Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ തലത്തില്‍ ബിജെപി തരംഗം പ്രവചിച്ച് റിപ്പബ്ലിക് ടിവി, ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ, എന്‍ഡിടിവി, ഇന്ത്യാ ടിവി എക്സിറ്റ് പോളുകള്‍

ദേശീയ തലത്തില്‍ ബിജെപി തരംഗം പ്രവചിച്ച് റിപ്പബ്ലിക് ടിവി-പിമാര്‍ക് എക്സിറ്റ് പോള്‍ സര്‍വ്വേ. ബിജെപി നേതൃത്വത്തിലുള്ള എന്‍‍ഡിഎ 359 സീറ്റുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 06:58 pm IST
in India

ന്യൂദല്‍ഹി: ദേശീയ തലത്തില്‍ ബിജെപി തരംഗം പ്രവചിച്ച് റിപ്പബ്ലിക് ടിവി-പിമാര്‍ക് എക്സിറ്റ് പോള്‍ സര്‍വ്വേ. ബിജെപി നേതൃത്വത്തിലുള്ള എന്‍‍ഡിഎ 359 സീറ്റുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി 159 സീറ്റുകള്‍ നേടുമെന്ന് പറയുന്നു. മറ്റുള്ളവര്‍ 30 സീറ്റുകള്‍ കിട്ടുമെന്നും സര്‍വ്വേ പറയുന്നു.

ബിജെപി വിജയം പ്രവചിച്ച് എന്‍ഡിടിവി സര്‍വ്വേ

എന്‍ഡിടിവി സര്‍വ്വേയിലും ബിജെപി തരംഗം തന്നെയാണ് പ്രവചിക്കുന്നത്. എന്‍ഡിഎ 365 സീറ്റുകള്‍ നേടുമെന്ന് എന്‍ഡിഎ സര്‍വ്വേ പറയുന്നു. ഇന്ത്യാ സഖ്യം 142 സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 36 സീറ്റുകള്‍ നേടുമെന്നും ഈ സര്‍വ്വേ ഫലം പറയുന്നു.

എന്‍ഡിഎയ്‌ക്ക് 350 സീറ്റുകള്‍ പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ സര്‍വ്വേ
വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചന നല്‍കി ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ സര്‍വ്വേ. എന്‍ഡിഎ 350 സീറ്റുകള്‍ നേടുമെന്നും കര്‍ണ്ണാടകയില്‍ ബിജെപി തരംഗമുണ്ടാകുമെന്നും ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പറയുന്നു.

ഇന്ത്യാ ന്യൂസ് -ഡി ഡൈനാമിക്സ് എക്സിറ്റ് പോളിലും ബിജെപി

ഇന്ത്യാ ന്യൂസ്-ഡി ഡൈനാമിക്സ് എക്സിറ്റ് പോളിലും ബിജെപി തരംഗം തന്നെയാണ് പ്രവചിക്കുന്നത്. 371 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും 127 സീറ്റുകള്‍ ഇന്ത്യാ മുന്നണി നേടുമെന്നും ആണ് ഈ സര്‍വ്വേ.

ജന്‍കീ ബാത്ത് സര്‍വ്വേയിലും ബിജെപി മുന്നേറ്റം

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 362 മുതല്‍ 392 സീറ്റുകള്‍ വരെ നേടുമെന്ന് ജന്‍കീ ബാത്ത് സര്‍വ്വേ ഫലം പറയുന്നു. ഇന്ത്യാ മുന്നണി 141 മുതല്‍ 161 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു.

റിപ്പബ്ലിക് ടിവി മാട്രിസ് സര്‍വ്വേയിലും ബിജെപി തന്നെ
റിപ്പബ്ലിക് ടിവി-മാട്രിസ് സര്‍വ്വേയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 353-368 സീറ്റുകള്‍ വരെ നേടി. ഇന്ത്യാ സഖ്യം 118 മുതല്‍ 133 വരെ നേടുമെന്നും സര്‍വ്വേ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗം

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗമാണ് റിപ്പബ്ലിക് ടിവി-പിമാര്‍ക് എക്സിറ്റ് പോള്‍ സര്‍വ്വേ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപി പിടിച്ചാല്‍ ഇന്ത്യ ജയിച്ചു എന്ന ഒരു ചൊല്ലുണ്ട്. ആകെ 80 ലോക്സഭാ സീറ്റുകളാണ് യുപിയില്‍ ഉള്ളത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 69 സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ പറയുന്നു. ഇന്‍ഡി സഖ്യം 11 സീറ്റുകള്‍ നേടും. ഇവിടെ അഖിലേഷ്-യാദവ് കോണ്‍ഗ്രസ് സഖ്യമാണ് എന്‍ഡിഎയെ നേരിടുന്നത്.

Tags: bjpModi3.0exitpollsRepublic TV-Pmarq surveyBJP again
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.