Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിര്‍മ്മല സീതാരാമന്റെ 5 വര്‍ഷത്തെ ഭരണത്തില്‍ ഓഹരി വിപണി 93 ശതമാനം കുതിച്ചു; സെന്‍സെക്സ് ഒരു ലക്ഷം തൊടുമോ?

നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയായി വന്ന് അഞ്ച് വര്‍ഷത്തിനകമാണ് ഇന്ത്യയുടെ ഓഹരി വിപണി 93 ശതമാനത്തോളം മുകളിലേക്ക് കുതിച്ചത്. 2019 മെയ് 31ന് രണ്ടാം മോദി സര്‍ക്കാരില്‍ അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നും ഇന്ത്യയുടെ ധനകാര്യമന്ത്രി എന്ന പദവി കയ്യാളുമ്പോള്‍ ഓഹരി വിപണിയുടെ സെന്‍സെക്സ് വെറും 39700 എന്ന നിലയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 05:34 pm IST
inBusiness

ന്യൂദല്‍ഹി: നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയായി വന്ന് അഞ്ച് വര്‍ഷത്തിനകമാണ് ഇന്ത്യയുടെ ഓഹരി വിപണി 93 ശതമാനത്തോളം മുകളിലേക്ക് കുതിച്ചത്. 2019 മെയ് 31ന് രണ്ടാം മോദി സര്‍ക്കാരില്‍ അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നും ഇന്ത്യയുടെ ധനകാര്യമന്ത്രി എന്ന പദവി കയ്യാളുമ്പോള്‍ ഓഹരി വിപണിയുടെ സെന്‍സെക്സ് വെറും 39700 എന്ന നിലയിലായിരുന്നു.

മൂന്നാം മോദി സര്‍ക്കാരില്‍ ഇക്കഴിഞ്ഞ ദിവസം വീണ്ടും നിര്‍മ്മല സീതാരാമനെ ധനമന്ത്രിയായി പ്രഖ്യാപിക്കുമ്പോള്‍ സെന്‍സെക്സ് എത്തിനില്‍ക്കുന്നത് 77000 പോയിന്‍റില്‍ ആയിരുന്നു. അതായത് ഏകദേശം 93 ശതമാനം വളര്‍ച്ചു.

മൂന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നേരത്തെ നിര്‍ത്തിയിടത്ത് നിന്നും മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതീക്ഷ ഉണര്‍ന്നതോടെ സെന്‍സെക്സ് എന്ന് ഒരു ലക്ഷം പോയിന്‍റ് എന്ന അത്യപൂര്‍വ്വ നേട്ടം കൈവരിക്കുമെന്ന ആകാംക്ഷയിലാണ് വിപണിയില്‍ ഉള്ളവര്‍. 2028 അവസാനത്തോടെ സെന്‍സെക്സ് ഈ ലക്ഷ്യം കൈവരിക്കുമെന്ന് ആനന്ദ് രതി പ്രവചിക്കുന്നു.

ഓഹരി വിപണിയുടെ ഗുരുവായ രാംദിയോ അഗര്‍വാള്‍ പറയുന്നത് 2029ഓടെ വിപണി 1.5 ലക്ഷം പോയിന്‍റ് എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ്. നരേന്ദ്രമോദി സര്‍ക്കാറിന്റെ മൂന്നാം സര്‍ക്കാര്‍ സഖ്യകക്ഷി സര്‍ക്കാരാണെങ്കിലും ഇന്ത്യന്‍ വിപണി പോസീറ്റീവാണെന്നും അത് വളര്‍ച്ചയിലേക്ക് കുതിക്കുമെന്നും പ്രമുഖ ശതകോടീശ്വരനായ ഓഹരിനിക്ഷേപകന്‍ മാര്‍ക് മോബിയസ് പറയുന്നു. “ഇന്ത്യന്‍ വിപണി മുകളിലേക്ക് തന്നെ കുതിക്കുകയാണ്. ഒരു പക്ഷെ അഞ്ച് വര്‍ഷത്തിന് മുന്‍പേ തന്നെ വിപണി ഒരു ലക്ഷം പോയിന്‍റ് എന്ന ലക്ഷ്യം കൈവരിച്ചേക്കാം”- മാര്‍ക് മോബിയസ് പറയുന്നു.

നിര്‍മ്മല സീതാരാമന്റെ ഭരണകാലത്ത് ഒട്ടേറെ നല്ല കാര്യങ്ങള്‍ ഓഹരിവിപണിയ്‌ക്ക് സംഭവിച്ചു. അതില്‍ പ്രധാനമപ്പെട്ട ഒരു കാര്യം ഇന്ത്യന്‍ ഓഹരിവിപണിയുടെ മൂല്യം അഞ്ച് ലക്ഷം കോടി ഡോളര്‍ ആയി ഉയര്‍ന്നു എന്നതാണ്. ഓഹരിവിപണിയില്‍ കച്ചവടം നടത്തുന്നവരുടെ എണ്ണം 15 കോടിയായി ഉയര്‍ന്നു. പണ്ടൊക്കെ വിദേശനിക്ഷേപകരുടെ വിരല്‍ത്തുമ്പിലായിരുന്നു വിപണി. അവര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ വിപണി ഉയരുകയും വന്‍തോതില്‍ വിറ്റഴിക്കുമ്പോള്‍ വിപണി ഇടിഞ്ഞ് തകരുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. വിദേശനിക്ഷേപകരുടെ അത്രതന്നെ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിപണിയില്‍ ചെറുകിട നിക്ഷേപകര്‍. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചാലൊന്നും ഇപ്പോള്‍ ആ ഓഹരിയുടെ വില തകരില്ല. അത് മുഴുവന്‍ ആഭ്യന്തരനിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നതോടെ ഓഹരിയെ വല്ലാതെ ബാധിക്കാത്ത സ്ഥിതിയാണ്.

പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം, റോഡ് ഗതാഗതം എന്നീ പ്രധാനവകുപ്പുകള്‍ രണ്ടാം മോദി മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ പ്രമുഖര്‍ക്ക് തന്നെ നല്‍കിയതിനെ വളരെ നല്ല അടയാളമായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ജപ്പാനിലെ നിക്ഷേപകബാങ്കായ നോമുറ വിലയിരുത്തുന്നത് നിര്‍മ്മല സീതാരാമന്റെ ധനമന്ത്രിയായുള്ള പുനര്‍നിമയനം അടിസ്ഥാനസൗകര്യ വികസനത്തിന് ആക്കം കൂട്ടുമെന്നും ധനകാര്യ ഏകീകരണം സാധ്യമാക്കുമെന്നുമാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം പുതിയ സര്‍ക്കാരിന്റെ രാഷ്‌ട്രീയ സുസ്ഥിരത, നയത്തുടര്‍ച്ച എന്നീ കാര്യങ്ങളിലാണ് വിദഗ്ധര്‍ക്ക് ആശങ്ക ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാം മോദി മന്ത്രിസഭ രൂപീകരിക്കപ്പെടുകയും പ്രധാനവകുപ്പുകള്‍ ബിജെപിയുടെ കയ്യില്‍ തന്നെ എത്തിയതും നയത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണ്.

 

Tags: Indian economySensexNirmalaSitharamanBSE SensexShare MakretMark Mobius
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

പുതിയ വാര്‍ത്തകള്‍

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.