Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സന്തോഷ് ജോര്‍ജ് കുളങ്ങര എം.ജി. സര്‍വകലാശാലയെയും ജീവനക്കാരെയും ആക്ഷേപിച്ചുവെന്ന് രജിസ്ട്രാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 12:24 pm IST
inKerala

കോട്ടയം: മകളുടെ ഇന്റര്‍നാഷണല്‍ ബാക്കലോറിയേറ്റിന് (ഐബി) ശേഷമുള്ള തുടര്‍പഠനവുമായി ബന്ധപ്പെട്ട് വസ്തുതകള്‍ പരിശോധിക്കാതെ സര്‍വകലാശാലയെയും ജീവനക്കാരെയും ആക്ഷേപിക്കുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ദൗര്‍ഭാഗ്യകരമായ പ്രസ്താവന നടത്തിയതെന്ന് ആരോപിച്ച് എം.ജി. സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രഫ.(ഡോ.) കെ. ജയചന്ദ്രന്‌റെ പത്രക്കുറിപ്പ്.

പത്രക്കുറിപ്പിന്‌റെ പൂര്‍ണ്ണ രൂപം : ഇന്റര്‍നാഷണല്‍ ബാക്കലോറിയേറ്റ്(ഐബി) മഹാത്മാ ഗാന്ധി സര്‍വകലാശാല 2007 മുതല്‍ അംഗീകരിച്ചിട്ടുള്ള പരീക്ഷകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. സര്‍വകലാശാല 2007ല്‍ പ്രസിദ്ധീകരിച്ച അംഗീകൃത ബിരുദങ്ങളുടെയും പരീക്ഷകളുടെയും പട്ടികയില്‍ ഐബിയും (പ്രീ-ഡിഗ്രി) ഉണ്ട്. ഇക്കാലയളവില്‍ ഡിപ്ലോമയ്‌ക്കും പ്രീ ഡിഗ്രിക്കും പ്രത്യേക യോഗ്യതാ ചട്ടങ്ങളാണ് ബന്ധപ്പെട്ട ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍ നിഷ്‌കര്‍ഷിച്ചിരുന്നത്.

2017നു ശേഷം ഓണ്‍ലൈനില്‍ ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ച ഐബി യോഗ്യതയുള്ളവര്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ ് സര്‍വകലാശാല നല്‍കിയിട്ടുണ്ട്. ഇക്കാലയളവിനു മുന്‍പു നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ പൂര്‍ണ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.

സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ മകള്‍ 2016-17 അധ്യയന വര്‍ഷത്തില്‍ ചങ്ങനാശേരി അസംപ് ഷന്‍ കോളേജില്‍ ബി.എ കമ്മ്യൂണിക്കേറ്റീവ ് ഇംഗ്ലീഷ് പ്രോഗ്രാമിലാണ് പ്രവേശനമെടുത്തിരുന്നത്. സ്വയംഭരണ കോളേജുകളിലെ പ്രവേശന നടപടികള്‍ പൂര്‍ണ്ണമായും കോളേജാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പ്രവേശന സംബന്ധമായ വിവരങ്ങള്‍ പ്രവേശനം പൂര്‍ത്തിയായതിനു ശേഷം 30 ദിവസങ്ങള്‍ക്കുള്ളില്‍ കോളജ് സര്‍വകലാശാലയില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ പ്രസ്തുത വിദ്യാര്‍ഥിനി 2016 ജൂലൈ എട്ടിനാണ് 534508 എന്ന ചെലാന്‍ പ്രകാരം ഫീസ് അടച്ച് കോളജില്‍ സമര്‍പ്പിക്കുന്നതിനുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനായി സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിച്ച ് 2016 ഒക്ടോബര്‍ അഞ്ചിന് സര്‍വകലാശാല അപേക്ഷകയ്‌ക്ക് അറിയിപ്പ് നല്‍കിയിരുന്നു.

പഠനമാരംഭിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് സര്‍വകലാശാല മറുപടി നല്‍കിയതെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. എങ്കിലും ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഭാഗത്തുനിന്നും എന്തെങ്കിലും ന്യൂനതകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിച്ചുവരികയാണ്. വസ്തുതകള്‍ പരിശോധിക്കാതെ സര്‍വകലാശാലയെയും ജീവനക്കാരെയും ആക്ഷേപിക്കുന്ന രീതിയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്.

 

Tags: MG UniversityinsultedSanthosh George Kulangararegistrar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.