Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിൽ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതോടെ പത്തിമടക്കി മാളത്തിലൊളിച്ച് മമത

‘ജൻ കി ബാത്ത്’ നടത്തിയ എക്സിറ്റ്പോളുകൾ ബിജെപിക്ക് 21 മുതൽ 26 സീറ്റുകളാണ് പ്രവചിച്ചത്. റിപ്പബ്ലിക്ഭാരത്-മാട്രൈസ് ബിജെപിക്ക് 21-25 സീറ്റുകളും തൃണമൂൽകോൺഗ്രസിന് 16-21 സീറ്റുകളും കണക്കാക്കിയപ്പോൾ ഇന്ത്യന്യൂസ് - ഡി-ഡൈനാമിക്സ് ബിജെപി കുറഞ്ഞത് 21 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചു, ഇന്ത്യ ടുഡേ 21 മുതൽ 31 വരെയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 08:28 pm IST
inIndia

കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലം മുതൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും കേന്ദ്രസർക്കാർ പ്രതിനിധിയായ ഗവര്ണര്ക്കുമെതിരെ വിഷംചീറ്റിയ മമതബാനർജി ലോക്സഭാതിരഞ്ഞെടുപ്പിലെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പത്തിമടക്കി മാളത്തിലൊളിച്ചു.

‘ജൻ കി ബാത്ത്’ നടത്തിയ എക്സിറ്റ്പോളുകൾ ബിജെപിക്ക് 21 മുതൽ 26 സീറ്റുകളാണ് പ്രവചിച്ചത്. റിപ്പബ്ലിക്ഭാരത്-മാട്രൈസ് ബിജെപിക്ക് 21-25 സീറ്റുകളും തൃണമൂൽകോൺഗ്രസിന് 16-21 സീറ്റുകളും കണക്കാക്കിയപ്പോൾ ഇന്ത്യന്യൂസ് – ഡി-ഡൈനാമിക്സ് ബിജെപി കുറഞ്ഞത് 21 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചു, ഇന്ത്യ ടുഡേ 21 മുതൽ 31 വരെയും.

2014 തിരഞ്ഞെടുപ്പിൽ 34 സീറ്റുകൾ നേടിയ തൃണമൂൽ 2019 ൽ 22 ലേക്ക് കൂപ്പുകുത്തുകയും ബിജെപി രണ്ടു സീറ്റിൽ നിന്ന് 18 ലേക്ക് കുതിച്ചുയരുകയും ചെയ്തതോടെയാണ് ഗ്രാമീണ അടിത്തറ നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞ മമതബാനർജി പ്രധാനമന്ത്രിക്കും ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിനും എതിരായ പടയൊരുക്കം കടുപ്പിച്ചത്.

തൃണമൂൽനേതാവ് ഷേക്ക് ഷാജഹാൻ അടക്കിഭരിച്ചിരുന്ന സന്ദേശ്ഖാലിയിൽ സ്ത്രീപീഡനങ്ങൾക്കും അക്രമങ്ങൾക്കും ഭൂമിതട്ടിപ്പിനുമെതിരെ ഗവർണർ സി.വി ആനന്ദബോസ് നേരിട്ട് ഇടപെടുകയും ഷാജഹാന്റെ അറസ്റ്റിനായി കടുത്ത സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെ അദ്ദേഹത്തിൻറെ രക്തത്തിനായി മമത ഏതറ്റംവരെയും പോകുമെന്ന നിലയിലെത്തി.

മുർഷിദാബാദ്, മാൾഡ, കൂച്ച് ബെഹാർ, നോർത്ത് ദിനാജ്പൂർ, സൗത്ത്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ തൃണമൂൽ അഴിച്ചുവിട്ട അക്രമങ്ങൾ അവർക്കു തന്നെ തിരിച്ചടിയായി. 2018-ലും 2019-ലും പടിഞ്ഞാറൻ ജില്ലകളായ ബങ്കുറ, പുരുലിയ, ജാർഗ്രാം, വെസ്റ്റ് മിഡ്നാപൂർ, വെസ്റ്റ് ബർദ്വാൻ എന്നിവിടങ്ങളിലെ പഞ്ചായത്ത്, പാർലമെൻ്റ് സീറ്റുകളിൽ ബിജെപി മുന്നേറുകയും 2021 ലെ സംസ്ഥാന നിയമസഭതിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ഔദ്യോഗിക പ്രതിപക്ഷമായി മാറുകയും ചെയ്തു.

തിരഞ്ഞെടുപ്പുകളിൽ അക്രമവും കൊലപാതകവും പതിവായ ബംഗാളിൽ 2023 ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണത്തലവനായ ഗവർണർ സി.വി ആനന്ദബോസ് അതിനെതിരെ നേരിട്ട് റോഡിലേക്കിറങ്ങുകയും രാജ്ഭവനിൽ പീസ്റൂം അടക്കം ശക്തമായ പരാതിപരിഹാരസംവിധാനങ്ങൾ സജ്ജീകരിക്കുകയും ചെയ്തതോടെയാണ് അതുവരെ ഗവർണറുമായി നല്ല ബന്ധത്തിലായിരുന്ന മമത ബാനർജി കലിയിളകി രംഗത്തുവന്നത്. അതോടെ അക്രമസംഭവങ്ങളും കൊലപാതകങ്ങളും നാലിലൊന്നായി ചുരുങ്ങിയതായി തിരഞ്ഞെടുപ്പ് നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തി.

Tags: Mamata BanerjeeLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)
India

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.