Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാഷ്‌ലെസ് ക്ലെയിം ഒരു മണിക്കൂറിനകം വേണം, ഫൈനല്‍ സെറ്റില്‍മെന്റിന് മൂന്നു മണിക്കൂര്‍: നിർദേശം നൽകി ഐആര്‍ഡിഎഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 04:09 pm IST
inIndia

ന്യൂദല്‍ഹി: ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ കാഷ്‌ലെസ് ക്ലെയിം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനകം അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദേശം. ക്ലെയിം സെറ്റില്‍മെന്റ് ഡിസ്ചാര്‍ജ് ആയി മൂന്നു മണിക്കൂറിനകം ചെയ്യണമെന്നും ഐആര്‍ഡിഎഐ മാസ്റ്റര്‍ സര്‍ക്കുലറില്‍ പറയുന്നു.

കാഷ്‌ലെസ് ക്ലെയിമുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്നതാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം. ഇവ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനകം അനുവദിക്കണം. ഫൈനല്‍ സെറ്റില്‍മെന്റ് ഡിസ്ചാര്‍ജിനുശേഷം ആശുപത്രിയില്‍ നിന്നുള്ള അപേക്ഷ കിട്ടി മൂന്നു മണിക്കൂറിനകം തീര്‍പ്പാക്കണം. പോളിസി ഉടമ മരിച്ചാല്‍ ആശുപത്രികള്‍ ഉടന്‍ മൃതദേഹം ഉടന്‍ വിട്ടുനല്കണം. ഇന്‍ഷുറന്‍സ് തുക തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇതിനു തടസമാവരുത്.

പോളിസി കാലത്ത് എപ്പോള്‍ വേണമെങ്കിലും ഉടമയ്‌ക്ക് പോളിസി അവസാനിപ്പിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബാക്കിയുള്ള പോളിസി കാലത്തേക്കുള്ള തുക ആനുപാതികമായി തിരിച്ചുകിട്ടാന്‍ ഉടമയ്‌ക്ക് അവകാശമുണ്ട്. പോളിസി അവസാനിപ്പിച്ചാല്‍ ഉടമയ്‌ക്കു സാമ്പത്തിക നഷ്ടം ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഐആര്‍ഡിഎഐ നടപടി.

കാഷ്‌ലെസ് മെഡിക്ലെയിം ഒരു മണിക്കൂറിനകം അനുവദിക്കണം. ഓംബുഡ്‌സ്മാന്‍ വിധികള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 30 ദിവസത്തിനകം നടപ്പാക്കണം. ഇങ്ങനെ നടപ്പാക്കാത്ത പക്ഷം പോളിസി ഉടമക്ക് ദിവസം 5000 രൂപ വീതം പിഴത്തുക നല്‌കേണ്ടി വരുമെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി.

Tags: hospitaltime settlementHealth insuranceIRDAIcash less
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.