Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് ക്ഷേത്രങ്ങളിലെ സായിബാബ പ്രതിമകള്‍ നീക്കം ചെയ്യാന്‍ സ്റ്റാലിന്‍സര്‍ക്കാര്‍?; സര്‍ക്കാര്‍ ക്ഷേത്രങ്ങളിലെ സായിബാബ പ്രതിമകള്‍ നീക്കാന്‍ ഹര്‍ജി

തമിഴ്നാട് ക്ഷേത്രങ്ങളിലെ ഷിര്‍ദ്ദി സായിബാബയുടെ പ്രതിമകള്‍ നീക്കം ചെയ്യാന്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നോയെന്ന സംശയം ഉണരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 05:02 pm IST
in India

ചെന്നൈ:  തമിഴ്നാട് ക്ഷേത്രങ്ങളിലെ ഷിര്‍ദ്ദി സായിബാബയുടെ പ്രതിമകള്‍ നീക്കം ചെയ്യാന്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നോയെന്ന സംശയം ഉണരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രകാര്യങ്ങളുടെ ചുമതലയുള്ള ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റ്സ് (എച്ച് ആര്‍ ആന്‍റ് സിഇ) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നെല്ലാം ഷിര്‍ദ്ദി സായിബാബയുടെ പ്രതിമകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഒരു ഹര്‍ജിക്കാരന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍കീഴിലുള്ള ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നെല്ലാം ഷിര്‍ദ്ദി സായിബാബയുടെ പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശി ഡി. സുരേഷ് ബാബു ആണ് കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളില്‍ ദൈവങ്ങളുടെ വിഗ്രഹങ്ങളേ പാടുള്ളൂവെന്നും ആള്‍ദൈവങ്ങളുടെ പ്രതിമകള്‍ വേണ്ടെന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചിരിക്കുന്നത്.

ഷിര്‍ദ്ദി സായിബാബയുടെ ആരാധകര്‍ ഹിന്ദുമതത്തില്‍പ്പെട്ടവര്‍ മാത്രമല്ലെന്നും അതില്‍ എല്ലാ മതങ്ങളില്‍പ്പെട്ടവരും ഉണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. സായിബാബയുടെ മന്ദിരങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല, മുസ്ലിങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. സായിബാബ ഹിന്ദുമതം മാത്രമല്ല, ഇസ്ലാമിക ചിന്തകളും പ്രസംഗിച്ചിട്ടുണ്ടെന്നും സുരേഷ് ബോബു ഹര്‍ജിയില്‍ വാദിച്ചു.

ഇതില്‍ വിശദീകരണം ലഭിക്കാനായി മദ്രാസ് ഹൈക്കോടി എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ 36,635 ക്ഷേത്രങ്ങളുടെ ചുമതല എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പിനാണ്. 45 മഠങ്ങളും മഠങ്ങളുമായി ബന്ധപ്പെട്ട 68 ക്ഷേത്രങ്ങളും 189 ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റുകളും 1721 പ്രത്യേക എന്‍ഡോവ് മെന്‍റുകളും 17 ജൈനക്ഷേത്രങ്ങളും എച്ച് ആര്‍ ആന്‍റ് സിഇയുടെ കീഴിലാണ്.

 

 

Tags: MK StalinStalinMadras Highcourtsaibabashirdi saibabashirdi saibaba statue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

പുതിയ വാര്‍ത്തകള്‍

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.