും നടത്തിയിരുന്നു.

 

Tags: Tamil NaduMK Stalinmedical seatsNEETneet examMedical entranceDMK leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

India

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

India

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

India

നീറ്റ് പുനപരീക്ഷയുടെ ചോദ്യപേപ്പര്‍ തരാമെന്ന് പറഞ്ഞ് തട്ടിപ്പ്, വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചത് ഒന്നരക്കോടി, രണ്ടു പേര്‍ അറസ്റ്റില്‍

India

എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്‍പ് ടെലഗ്രാമിനെ പൂട്ടുന്നു?

പുതിയ വാര്‍ത്തകള്‍

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.