Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഭാരതം കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 10:11 pm IST
inIndia

ന്യൂദല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഭാരതം കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഭാരതം തളരില്ലെന്നും ഒരു സൂപ്പര്‍ പവറായി ഉയര്‍ന്നുവരുമെന്നും അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്), ലോകബാങ്ക് തുടങ്ങിയവയുടെയും പ്രമുഖ റേറ്റിങ് ഏജന്‍സികളുടെയും റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ധിച്ചുവരുന്ന മധ്യേഷ്യന്‍ സംഘര്‍ഷങ്ങള്‍, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, പണപ്പെരുപ്പം, അന്താരാഷ്‌ട്ര വിപണിയിലെ മാന്ദ്യം എന്നിവ ആഗോള വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ വന്‍ കടക്കെണിയാണ് നേരിടുന്നതെന്നും ഐഎംഎഫിന്റെ ഗ്ലോബല്‍ ഡെബിറ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തിലെ ജിഡിപിയുടെ 238 ശതമാനത്തിലേറെയാണ് ആഗോള കടം. ഇതിനിടയിലാണ് ഭാരതം വളര്‍ന്നുവരുന്ന മഹാശക്തിയായി അന്താരാഷ്‌ട്ര ഏജന്‍സികളും മുന്‍നിര റേറ്റിങ് സ്ഥാപനങ്ങളും വിലയിരുത്തുന്നത്.

ദീര്‍ഘകാലമായി കാത്തിരുന്ന സാമ്പത്തിക ഉയര്‍ച്ചയിലൂടെയാണ് ഭാരതം മുന്നേറുന്നതെന്ന് ആര്‍ബിഐയുടെ പ്രതിമാസ അവലോകന റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. ഭൗമരാഷ്‌ട്രീയ വെല്ലുവിളികള്‍ക്കിടയിലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഭാരതം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓര്‍ഗനൈസേഷന്‍ ഫോര്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് 2024ല്‍ 3.1 ശതമാനവും 2025ല്‍ 3.2 ശതമാനവുമാണ് ആഗോള വളര്‍ച്ച പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ഭാരതം 6.6 ശതമാനം വളര്‍ച്ച കൈവരിക്കും.

ചൈനയ്‌ക്ക് 4.9 ശതമാനവും ബ്രസീലിന് 1.9 ശതമാനവും വളര്‍ച്ചയുണ്ടാകും. വികസിത സമ്പദ്വ്യവസ്ഥകളില്‍, യുഎസ്, യുകെ, യൂറോപ്യന്‍ മേഖലകളിലെ വളര്‍ച്ച യഥാക്രമം 2.6, 0.4, 0.7 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags: indiaIMFglobal economic recession
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.