Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തില്‍ നിന്നുള്ള നികുതി വെട്ടിപ്പുകാരുടെ സങ്കേതമായി യുകെ മാറുന്നു; വിമര്‍ശനവുമായി മന്ത്രി എസ്. ജയശങ്കര്‍

അതിനാല്‍ ഭാരതത്തില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ കൈമാറുന്ന കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ നീങ്ങണമെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 08:36 pm IST
in India, World

ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്ന് ഒളിച്ചോടുന്ന സാമ്പത്തിക കുറ്റവാളികള്‍ക്ക് ബ്രിട്ടന്‍ അഭയം നല്കുന്നതിനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. നികുതി വെട്ടിപ്പുകാരുടെ സങ്കേതമായി യുകെ മാറുന്ന അവസ്ഥയിലേക്കാണ് ഈ പ്രവണത ചെന്നെത്തിക്കുക. ഇതവരുടെ കീര്‍ത്തി അപകടപ്പെടുത്തുന്നു. അതിനാല്‍ ഭാരതത്തില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ കൈമാറുന്ന കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ നീങ്ങണമെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു.

ഭാരതത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് അഭയ കേന്ദ്രമായിരിക്കുകയാണ് യുകെ. സാമ്പത്തിക കുറ്റവാളികള്‍ക്ക് തണലൊരുക്കാതെ അവരെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഭാരതം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ട നിയമനടപടികളും പല തവണ സ്വീകരിച്ചു. ഭാരതത്തില്‍ കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരെ തിരികെയെത്തിക്കാന്‍ ബ്രിട്ടനുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരവ് മോദിയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 14,000 കോടി രൂപ തട്ടിപ്പ് നടത്തിയതില്‍ അന്വേഷണം നേരിടുന്നവരാണ്. ഇവര്‍ യുകെയിലേക്കാണ് രക്ഷപ്പെട്ടത്. ആന്റിഗ്വാ ആന്‍ഡ് ബര്‍ബൂഡ എന്ന ദ്വീപിലാണ് നിലവില്‍ ചോക്‌സിയുള്ളത്. യുകെയിലെ ജയിലില്‍ കഴിയുകയാണ് നീരവ് മോദി. ഇവരെ ഭാരതത്തിന് കൈമാറുന്നത് സംബന്ധിച്ച നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ബാങ്ക് വായ്‌പാ തട്ടിപ്പ് നടത്തി അന്വേഷണം നേരിടുന്ന വിജയ് മല്യയും യുകെയിലാണ് അഭയം തേടിയിട്ടുള്ളത്.

Tags: S JaishankarUnited Kingdom (UK)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

യു.കെപശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രമായ കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ

World

അങ്ങ് യുകെയിൽ ഒരു സ്ത്രീ ഭീഷണി മുഴക്കിയപ്പോഴെക്കും ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിന്നിലൊളിച്ച് പാക് മേധാവി അസിം മുനീർ; അയ്യേ നാണക്കേടെന്ന് സോഷ്യൽ മീഡിയ

India

ഭീകരതയോട് തരിമ്പും സഹിഷ്ണുതയില്ല, വെള്ളപൂശാനുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

India

ഇസ്രയേല്‍ വിദേശകാര്യമന്ത്രി മൂന്ന് ദിവസം ഇന്ത്യയില്‍; എല്ലാതരം ഭീകരവാദത്തെയും നേരിടാന്‍ ഇസ്രയേല്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും

World

“ഭീകരവാദം വികസനത്തിന് ഭീഷണിയാണ്, ഒരു വിട്ടുവീഴ്ചയും ചെയ്യരുത് “; ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയ്ശങ്കർ 

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.