Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ഹജ്ജ് തീര്‍ത്ഥാടനം: കൊടുംചൂടില്‍ മരിച്ചത് 98 ഭാരതീയര്‍, 12 പേർ മലയാളികൾ, മരിച്ചവരിൽ പകുതിയിലേറെപ്പേരും ഈജിപ്തിൽ നിന്നുള്ളവർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2024, 11:10 am IST
inGulf, Marukara

ന്യൂദല്‍ഹി: ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ കൊടുംചൂടില്‍ ജീവന്‍ നഷ്ടമായത് 98 ഭാരത പൗരന്മാര്‍ക്കാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. ഇതില്‍ പന്ത്രണ്ട് പേര്‍ മലയാളികളാണ്. ഈ വര്‍ഷം രാജ്യത്തുനിന്ന് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോയത് 1,75,000 പേരാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ ഹജ്ജിനിടെ മരിച്ചവരുടെ എണ്ണം ആയിരം കടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. കൊടുംചൂടും ചൂടുകാറ്റും മൂലമാണ് ഇത്രയധികം തീര്‍ത്ഥാടകര്‍ മരിച്ചത്. എന്നാല്‍ മരിച്ചവരുടെ എണ്ണം സൗദി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഹജ്ജ് കര്‍മ്മത്തിനിടെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സ്വന്തം നാട്ടിലേക്ക് മടക്കി വിടാതിരിക്കുന്നതാണ് സൗദിയുടെ പതിവ്. അവരുടെ മൃതദേഹങ്ങള്‍ സൗദി അധികൃതര്‍ തന്നെയാണ് സംസ്‌ക്കരിക്കുന്നത്.

ഉറ്റവര്‍ മരിച്ചോ എന്നറിയാനായി മക്കയ്‌ക്ക് സമീപമുള്ള എമര്‍ജന്‍സി കോംപ്ലക്സില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കാത്തുനില്‍ക്കുന്നത്. അതിനിടെ ഹജ്ജ് തീര്‍ത്ഥാടകര്‍ മരിച്ചതില്‍ ഈജിപ്ത് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്‌ദേല്‍ ഫത്ത എല്‍ സിസി പ്രധാനമന്ത്രി മുസ്തഫ മദ്ബൗളിക്ക് നിര്‍ദേശം നല്കി.

കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ച ഹജ്ജ് തീര്‍ത്ഥാടകരില്‍ പകുതിയിലേറെപ്പേരും ഈജിപ്തില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗവും ഹജ്ജ് ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തിയവരാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈജിപ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. മൃതദേഹങ്ങള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കുന്നതിനും സൗദി അധികൃതരുമായി ഉടന്‍ ബന്ധപ്പെടണമെന്ന് ഈജിപ്ത് പ്രസിഡന്റ് അറിയിച്ചു.

ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഈജിപ്ത് ഉദ്യോഗസ്ഥര്‍ സൗദിയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലരും രജിസ്റ്റര്‍ ചെയ്യാത്തവരായതിനാല്‍ കണ്ടെത്തുക പ്രയാസമാണെന്നും അധികൃതര്‍ അറിയിച്ചു. ആയിരത്തിലധികം ഹജ്ജ്തീര്‍ത്ഥാടകരാണ് കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ 658 പേര്‍ ഈജിപ്തില്‍ നിന്നുള്ളവരാണ്. ഇതില്‍ തന്നെ 630 പേര്‍ ഹജ്ജ് ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.

Tags: indiadeathEgyptSoudi ArabiaHajj Pilgrimage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.