Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയ്‌ക്ക് 60000ന് മുകളില്‍ ഭൂരിപക്ഷമായി; തീരദേശം സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായി ; കേരളത്തില്‍ താമര വിരിയുമെന്നുറപ്പായി

സുരേഷ് ഗോപിയ്‌ക്ക് എതിരാളികളില്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള കുതിപ്പാണ് തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി നടത്തിയത്. ഏകദേശം 60000 വോട്ടുകള്‍ക്കധികം ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 12:43 pm IST
inKerala

സുരേഷ് ഗോപിയ്‌ക്ക് എതിരാളികളില്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള കുതിപ്പാണ് തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി നടത്തിയത്. ഏകദേശം 60000 വോട്ടുകള്‍ക്കധികം ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍. ഇതോടെ താരം ഏതാണ്ട് വിജയമുറപ്പിച്ചിരിക്കുകയാണ്.

തൃശൂരില്‍ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചു തുടങ്ങി. സുരേഷ് ഗോപിയുടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഒഴുകിയെത്തുകയാണ്. സുരേഷ് ഗോപിയെ കാറിലല്ല, വിമാനത്തില്‍ തന്നെ തൃശൂരില്‍ ആഹ്ളാദപ്രകടനത്തിന് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.

തീരദേശത്തെ വോട്ടുകള്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി എന്ന് ആദ്യ റൗണ്ടുകളിലെ കണക്കുകള്‍ പറയുന്നു. ധീവര സമുദായത്തിന് ഏറെ മുന്‍തൂക്കമുള്ള പ്രദേശമാണ് തീരദേശം. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്റെ കോട്ടയായിരുന്നു.

വോട്ടെണ്ണലില്‍ ഒരു ഘട്ടത്തിലും സുരേഷ് ഗോപി പിന്നാലിയില്ല എന്നതാണ് പ്രത്യേകത. മാത്രമല്ല, സുരേഷ് ഗോപിയെ തോല്പിക്കാനായി അവസാന നിമിഷം ടി.എന്‍.പ്രതാപനെ മാറ്റി തൃശൂരില്‍ മത്സരിക്കാനെത്തിയ കെ. മുരളീധരന്‍ മൂന്നാമതായി എന്നതും തൃശൂരിന്റെ പ്രത്യേകതയായി. വി.എസ്. സുനില്‍കുമാര്‍ രണ്ടാമതായി. എന്നാല്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ സുനില്‍കുമാറും കെ. മുരളീധരനും വലിയ വോട്ട് വ്യത്യാസമില്ലാതെ നിലകൊള്ളുന്നു.

2019ല്‍ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ടി.എന്‍. പ്രതാപന്‍ വിജയിച്ച മണ്ഡലത്തിലാണ് ആ ഭൂരിപക്ഷം മറികടന്ന് സുരേഷ് ഗോപി 60000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

Tags: Thrissursureshgopisuresh gopiSGമാനവസേവModiyude GuaranteeLokSabhaElections2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.