Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസവ ജയന്തി സമാപന സമ്മേളനവും സംസ്ഥാന പ്രവര്‍ത്തക യോഗവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 10:36 pm IST
inKerala
ആള്‍ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രവര്‍ത്തക യോഗവും ബസവ ജയന്തി സമാപന സമ്മേളനവും പാലക്കാട് വടക്കന്തറ ഐശ്വര്യയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു

ആള്‍ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രവര്‍ത്തക യോഗവും ബസവ ജയന്തി സമാപന സമ്മേളനവും പാലക്കാട് വടക്കന്തറ ഐശ്വര്യയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ആള്‍ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രവര്‍ത്തക യോഗവും ബസവ ജയന്തി സമാപന സമ്മേളനവും വടക്കന്തറ ഐശ്വര്യയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു.

വീരശൈവ സമുദായത്തിന് പ്രത്യേക സംവരണം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീരശൈവ ഉപവിഭാഗങ്ങളായ കുരുക്കള്‍, ഗുരുക്കള്‍, ചെട്ടി, ചെട്ടിയാര്‍, ഹിന്ദു ചെട്ടി തുടങ്ങിയ വിഭാഗങ്ങളെ കേന്ദ്ര പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സഭാ പ്രസിഡന്റ് ആര്‍. രവി മുടപ്പല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ട്രഷറര്‍ കുട്ടന്‍ കണ്ണാടി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍ വല്ലങ്ങി മുഖ്യപ്രഭാഷണം നടത്തി. രവി ആര്‍. കഞ്ചിക്കോട്, കെ. വിനോദ് കണ്ണങ്കര (പത്തനംതിട്ട), സി.വി. മണികണ്ഠന്‍, കെ. പ്രിയ (തിരുവനന്തപുരം), ഹരികൃഷ്ണന്‍ (കോഴിക്കോട്), കെ. സത്യന്‍ കണ്ണകര, സാബു (യുവജന വിഭാഗം), ആര്‍. സിന്ധുരാജന്‍ (മഹിളാ സമിതി), എ.എന്‍. മണികണ്ണന്‍, എ. മുരുകേശന്‍, പ്രദീപ് കുളപ്പുള്ളി, ടി.ജി. സോമന്‍ തിരുനെല്ലായി സംസാരിച്ചു.

Tags: Basava JayantiState Worker Meeting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

Main Article

ഇന്ന് ബസവ ജയന്തി: നവോത്ഥാന വിപ്ലവ സൂര്യന്‍

India

ജഗദ്ഗുരു ബസവേശ്വരന്റെ ജന്മദിനാഘോഷം പാർലമെന്റ് ഹൗസിൽ ; അനുമതി നൽകി സ്പീക്കർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.