Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പാകിസ്ഥാനില്‍ നികുതിയുടെ ഇരുട്ടടി, പാലിന് പാരീസിലേതിനേക്കാള്‍ തീവില; ഒരു ലിറ്ററിന് 370 രൂപ

ഫാഷന്റെ തലസ്ഥാനമായ ഫ്രാന്‍സിലെ പാരീസിലെ പാല്‍വിലയേക്കാള്‍ അധികം വില ഇപ്പോള്‍ പാകിസ്ഥാനില്‍ കൊടുക്കണം. അത്രയ്‌ക്കുണ്ട് പാകിസ്ഥാനിലെ പാലിന്റെ നികുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 05:39 pm IST
inWorld

ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന് ലോകബാങ്കില്‍ നിന്നുള്ള വായ്‌പ കിട്ടിയാലേ രക്ഷയുള്ളൂ. അതിന് വേണ്ടി കടംകൊടുത്താലും പാകിസ്ഥാന് അത് തിരിച്ചടക്കാന്‍ കഴിവുണ്ടെന്ന് വരുത്താന്‍ സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള നെട്ടോട്ടത്തിലാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. ഇതിന് അവര്‍ എളുപ്പം കണ്ടെത്തിയ വഴി ജനങ്ങളുടെ നിത്യോപയോഗസാധനങ്ങള്‍ക്ക് വന്‍നികുതി ഏര്‍പ്പെടുത്തുക എന്നതാണ്.

ഇക്കഴിഞ്ഞ  ബജറ്റില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് പോലും കനത്ത നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. കനത്ത നികുതി കാരണം പാലിന്റെ വില കുത്തനെ ഉയര്‍ന്നു. ഫാഷന്റെ തലസ്ഥാനമായ ഫ്രാന്‍സിലെ പാരീസിലെ പാല്‍വിലയേക്കാള്‍ അധികം വില ഇപ്പോള്‍ പാകിസ്ഥാനില്‍ കൊടുക്കണം. അത്രയ്‌ക്കുണ്ട് പാകിസ്ഥാനിലെ പാലിന്റെ നികുതി. പാക്കേജ് ചെയ്ത പാലിന് 18 ശതമാനം നികുതിയാണ് പുതിയ ബജറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക് ധനകാര്യമന്ത്രി മുഹമ്മദ് ഔറംഗസേബ് ആണ് പുതിയ ബജറ്റില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പാല്‍ വില ലിറ്ററിന് 370 രൂപ (1.33 ഡോളര്‍) ആയി. അതേ സമയം യൂറോപ്യന്‍ നഗരങ്ങളായ പാരീസില്‍ ഒരു ലിറ്റര്‍ പാലിന് വരെ 1.21 ഡോളറും (330 രൂപ), ആംസ്റ്റര്‍ഡാമില്‍ 1.29 ഡോളറും (353 രൂപ), മെല്‍ബോണില്‍ 1.08 ഡോളറും (300 രൂപ) എന്നിങ്ങനെയേ പാല്‍വിലയുള്ളൂ.

ഗോതമ്പ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം എന്നിവയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. ജീവിതം ചൂടുപിടിച്ചതോടെ കലാപവും കത്തിപ്പടരുകയാണ്. എങ്ങും അസ്വസ്ഥരായ ജനം പ്രശ്നങ്ങള്‍ കത്തിപ്പൊക്കുന്നു. തമ്മില്‍ തല്ലുന്നു.

Tags: pakistanviolenceriotMilk price in PakistanPakistan budget taxtax burden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

India

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകളെ പേടിയാണോ? ഇതുവരെ അക്രമം ഉണ്ടായിട്ടുണ്ടോ ? കോടതിയുടെ ചോദ്യത്തിനുമുന്നില്‍ വിയര്‍ത്ത് സര്‍ക്കാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.