Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിജിറ്റൽ ഭരണക്രമത്തിൽ ലോക രാഷ്‌ട്രങ്ങൾക്ക് ഇന്ത്യ മാതൃക: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 08:42 pm IST
in India
" മാറുന്ന ലോകക്രമത്തിൽ ബ്രിട്ടൻ്റെ ഭാവി'' എന്ന വിഷയത്തിൽ ടോണി ബ്ലയർ ഇൻസ്റ്റിട്യൂട്ട് ഫോർ ഗ്ലോബൽ ചെയ്ഞ്ച് ലണ്ടനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക, ഭരണ സംവിധാനങ്ങളെക്കുറിച്ച് മുൻ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നു.

" മാറുന്ന ലോകക്രമത്തിൽ ബ്രിട്ടൻ്റെ ഭാവി'' എന്ന വിഷയത്തിൽ ടോണി ബ്ലയർ ഇൻസ്റ്റിട്യൂട്ട് ഫോർ ഗ്ലോബൽ ചെയ്ഞ്ച് ലണ്ടനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക, ഭരണ സംവിധാനങ്ങളെക്കുറിച്ച് മുൻ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നു.

ന്യൂ ഡൽഹി: കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ നൽകി അർഹമായ ആനുകൂല്യങ്ങൾ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് ഭരണനിർവ്വഹണത്തിൽ ഡിജിറ്റലൈസേഷൻ ഏർപ്പെടുത്തുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ”പ്രവർത്തനരഹിതമായ ഒരു സർക്കാർ എന്നതിൽ നിന്ന് കാര്യക്ഷമതയുള്ള ഭരണം എന്ന തലത്തിലേക്ക് ഇന്ത്യയുടെ യശഃസ്സുയർത്തുന്നതിൽ 2015 മുതൽ അഞ്ച് വർഷക്കാലം ഇന്ത്യൻ ഗവണ്മെൻ്റ് നടത്തിയ പ്രവർത്തനങ്ങൾ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.

”മാറുന്ന ലോക ക്രമത്തിൽ ബ്രിട്ടന്റെ ഭാവി” എന്ന വിഷയത്തിൽ ലണ്ടനിൽ നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

ഒരു ദശകം മുൻപ് വരേയും ഏതാണ്ടെല്ലാ ഏഷ്യൻ രാജ്യങ്ങളെയും കുറിച്ചുള്ള പൊതുവായ പ്രതിശ്ചായ, അവർക്ക് തങ്ങളുടെ ജനങ്ങൾക്ക് മതിയായ സേവനം നൽകാൻ കഴിയുന്നില്ല എന്നതായിരുന്നു. എന്നാൽ 2014 ന് ശേഷം, ഇന്ത്യ പൊതുഭരണത്തിൽ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ആ ധാരണ തിരുത്തിക്കുറിച്ചു. ഇന്ന് പരമാവധി ജനങ്ങൾക്കും ഡിജിറ്റൽ സാക്ഷരത നൽകിക്കൊണ്ട് ഭരണസംവിധാനത്തിൽ സുതാര്യതയും കാര്യക്ഷമമായ സേവനങ്ങളും ഉറപ്പാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ വനിതകളടക്കം ഇന്ത്യയിലെ എഴുപത് ശതമാനത്തിലേറെ പൗരന്മാരും തങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്തിക്കൊണ്ട് തന്നെ ഡിജിറ്റൽ സാക്ഷരത നേടിക്കഴിഞ്ഞു.

“യു.കെ. അടക്കമുള്ള രാഷ്‌ട്രങ്ങൾക്ക് ഇന്ത്യയുടെ മാതൃകാപരമായ ഡിജിറ്റൽ സാമ്പത്തിക, ഭരണ സംവിധാനങ്ങൾ അതത് രാജ്യങ്ങൾക്കനുയോജ്യമാം വിധം സ്വാംശീകരിച്ച് പകർത്താവുന്നതാണെ”ന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിൽ പൊതു തെരഞ്ഞെടുപ്പിലൂടെ ലേബർ പാർട്ടി അധികാരത്തിൽ വന്നതിന് തൊട്ടു പിന്നാലെ ലേബർ പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ടോണി ബ്ലെയർ നേതൃത്വം നൽകുന്ന ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചെയ്ഞ്ച് ആണ് അന്താരാഷ്‌ട്ര സമ്മേളനം സംഘടിപ്പിച്ചത്. നിർമ്മിത ബുദ്ധി , മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി ബ്രിട്ടൻ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളിലെ പൊതുഭരണ സംവിധാനങ്ങൾ ആധുനികവത്കരിക്കപ്പെടേണ്ടതിന്റെ സാദ്ധ്യതകൾ യോഗം ചർച്ച ചെയ്തു.

തുടർന്ന് നടത്തിയ പ്രസംഗത്തിനിടെ, ഡിജിറ്റൽ ഭരണ സംവിധാനത്തിൽ ഇന്ത്യ നടത്തിയ “മാതൃകാപരമായ മുന്നേറ്റ”ത്തെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ പ്രകീർത്തിച്ചു.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ശ്രീ. വിക്രം ദൊരൈസ്വാമി അടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട നയതന്ത്ര പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന വേദിയിലാണ് ഇന്ത്യയുടെ ഡിജിറ്റൽ ഭരണക്രമത്തെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ നടത്തിയ അവതരണത്തെ ടോണി ബ്ലയർ പ്രകീർത്തിച്ചത്.

Tags: indiaRajeev Chandrasekhar@Rajeev_GoI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.