Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിര്‍മല: ഇന്ത്യ കണ്ട കരുത്തുറ്റ വനിതകളില്‍ ഒരാള്‍, മൂന്നു മന്ത്രിസഭകളില്‍ കാബിനറ്റ് റാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 08:33 am IST
inIndia

ഇന്ത്യ കണ്ട കരുത്തുറ്റ വനിതകളില്‍ ഒരാളാണ് നിര്‍മല സീതാരാമന്‍. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനവും. ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് നിര്‍മ്മല.

മധുര സ്വദേശിയും സാമ്പത്തിക ശാസ്്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലുമുള്ള നിര്‍മ്മലാ സീതാരാമന് മോദിയുടെ മൂന്നു മന്ത്രി സഭയിലും കാബിനറ്റ് റാങ്ക് ലഭിച്ചു. ആദ്യമന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്നു. ഇന്ദിരക്കുശേഷം ഇന്ത്യ കണ്ട രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രി. രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രാലയത്തിന്‌റെയും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‌റെയും ചുമതല വഹിച്ചു. അങ്ങിനെ രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയുമായി.

സജീവ രാഷ്‌ട്രീയത്തിലെത്തും മുന്‍പ് കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന്, ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്ക് താമസം മാറുകയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ ചേരുകയും ചെയ്തു. 1990-കളിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. വിദ്യാഭ്യാസ പ്രവര്‍ത്തകയായി പേരെടുത്തു. ഹൈദരാബാദില്‍ പ്രണവ സ്‌കൂള്‍ സ്ഥാപിക്കുകയും ചെയ്തു.

വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്‌റെ കാലത്ത് ദേശീയ വനിതാ കമ്മിഷനില്‍ അംഗമായി. 2008ല്‍ ബിജെപിയില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം പാര്‍ട്ടിയുടെ വക്താവായി. 2014ല്‍ ബിജെപി സ്ഥാനാര്‍ഥിയായി രാജ്യസഭയിലെത്തി. തുടര്‍ന്ന് ഒന്നും രണ്ടും മോദി മന്ത്രിസഭകളില്‍ അംഗം. നിലവില്‍ രാജ്യസഭാംഗമായ സീതാരാമന്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

ജെഎന്‍യുവില്‍ പഠിക്കുമ്പോഴാണ് നിര്‍മ്മല സീതാരാമന്‍ പരകല പ്രഭാകറിനെ പരിചയപ്പെടുന്നത്. വ്യത്യസ്ത രാഷ്‌ട്രീയ ആശയങ്ങള്‍ ആയിരുന്നിട്ടും 1986-ല്‍ ഇരുവരും വിവാഹിതരായി. മകള്‍: പരകാല വങ്മയി.

Tags: indiawomennirmalaSTROGEST
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.