Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധ്രുവ് റാഠിയ്‌ക്കെതിരെ പാല്‍കി ശര്‍മ്മയുടെ പാറ്റ പ്രയോഗം ഏറ്റു;ട്രോളന്‍മാരുടെ ആക്രമണത്തില്‍ മുങ്ങി മോദി വിരുദ്ധ യുട്യൂബര്‍

ഇന്ത്യ ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും പോയ ഒരു പ്രത്യേക ഇനം പാറ്റയാണ് ജര്‍മ്മനിയില്‍ വലിയ ശല്ല്യം ചെയ്യുന്നത് എന്ന് പറയുമ്പോള്‍ ആ പാറ്റപ്രയോഗം ധ്രുവ് റാഠിയെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 12:41 am IST
inIndia
മോദി വിരുദ്ധ യുട്യൂബര്‍ ധ്രുവ് റാഠി (ഇടത്ത്) പാല്‍കി ശര്‍മ്മ (വലത്ത്)

മോദി വിരുദ്ധ യുട്യൂബര്‍ ധ്രുവ് റാഠി (ഇടത്ത്) പാല്‍കി ശര്‍മ്മ (വലത്ത്)

ലോകമെങ്ങും പലതരം പാറ്റകളുടെ ആക്രമണം കൂടി വരികയാണെന്നും ജര്‍മ്മനിയാണ് ഈ പാറ്റകളുടെ സങ്കേതമെന്നും പ്രധാനശല്ല്യക്കാരായ ഒരു പ്രത്യേക ഇനം പാറ്റ പ്രധാനമായും ഇന്ത്യ ഉള്‍പ്പെടുന്ന തെക്കന്‍ ഏഷ്യയില്‍ നിന്നും പോകുന്നവയാണെന്നും ജേണലിസ്റ്റ് പാല്‍കി ശര്‍മ്മ. ലോകത്ത് പാറ്റകളുടെ ആക്രമണം കൂടി വരുന്നതിനെക്കുറിച്ചായിരുന്നു പാല്‍കി ശര്‍മ്മയുടെ ഈ വീഡിയോ വാര്‍ത്തയെങ്കിലും ആ പാറ്റ ധ്രുവ് റാഠി എന്ന മോദി വിരുദ്ധ യുട്യൂബര്‍ ആണെന്ന് വ്യക്തം.

ട്രോള്‍ വാര്‍ത്ത എന്ന ഇനത്തില്‍പ്പെട്ട വാര്‍ത്തയായിരുന്നു ഫസ്റ്റ് പോസ്റ്റിന്റെ പാല്‍കി ശര്‍മ്മ എന്ന മിടുക്കിയായ ജേണലിസ്റ്റ് ചെയ്തത്. പക്ഷെ ഇന്ത്യ ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും പോയ ഒരു പ്രത്യേക ഇനം പാറ്റയാണ് ജര്‍മ്മനിയില്‍ വലിയ ശല്ല്യം ചെയ്യുന്നത് എന്ന് പറയുമ്പോള്‍ ആ പാറ്റപ്രയോഗം ധ്രുവ് റാഠിയെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം.

മോദിയ്‌ക്കെതിരെ ഇല്ലാക്കഥകളും നിറംപിടിപ്പിച്ച നുണക്കഥകളും നിരത്തി കഴിഞ്ഞ കുറെ നാളുകളായി മോദി വിരുദ്ധരെ ഹരം പിടിപ്പിക്കുന്ന ധ്രുവ് റാഠി ഇരിക്കുന്നത് ഇപ്പോള്‍ ജര്‍മ്മനിയിലാണ്. അവിടെ ഇരുന്നാള്‍ ധ്രുവ് റാഠി മോദി വിരുദ്ധ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ധ്രുവ് റാഠി വാസ്തവത്തില്‍ ഇന്ത്യക്കാരനുമാണ്. അതാണ് പാല്‍കി ശര്‍മ്മ ഉദ്ദേശിച്ച ജര്‍മ്മനിയില്‍ ശല്യം ചെയ്യുന്ന തെക്കന്‍ ഏഷ്യയിലെ ശല്ല്യക്കാരനായ പാറ്റ എന്ന് വ്യക്തം.

Tags: CockroachPalkisharmaDhruvRathee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Lifestyle

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

Kerala

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ധ്രുവ് റാഠി (വലത്ത്) ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ കലാപം (ഇടത്ത്)
India

വികസനം എന്തെന്ന് ബംഗ്ലാദേശ് കാണിച്ചു തരുമെന്ന് ധ്രുവ് റാഠി; ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്ത, ഹിന്ദുക്കളെ ആക്രമിക്കുന്ന ബംഗ്ലാദേശോ വികസിച്ചതെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.