Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎസ്‌സി കോഴ: സിപിഎം കൂടുതല്‍ കുഴപ്പത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 01:24 am IST
inKerala
പിഎസ്‌സി കോഴ വിവാദത്തില്‍ സിപിഎം പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി അമ്മ വിശാലാക്ഷി, മകന്‍ വിശാല്‍ എന്നിവരോടൊപ്പം ചേവായൂരിലെ ശ്രീജിത്തിന്റെ വീടിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പു സമരം

പിഎസ്‌സി കോഴ വിവാദത്തില്‍ സിപിഎം പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി അമ്മ വിശാലാക്ഷി, മകന്‍ വിശാല്‍ എന്നിവരോടൊപ്പം ചേവായൂരിലെ ശ്രീജിത്തിന്റെ വീടിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പു സമരം

കോഴിക്കോട്: പിഎസ്‌സി കോഴക്കേസില്‍ സിപിഎമ്മിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നു. കോഴ കൊടുത്തെന്ന് പരാതിപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരനെന്ന് കരുതപ്പെട്ടിരുന്ന ശ്രീജിത്ത് പ്രതികരിച്ചതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. ഇല്ലാത്ത പരാതിയില്‍ എന്തിന്, ആര്‍ക്കുവേണ്ടി പ്രമോദ് കോട്ടൂളി എന്ന നേതാവിനെതിരേ പാര്‍ട്ടി നടപടിയെടുത്തു എന്ന് വിശദീകരിക്കേണ്ടി വന്നിരിക്കുകയാണ്.

പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് ശ്രീജിത്ത് പറയുന്നു. പ്രമോദ് നല്ല സുഹൃത്താണ്, എന്നോട് പണം ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല, കൊടുത്തിട്ടുമില്ല, അദ്ദേഹം വിശദീകരിക്കുന്നു. ആഴ്ചയിലേറെ നീണ്ട വിവാദത്തില്‍ ഇന്നലെയാണ് ശ്രീജിത്ത് പ്രതികരിച്ചത്. പ്രമോദിനെതിരേ പാര്‍ട്ടി നടപടിയെടുത്ത ശേഷമാണ് പ്രതികരണം എന്നതാണ് ശ്രദ്ധേയം.

പിഎസ്സി അംഗത്വത്തിന് പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ല. ഞാന്‍ ആര്‍ക്കെതിരെയും എങ്ങും പരാതി കൊടുത്തിട്ടില്ല. പരാതി കൊടുത്തു എന്ന് സിപിഎം പറഞ്ഞോ? എനിക്ക് ആര്‍ക്കും പണം കൊടുക്കേണ്ട കാര്യമില്ല. മാധ്യമങ്ങളിലൂടെയാണ് ഈ വിവരങ്ങള്‍ അറിഞ്ഞത്. പ്രമോദിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിവാദം ആരുണ്ടാക്കി എന്ന് അന്വേഷിക്കണം, ശ്രീജിത്ത് പറയുന്നു. കഴിഞ്ഞദിവസം പ്രമോദും കുടുംബവും ശ്രീജിത്തിന്റെ വീടിന് മുന്നില്‍ സമരം ചെയ്തിരുന്നു.

കോഴ വാങ്ങിയെന്ന വാര്‍ത്തയും ചര്‍ച്ചയും വന്നതോടെ പാര്‍ട്ടി അച്ചടക്കവും ഭരണഘടനയും ലംഘിച്ചുവെന്ന് വിശദീകരിച്ച്, സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തില്‍ നിന്നും എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയിരുന്നു. വിവാദങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന കാര്യം വെളിച്ചത്തുവരണമെന്ന ആവശ്യം പ്രമോദും ശ്രീജിത്തും ഉയര്‍ത്തിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുകളികള്‍ പുറത്തുവരാന്‍ വഴിയൊരുക്കിയേക്കും.

Tags: cpmPSC corruptionPramod kottuli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.