Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

കോണ്‍ഫറന്‍സ് നടത്തുന്നത് സര്‍വകലാശാലയുടെ ഫണ്ട് ഉപയോഗിച്ച

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 1, 2026, 02:48 pm IST
in Kerala, Kottayam

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഫണ്ട് ഉപയോഗിച്ച് വിദ്യാര്‍ഥി യൂണിയന്‍ നടത്തുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചാരണ ബോര്‍ഡില്‍ പാറ്റയുടെ ചിത്രം ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ നീക്കം.

ആഗസ്ത് മൂന്നു മുതല്‍ ആറുവരെ കാമ്പസിലാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ കവാടത്തില്‍ പാറ്റയുടെ ചിത്രമുള്ള ബോര്‍ഡ് എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. ഇതില്‍ രാഷ്‌ട്രീയമുണ്ടെന്നും ബോര്‍ഡ് നീക്കണമെന്നും സര്‍വകലാശാലാ അധികൃതര്‍ യൂണിയനെ അറിയിച്ചെങ്കിലും തയ്യാറല്ലെന്ന നിലപാടിലാണ് അവര്‍.

പാറ്റയുടെ ചിത്രമുള്ള ബോര്‍ഡ് നീക്കണമെന്ന് വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചപ്പോള്‍ സമാനമായ രണ്ടു ബോര്‍ഡ് കൂടി കാമ്പസില്‍ സ്ഥാപിച്ച് വെല്ലുവിളിക്കുന്ന നിലപാടിലാണ് എസ്എഫ്‌ഐ.സര്‍വകലാശാലയുടെ ഫണ്ട് വാങ്ങി നടത്തുന്ന പരിപാടികളില്‍ രാഷ്‌ട്രീയം പാടില്ലെന്ന നിലപാടാണ് വൈസ് ചാന്‍സലര്‍ സ്വീകരിച്ചത്. ഇതോടെ അദ്ദേഹത്തിനു നേരേ പ്രതിഷേധവുമായി എസ്എഫ്‌ഐ ഇറങ്ങുകയായിരുന്നു.

വൈസ് ചാന്‍സലര്‍ക്കെതിരേ മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം കാമ്പസില്‍ അവര്‍ പ്രകടനം നടത്തി. സര്‍വകലാശാലാ യൂണിയന്‍ ബോര്‍ഡ് മാറ്റാത്തതിനെത്തുടര്‍ന്ന് രജിസ്ട്രാര്‍ യൂണിയന്‍ ചെയര്‍മാനോട് വിശദീകരണം തേടി. ബോര്‍ഡ് നീക്കാത്തതിന്റെ കാരണം അറിയിക്കണമെന്നാണ് നിര്‍ദേശം. ബോര്‍ഡ് നീക്കണമെന്ന് തിങ്കളാഴ്ചയാണ് യൂണിയന്‍ ഭാരവാഹികളോട് നിര്‍ദേശിച്ചത്. ബോര്‍ഡ് നീക്കില്ലെന്ന ശാഠ്യത്തിലാണ് യൂണിയന്‍ ഭാരവാഹികള്‍. തുടര്‍ന്നായിരുന്നു രജിസ്ട്രാറുടെ നടപടി.

നാഷണല്‍ കോണ്‍ഫറന്‍സിനായി സര്‍വകലാശാല 3,75,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 2,81,500 രൂപ യൂണിയന്‍ മുന്‍കൂര്‍ കൈപ്പറ്റുകയും ചെയ്തു. ഇതിനുശേഷമാണ് പാറ്റയുടെ ചിത്രമുള്ള ബോര്‍ഡ് സ്ഥാപിച്ചത്. ഇത് നീക്കിയില്ലെങ്കില്‍ തുക തിരിച്ചു പിടിക്കുമെന്നാണ് അധികൃതരുടെ നിലപാട്. ഇതെത്തുടര്‍ന്ന്, പാറ്റയുടെ ചിത്രമുള്ള ബോര്‍ഡില്‍ കക്ഷി രാഷ്‌ട്രീയമില്ലെന്നും പ്രതീകാത്മക കലാ പ്രകടനം മാത്രമാണെന്നും മറുപടി നല്‍കി തലയൂരാനുള്ള ശ്രമത്തിലാണ് യൂണിയന്‍.

ദല്‍ഹിയില്‍ നടന്ന പാറ്റാ സമരത്തിന്റെ പാത പിന്തുടര്‍ന്ന് നാട്ടിലാകെ അരാജകത്വമുണ്ടാക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ ശ്രമം നടത്തുകയാണ്. ഇതിനു ചൂട്ടു പിടിക്കുകയാണ് എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍. ഈ നീക്കത്തിന്റെ ഭാഗമാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഉയര്‍ത്തിയ പാറ്റാ ബോര്‍ഡെന്നാണ് പൊതു സമൂഹത്തിന്റെ വിലയിരുത്തല്‍. സര്‍വകാലാശാലയുടെ ഫണ്ട് വാങ്ങി നടത്തുന്ന പരി പാടിയില്‍ രാഷ്‌ട്രീയം കലര്‍ത്താനുള്ള എസ്ഫ്‌ഐയുടെ നീക്കം അക്കാദമിക സമൂഹത്തില്‍തന്നെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.

Tags: MG UniversityNational ConferenceCockroach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.