Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാന്‍ പഴുതില്ലാതാക്കുന്ന പുതിയ ക്രിമിനല്‍ നിയമം; ക്രിമിനലുകള്‍ക്ക് വേണ്ടി ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തിറങ്ങുന്നു

ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടുള്ള പുതിയ ക്രിമിനല്‍ നിയമം ഒരു വിഭാഗം അഭിഭാഷകര്‍ക്ക് തലവേദനയാകുന്നു. ക്രിമിനലുകളെ രക്ഷിക്കാന്‍ ഇവര്‍ തിങ്കളാഴ്ച തെരുവിലിറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 03:47 pm IST
in India

ന്യൂദല്‍ഹി: ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടുള്ള പുതിയ ക്രിമിനല്‍ നിയമം ഒരു വിഭാഗം അഭിഭാഷകര്‍ക്ക് തലവേദനയാകുന്നു. ക്രിമിനലുകളെ രക്ഷിക്കാന്‍ ഇവര്‍ തിങ്കളാഴ്ച തെരുവിലിറങ്ങി.
ഈ നിയമത്തിലെ 187(3) വിഭാഗമാണ് അഭിഭാഷകരെ പ്രകോപിതരാക്കുന്നത്. കാരണം ഈ വകുപ്പ് ക്രിമിനലുകള്‍ക്ക് എന്ത് കുറ്റം ചെയ്താലും എളുപ്പം ജാമ്യമെടുത്ത് പുറത്തിറങ്ങാനുള്ള പഴുതാണ് അടക്കുന്നത്.

നേരത്തെ 15 ദിവസം ക്രിമിനലിനെ പൊലീസിന് കസ്റ്റഡിയില്‍ വെയ്‌ക്കാമായിരുന്നു. എന്നാല്‍ പുതിയ ക്രിമിനല്‍ നിയമം 15 ദിവസത്തിന് പകരം 60 മുതല്‍ 90 ദിവസം വരെ ക്രിമിനലിനെ കസ്റ്റഡിയില്‍ വെയ്‌ക്കാനുള്ള സ്വാതന്ത്ര്യം പൊലീസിന് അനുവദിക്കുന്നു. ഇത് ക്രൂരമാണെന്ന് പണിമുടക്കിയ അഭിഭാഷകര്‍ പറയുന്നു.

രാഷ്‌ട്രീയക്കാര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് എളുപ്പം പ്രതികളെ പുറത്തിറക്കുന്ന പതിവ് ഇല്ലാതാക്കുകയായിരുന്നു പുതിയ ക്രിമിനല്‍ നിയമത്തിലെ ലക്ഷ്യം. അങ്ങിനെയെങ്കില്‍ ക്രിമിനലായ ഒരാള്‍ക്ക് കുറ്റം ചെയ്യാന്‍ ഭയമുണ്ടാകും. ഈ ഭയം ക്രിമിനലിനുള്ളില്‍ ഉണര്‍ത്തുകയായിരുന്നു പുതിയ ക്രിമിനല്‍ നിയമത്തിന്റെ ലക്ഷ്യം. ഇത് ഇല്ലാതാക്കാനായിരുന്നു ഒരു വിഭാഗം അഭിഭാഷകരുടെ ലക്ഷ്യം.

ജൂണ്‍ 30നാണ് പഴയ ക്രിമിനല്‍ നിയമം അസാധുവാക്കി പുതിയ ക്രിമിനല്‍ നിയമം കൊണ്ടുവന്നത്. 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം അടക്കമുള്ള (ഐപിസി) മൂന്ന് നിയമങ്ങള്‍ അന്ന് ഇല്ലാതായി.പഴയ ക്രിമിനല്‍ നിയമത്തിന് പകരം വന്ന ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിലാണ് മാറ്റം വരുത്തണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ട് ജൂലായ് 15 തിങ്കളാഴ്ച ജോലി ബഹിഷ്കരിച്ച് സമരം നടത്തിയത്.

 

Tags: CRIMINAL LAWstrikeCriminalscrpccriminal procedure codeBharatiya nagarik suraksha samhita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.