Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കേരളത്തിലെ ആദ്യ ബിജെപി എംപി എന്നത് ഒരു ആടയാഭരണമല്ല:സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 11:38 am IST
inEntertainment

മൂന്നാം മോദി സർക്കാരിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി കോഴിക്കോട്ടെത്തി. ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെ അദ്ദേഹം സന്ദർശിക്കും. തളി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വാ​ഗതം ചെയ്തു.

എല്ലാവരുമായും തനിക്ക് നല്ല ബന്ധമുണ്ടെന്ന് സുരേഷ് ​ഗോപി പറഞ്ഞു. വ്യക്തികളുമായും എല്ലാ ക്ഷേത്രങ്ങളുമായും എല്ലാ വിഭാ​​ഗം ആൾക്കാരുമായും ബന്ധമുണ്ടെന്നും അതൊന്നും തനിക്ക് മുറിച്ചുകളയാൻ സാധിക്കില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. എല്ലാവരുടെയും പിന്തുണയോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. കേരളത്തിലെ ആദ്യ ബിജെപി എംപി എന്നതൊക്കെ കഴി‌ഞ്ഞു. അതെല്ലാം ഒരു ആടയാഭരണമല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരു ദേശീയ നേതാവിനെ പോലെയൊരു ഉത്തരവാ​ദിത്തം മാത്രമാണ് ഇനി എനിക്കുള്ളത്.

കേരളത്തിലെയും ഭാരതത്തിലെയും ജനങ്ങളെ മുഴുവൻ വാരിപ്പുണർന്നുകൊണ്ട് തന്നെയാണ് ഞാൻ കേന്ദ്രമന്ത്രി സ്ഥാനം തുടങ്ങിയിരിക്കുന്നത്. ദൈവമായിട്ട് ജനങ്ങളുടെ മനസിൽ തോന്നിപ്പിച്ച് ജനങ്ങൾ എന്നെ തെര‍ഞ്ഞെടുത്തു. അവരുടെ സ്നേ​ഹമാണ് വോട്ട് രൂപത്തിൽ ലഭിച്ചത്. അതിന് വേണ്ടി ഒന്നര വർഷം എനിക്ക് വേണ്ടി ജോലി ചെയ്ത തൃശൂരിലെ കാര്യകർത്താക്കളുണ്ട്. ജനങ്ങളും അവരും മാത്രമാണ് ഇനി എന്റെ ഉത്തരവാദിത്തം. ഞാൻ ജനങ്ങളെയല്ല, അവർ എന്നെയാണ് ചേർത്ത് നിർത്തേണ്ടത്.

രാവിലെ കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം പയ്യാമ്പലം ബീച്ചിലെ മാരാർജി സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തും. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറെ അദ്ദേഹം കല്ല്യാശ്ശേരിയിലെ വസതിയിൽ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്

Tags: bjpMalayalam Moviesuresh gopiTemple VisitOnline channelscentral ministerLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.