Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അമേരിക്കയില്‍ ആവേശം വീണ്ടും; ആദ്യ മത്സരം നാളെ വെളുപ്പിന് അര്‍ജന്റീന-കാനഡ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 12:43 am IST
inFootball

അറ്റ്‌ലാന്റ: അമേരിക്കയെ വീണ്ടും കായികാവേശത്തില്‍ ആറാടിക്കാന്‍ നാളെ വെളുപ്പിന് കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആരംഭിക്കും. അമേരിക്കന്‍ വന്‍കരയിലെ രാജ്യക്കാര്‍ കിരീടപ്പോരിനായി ഏറ്റുമുട്ടുന്ന വമ്പന്‍ ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീനയാണ് ആദ്യ മത്സരത്തിനിറങ്ങുക. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ കാനഡയാണ് എതിരാളികള്‍.

അടുത്ത മാസം 14ന് ഫൈനല്‍ മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി 16 ടീമുകളാണ് പോരടിക്കുന്നത്. 2021ല്‍ നടത്തിയ മുന്‍ കോപ്പ അമേരിക്കയില്‍ ലാറ്റിനമേരിക്കന്‍ വന്‍കരയിലെ പത്ത് ടീമുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ വടക്കേ അമേരിക്കന്‍ ടീമുകളായ കാനഡ, അമേരിക്ക, കോസ്റ്റ റിക്ക ടീമുകളടക്കം മത്സരരംഗത്തുണ്ട്. നാല് ടീമുകള്‍ വീതം ഉള്‍പ്പെടുന്ന നാല് ഗ്രൂപ്പുകളുള്ളതാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും വിതമാണ് ഫിക്‌സര്‍.

ഭാരത സമയം നാളെ വെളുപ്പിന് അഞ്ചരയ്‌ക്ക് അമേരിക്കന്‍ സ്‌റ്റേറ്റ് ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലാണ് ആദ്യ മത്സരം. അര്‍ജന്റീനയ്‌ക്കും കാനഡയ്‌ക്കും പുറമെ പെറുവും ചിലിയും ആണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ബ്രസീല്‍ ഗ്രൂപ്പ് ഡിയിലാണ്. കൊളംബിയ, പരാഗ്വായ്, കോസ്റ്റ റിക്ക എന്നിവരാണ് ബ്രസീലിന്റെ പ്രാഥമിക റൗണ്ട് എതിരാളികള്‍. ബ്രസീലിന്റെ ആദ്യ കളി ചൊവ്വാഴ്ച വെളുപ്പിന് ആറരയ്‌ക്ക് കോസ്റ്റ റിക്കയ്‌ക്കെതിരെയാണ്.

കോപ്പ അമേരിക്കയ്‌ക്ക് പുറമെ നിലവിലെ ലോക ഫുട്‌ബോള്‍ ജേതാക്കള്‍ കൂടിയാണ് അര്‍ജന്റീന. വന്‍കരകളിലെ ജേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയ 2022 ഫൈനലിസ്സിമയിലെയും ജേതാക്കള്‍ അര്‍ജന്റീനയാണ്.

മറ്റ് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് ബി: മെക്‌സിക്കോ, ഇക്വഡോര്‍, വെനസ്വേല, ജമൈക്ക
ഗ്രൂപ്പ് സി: അമേരിക്ക, ഉറുഗ്വായ്, പനാമ, ബൊളീവിയ

Tags: americaCopa America 2024Argentina-Canada
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.