Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജെസ്ന സലിമിനെതിരെ അതിരുവിട്ട് സൈബര്‍ അറ്റാക്ക്; ഹണിട്രാപ്പില്‍ യുവാക്കളെ പെടുത്തുന്നു എന്ന് വരെ ആരോപണം; വേട്ട കൃഷ്ണഭക്തയായതിനാലെന്ന് ജെസ്ന

കൃഷ്ണന്റെ ചിത്രം വരച്ച് ജീവിതം കഴിക്കുന്ന ജെസ്ന സലിം എന്ന മുസ്ലിം പെണ്‍കുട്ടിക്കെതിരായ സൈബര്‍ ആക്രമണം അതിരുവിടുകയാണ്. യുവാക്കളെ ഹണിട്രാപ്പില്‍ അകപ്പെടുത്തുന്ന പെണ്‍കുട്ടിയാണ് ജെസ്ന എന്ന് വരെ പ്രചാരണം നടക്കുകയാണ്. ഈയിടെയാണ് താന്‍ ബലാത്സംഗത്തിന് ഇരയായ വിവരം ജെസ്ന സലിം പുറത്തുപറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 08:57 pm IST
inKerala

കൃഷ്ണഭക്തയായ, ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വരയ്‌ക്കുന്ന മുസ്ലിം പെണ്‍കുട്ടിയായ ജെസ്ന സലിമിനെ ആരും മറക്കില്ല. നടന്‍ സുരേഷ് ഗോപിയുമായി അടുത്ത ചങ്ങാത്തമുള്ള പെണ്‍കുട്ടിയാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ ജെസ്ന സലിം വരച്ച ശ്രീകൃഷ്ണന്റെ പടം ജെസ്ന തന്നെ നേരിട്ട് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു.

അതിന് ശേഷം ജെസ്ന സലിമിനെതിരെ കേരളത്തില്‍ സൈബര്‍ ആക്രമണം വര്‍ധിച്ചുവരികയാണ്. വൈകാതെ മറ്റൊരു കശ്മീര്‍ ആകുമെന്ന് കേരളത്തെക്കുറിച്ച് പറഞ്ഞത് യോഗി ആദിത്യനാഥാണ്. അത്രയ്‌ക്കാണ് ഇവിടെ വളരുന്ന മോദി വിരോധവും ബിജെപി വിരോധവും. പ്രത്യേകിച്ചും ഒരു മുസ്ലിം പെണ്‍കുട്ടി മോദിയുമായി അടുക്കുന്നത് ആര്‍ക്കും ദഹിക്കുന്നില്ല.

ഈയിടെ ജെസ്നയ്‌ക്കെതിരായ സൈബര്‍ ആക്രമണം അതിരുവിടുകയാണ്. യുവാക്കളെ ഹണിട്രാപ്പില്‍ അകപ്പെടുത്തുന്ന പെണ്‍കുട്ടിയാണ് ജെസ്ന എന്ന് വരെ പ്രചാരണം നടക്കുകയാണ്. ഈയിടെയാണ് താന്‍ ബലാത്സംഗത്തിന് ഇരയായ വിവരം ജെസ്ന സലിം പുറത്തുപറഞ്ഞത്. മദ്രസയില്‍ പോകുന്ന മകന് അവിടെ കുറച്ച് മാനസിക പ്രയാസങ്ങളുണ്ടെന്ന് കണ്ടപ്പോള്‍ എന്തു ചെയ്യണം എന്ന് ചിന്തിച്ചിരുന്ന ജെസ്ന സലിമിനോട് രതീഷ് കല്യാണ്‍ എന്ന സുഹൃത്ത് നിംഹാന്‍സില്‍ പഠിച്ച ഡോക്ടര്‍ റോഷന്‍ എന്ന ഒരാളുണ്ടെന്നും ആ ഡോക്ടറെക്കൊണ്ട് മകനെ കൗണ്‍സലിംഗ് ചെയ്യിക്കാമെന്നും ഉപദേശിച്ചത്. അങ്ങിനെ മകനെ കൗണ്‍സിലിംഗിനായി കൊണ്ടുപോയ സമയത്താണ് ഡോക്ടറായി ചമഞ്ഞ അയാള്‍ ജെസ്ന സലിമിനെ ലൈംഗികമായി പീഡിപ്പിച്ചത്. നടുവട്ടം ഭാഗത്താണ് ഈ ഡോക്ടറായി ചമഞ്ഞ വ്യക്തിയുടെ വീട്. അന്ന് ജെസ്നയെ ഉപദ്രവിച്ചശേഷം അയാള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ജെസ്ന സലിം അത് പുറത്തുപറ‍ഞ്ഞില്ല. ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തുപറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ കെട്ടിയിട്ടാണ് ഇയാള്‍ ഉപദ്രവിച്ചതെന്നും ഇതുപോലെ ഒറ്റയ്‌ക്കു കഴിയുന്ന സ്ത്രീകളെ പലരെയും ഇയാള്‍ ഇതേ രീതിയ്ലില്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും ജെസ്ന പറയുന്നു. ഇടയ്‌ക്കിടെ വീട്ടില്‍ വന്ന് ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തു. “പക്ഷെ വാസ്തവത്തില്‍ ഇയാള്‍ ഒരു മുസ്ലിം യുവാവാണ്. മെഡിക്കല്‍ കോളെജിനടുത്തുള്ള സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ മകനാണ് ഈ യുവാവ്. ഞാന്‍ ഇവന്റെ ഉമ്മയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കാല് പിടിച്ച് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല, എന്റെ മകന്‍ ഒരു പേഷ്യന്‍റാണ് എന്നാണ് ഈ സ്ത്രീ പറഞ്ഞത്. ഇവന്‍ പല തവണ പൈസ ആവശ്യപ്പെട്ടു. പലപ്പോഴും പേടിച്ച് കൊടുക്കുകയും ചെയ്തു. പക്ഷെ പരാതി നല്‍കിയിട്ടും ഇവനെ പൊലീസ് പിടികൂടുന്നില്ലെന്നും ജെസ്ന പറയുന്നു.

ഇപ്പോള്‍ ഇതേ യുവാവ് തന്നെ സമൂഹമാധ്യമത്തില്‍ ജെസ്ന സലിം ഹണിട്രാപ്പ് നടത്തുന്ന യുവതിയാണ് എന്ന രീതിയില്‍ പോസ്റ്റിട്ടിരിക്കുകയാണ്. തന്റെ മകനോട് മുജീബ് എന്ന പേരിലുള്ള ഒരു ഉസ്താദ് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് തനിക്ക് മകനെ കൗണ്‍സിലിംഗിന് വിധേയമാക്കേണ്ടി വന്നതെന്നും ജെസ്ന സലിം പറയുന്നു. എന്തായാലും ജെസ്ന സലിമിന്റെ ഈ വെളിപ്പെടുത്തല്‍ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. “താന്‍ മറ്റൊരു മതത്തിലെ കൃഷ്ണനെ കൂട്ടുപിടിച്ചതിനാണോ എന്നെ ഇങ്ങിനെ പീഢിപ്പിക്കുന്നത്”- ജെസ്ന സലിം കരഞ്ഞു പറയുന്നു.

 

 

 

Tags: suresh gopiSexual harassmentMuslim girlJasnaJasna salimKrishna devoteePM Modi with Jasna SalimKrishna picturesdrawing krishna picture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.