Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുറത്തിറങ്ങാന്‍ കുടവേണം; ഉത്തര ഭാരതത്തില്‍ കൊടുംചൂട്, തെക്ക് കോരിച്ചൊരിയുന്ന മഴ

ചൂടും മഴയും മൂലം വിവിധ ഭാഗങ്ങളിലായി ജനലക്ഷങ്ങളാണ് ദരിതമനുഭവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2024, 11:20 am IST
inIndia

ന്യൂദല്‍ഹി: വടക്ക് കൊടും ചൂട്. ഉഷ്ണ തരംഗത്തില്‍ ഇതുവരെ എണ്‍പതിലേറെ പേരാണ് മരിച്ചത്. ദല്‍ഹി, യുപി,ബീഹാര്‍ രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളാണ് ചൂടില്‍ പൊരിയുന്നത്. അതേ സമയം കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളും ബംഗാള്‍ പോലെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കനത്ത മഴയുടെ പിടിയിലാണ്, പലയിടങ്ങളിലും അതിതീവ്ര മഴയുമാണ്. ചൂടും മഴയും മൂലം വിവിധ ഭാഗങ്ങളിലായി ജനലക്ഷങ്ങളാണ് ദരിതമനുഭവിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ ഭാരതത്തിലെ കാലാവസ്ഥ അതിശയിപ്പിക്കും വിധം വ്യത്യസ്തമാണ്. ഇക്കുറി പലയിടങ്ങളിലും ചൂട് അതിരു കടന്നു. 52.9 സെല്‍ഷ്യസ് വരെയെത്തി പലയിടങ്ങളിലും. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഉത്തര ഭാരതത്തില്‍ 120 വര്‍ഷത്തെ ഏറ്റവും മോശമായ ഉഷ്ണമാണ് ഉത്തര ഭാരതം നേരിടുന്നത്. 47 ഡിഗ്രിവരെയാണ് താപനില. ഗാന്ധിനഗര്‍ ഐഐടിയിലെ എര്‍ത്ത് സയന്‍സസ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ വിമല്‍ മിശ്ര പറഞ്ഞു.

ആഫ്രിക്കയിലെ സഹാറ മരുഭൂമിയിലെ താപനിലയ്‌ക്ക് തുല്യമായ ചൂടാണിത്. പ്രതീക്ഷക്കും അപ്പുറം നാല് ഡിഗ്രി കൂടുതല്‍. കാലാവസ്ഥാ മാറ്റവും എല്‍ നിനോ പ്രതിഭാസവുമാണ് ഇതിനു കാരണം. മുംബൈ ഐഐടിയിലെ ഭൗമശാസ്ത്രജ്ഞന്‍ രഘു മൂര്‍ത്തുഗുഡെ പറഞ്ഞു. സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ചൂടായാലും മഴയായാലും അതിരു കടക്കുന്നുവെന്നതാണ് പ്രശ്‌നം. ചൂടെങ്കില്‍ അതിതീവ്രം. മഴയെങ്കിലും അങ്ങനെ തന്നെ. കാലാവസ്ഥാ വ്യതിയാനം വലിയ മാറ്റങ്ങളാണ് കാലാവസ്ഥയില്‍ വരുത്തുന്നത്.

Tags: SummerSouth IndiaNorth indiamonsoon rainScorching heat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

India

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.