Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോസ്‌കോയില്‍ ക്ഷേത്രം വേണമെന്ന ആവശ്യവുമായി ഇന്ത്യാക്കാര്‍ ; നരേന്ദ്രമോദി പുടിനുമായി സംസാരിക്കണം

ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആകൃഷ്ടരായ നിരവധി റഷ്യന്‍ ദമ്പതികള്‍ ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിക്കാന്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 04:53 pm IST
inWorld

മോസ്‌കോ : ഈ മാസം പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുളള ഉച്ചകോടിക്ക് മോസ്‌കോയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാധനയ്‌ക്ക് ക്ഷേത്രം വേണമെന്ന ആവശ്യമുമായി ഇവിടത്തെ ഇന്ത്യാക്കാര്‍. ഇതിനായി റഷ്യന്‍ പ്രസിഡന്റുമായി മോദി ആശയവിനിമയം നടത്തണമെന്നുമാണ് ഇന്ത്യന്‍ വംശജരുടെ ആവശ്യം.

ഇന്ത്യന്‍ ബിസിനസ് അലയന്‍സ് പ്രസിഡന്റും ഇന്ത്യന്‍ സാംസ്‌കാരിക ദേശീയ കേന്ദ്രമായ ‘സീത’ യുടെ ഭാരവാഹിയുമായ സാമി കോട്വാനിയാണ് ആവശ്യം ഉന്നയിച്ചത്.റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ക്ഷേത്രനിര്‍മ്മാണത്തോടെ റഷ്യയില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സാമി കോട്വാനി പറഞ്ഞു.പരമ്പരാഗതമായി പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയ്‌ക്ക് പ്രാമുഖ്യമുളള റഷ്യയില്‍ ഹിന്ദുമതം ക്രമാനുഗതമായാണ് വളര്‍ച്ച നേടിയത്.
ഹിന്ദുമതം റഷ്യയില്‍ 1900-കളുടെ അവസാനത്തോടെയാണ് പ്രചരിക്കാന്‍ തുടങ്ങിയത്. കമ്മ്യൂണിസിറ്റ് ആശയങ്ങള്‍ ഉപേക്ഷിച്ച് പുനസംഘടന എന്നര്‍ത്ഥമുളള പെരെസ്‌ട്രോയിക്കയുടെ കാലമായിരുന്നു ഇത്.

ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആകൃഷ്ടരായ നിരവധി റഷ്യന്‍ ദമ്പതികള്‍ ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിക്കാന്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഹരിദ്വാറില്‍ മൂന്ന് റഷ്യന്‍ ദമ്പതികള്‍ വിവാഹിതരായി. ഹരിദ്വാറില്‍ തീര്‍ത്ഥാടനത്തിനെത്തിയ 50 റഷ്യക്കാരുടെ സംഘത്തില്‍ പെട്ടവരായിരുന്നു ഇവര്‍.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുളള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 8നാണ് മോസ്‌കോയില്‍ എത്തുന്നത്.

 

Tags: MoscowhindunarendramodiindianVladimir PutinTempleCultureSummit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Samskriti

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.