Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഎപി സർക്കാർ ടാങ്കർ മാഫിയയ്‌ക്ക് കുട പിടിക്കുന്നു ; ദൽഹിയിലെ ജല പ്രതിസന്ധിയിൽ രോഷാകുലയായി ബൻസുരി സ്വരാജ്

വെള്ളം പാഴാക്കുന്നതും ചോർച്ചയും തടയുന്നതിൽ എഎപി സർക്കാർ പരാജയപ്പെട്ടെന്നും ഈ വിഷയത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി നേതാവ് വിമർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 04:35 pm IST
in India

ന്യൂദൽഹി: രാജ്യതലസ്ഥാനത്തെ ജലക്ഷാമത്തിൽ എഎപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ദൽഹി ബിജെപി സെക്രട്ടറിയും ന്യൂദൽഹി എംപിയുമായ ബൻസുരി സ്വരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളം പാഴാക്കുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ബൻസുരി ആരോപിച്ചു.

ജലക്ഷാമം മൂലം ജനങ്ങൾ ടാങ്കർ മാഫിയയുടെ പിടിയിൽ അകപ്പെടുകയാണെന്ന് അവർ പറഞ്ഞു.
ടാങ്കർ മാഫിയക്കെതിരെ നടപടി ഉറപ്പ് വരുത്തുന്നതിന് പകരം മന്ത്രി അവർക്ക് സംരക്ഷണം നൽകുകയാണെന്ന് അതിഷിക്കെതിരെ ആഞ്ഞടിച്ച സ്വരാജ് ആരോപിച്ചു.

ടാങ്കർ മാഫിയയെ തടഞ്ഞാലും വെള്ളം അധികം ലാഭിക്കില്ലെന്ന് അതിഷി പറയുന്നു, ഇത് വളരെ ദൗർഭാഗ്യകരമാണ്, കാരണം ജലക്ഷാമം നേരിടുന്ന ആളുകൾ ടാങ്കർ മാഫിയയുടെ പിടിയിൽ അകപ്പെടുന്നു,” – അവർ പറഞ്ഞു.
വെള്ളം പാഴാക്കുന്നതും ചോർച്ചയും തടയുന്നതിൽ എഎപി സർക്കാർ പരാജയപ്പെട്ടെന്നും ഈ വിഷയത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി നേതാവ് വിമർശിച്ചു.

“എഎപി സർക്കാരിനോടും അതിഷിയോടും എത്ര കാലം ഒഴികഴിവുകൾ നിരത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കും എന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു. അവർ തങ്ങളുടെ എയർകണ്ടീഷൻ ചെയ്ത പത്രസമ്മേളന മുറികളിൽ നിന്ന് പുറത്തിറങ്ങി ജനങ്ങളുടെ ബുദ്ധിമുട്ട് കാണണം,” – സ്വരാജ് പറഞ്ഞു.

മുതിർന്ന ഉദ്യോഗസ്ഥരും ടാങ്കർ മാഫിയയും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേനയ്‌ക്ക് അതിഷി അയച്ച കത്തിൽ, ടാങ്കർ മാഫിയയുടെ വിഷയത്തിൽ ദൽഹി സർക്കാർ സുപ്രീം കോടതിയുടെ രോഷം നേരിട്ടിട്ടുണ്ടെന്നും എന്നാൽ കുറ്റം ഉദ്യോഗസ്ഥരുടെ മേൽ മാറ്റാനാണ് ശ്രമിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

ഹിമാചൽ പ്രദേശ്  മിച്ചജലം മിച്ചം വയ്‌ക്കാനില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചതിനാൽ ജലവിതരണത്തിനായി അപ്പർ യമുന റിവർ ബോർഡിനെ (യുവൈആർബി) സമീപിക്കാൻ ദൽഹി സർക്കാരിനോട് സുപ്രീം കോടതി വ്യാഴാഴ്ച നിർദ്ദേശിച്ചു.

Tags: delhibjpaapBansuri SwarajWATER SCARCITY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.