Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ വിഷയത്തില്‍ ഇനി ആടിക്കളി ഇല്ല, ഒറ്റ നിലപാട്;അരുന്ധതിറോയിയ്‌ക്കും ഷേഖ് ഷൗക്കത്ത് ഹുസൈനും എതിരായ നീക്കം ഈ നിലപാട് കടുപ്പിക്കല്‍

കശ്മീരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഉള്ള കര്‍ശന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. മൂന്നാം സര്‍ക്കാര്‍ രൂപീകരിച്ച ശേഷവും നരേന്ദ്രമോദിയും അമിത് ഷായും ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരായ നിലപാട് എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക എന്ന തീരുമാനം തന്നെയാണ് മൂന്നാം മോദി സര്‍ക്കാരിനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 08:07 pm IST
in India

ന്യൂദല്‍ഹി: കശ്മീരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഉള്ള കര്‍ശന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. മൂന്നാം സര്‍ക്കാര്‍ രൂപീകരിച്ച ശേഷവും നരേന്ദ്രമോദിയും അമിത് ഷായും ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരായ നിലപാട് എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക എന്ന തീരുമാനം തന്നെയാണ് മൂന്നാം മോദി സര്‍ക്കാരിനുള്ളത്.

ഇതാണ്. കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന പ്രസ്താവന നടത്തിയതിന്റെ പേരിലുള്ള കേസില്‍ എഴുത്തുകാരി അരുന്ധതിറോയിയെയും കശ്മീര്‍ കേന്ദ്രസര്‍വ്വകലാശാലയിലെ അന്താരാഷ്‌ട്ര നിയമത്തിലെ മുന്‍ പ്രൊഫസറായ ഷേഖ് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാന്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന ഉത്തരവിടാന്‍ കാരണം.

2010ല്‍ നടന്ന ഒരു പരിപാടിയിലാണ് അരുന്ധതീറോയി കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന രീതിയില്‍ പ്രസ്താവന നടത്തിയത്. ആസാദി ദി ഓണ്‍ലി വേ (ഒരേയൊരു മോചനമാര്‍ഗ്ഗം ആസാദി മാത്രം) എന്ന വിഷയത്തില്‍ ദല്‍ഹിയിലെ എല്‍ടിജി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളന വേദിയിലായിരുന്നു അരുന്ധതീറോയ് ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയത്. അതേ പരിപാടിയില്‍ തന്നെയാണ് ഷേഖ് ഷൗക്കത്ത് ഹുസൈനെയും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന നടത്തിയത്. .

യുഎപിഎ നിയമത്തിന്റെ (1967) 13ാം വകുപ്പ് പ്രകാരമാണ് 2010ല്‍ അരുദ്ധതീ റോയിക്കെതിരെയും ഷേഖ് ഷൗക്കത്ത് ഹുസൈനും എതിരെ കേസെടുത്തിരുന്നത്. ഈ കേസിലാണ് ഇപ്പോള്‍ വിചാരണനടപടികള്‍ തുടങ്ങാന്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ ഉത്തരവിട്ടത്.

2010ല്‍ കോണ്‍ഗ്രസ് ഭരണമായതിനാല്‍ അരുന്ധതീ റോയ്‌ക്കെതിരായ നടപടികള്‍ ഇഴഞ്ഞു. ഇപ്പോള്‍ മോദി മൂന്നാം സര്‍ക്കാരിന്റെ കാലത്താണ് ഈ കേസ് വീണ്ടും സജീവമാകുന്നത്. കശ്മീരിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് അറിയുന്നു.

ഇന്ത്യയിലെ പല സെലിബ്രിറ്റികളും പരിസ്ഥിതി വാദികളും ഉള്‍പ്പെടെയുള്ളവര്‍ രാജ്യവിരുദ്ധ നിലപാട് എടുക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഇനി ഇതും പൊറിപ്പിക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സ്വതന്ത്ര ചിന്തകര്‍ എന്ന ലേബലില്‍ നില്‍ക്കുന്ന ഇവര്‍ ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പണവും മറ്റ് ആനുകൂല്യങ്ങളും പറ്റിയാണ് ഇന്ത്യാവിരുദ്ധ നിലപാടുകളും സമരങ്ങളും സംഘടിപ്പിക്കുന്നത്. ഇത് വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്നതാണ് മൂന്നാം മോദി സര്‍ക്കാരിന്റെ നിലപാട്.

Tags: KashmirJammu KashmirArundhatiRoyprosecutionprosecutionArundaArundhatiroysheikhshoukathhussain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.