Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ന് നമ്മള്‍ ആരോടും യാചിക്കേണ്ട അവസ്ഥയില്ല; എല്ലാ വെല്ലുവിളികളെയും നമ്മള്‍ നേരിടും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 04:06 am IST
inIndia
ഷിംലയിലെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ കശ്യപ്
ഉപഹാരം നല്കുന്നു

ഷിംലയിലെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ കശ്യപ് ഉപഹാരം നല്കുന്നു

ഷിംല(ഹിമാചല്‍പ്രദേശ്): വികസനത്തിന്റെ വഴികളെല്ലാം അടച്ചുപൂട്ടിയത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ തൊഴില്‍ നയവും സംവരണനയവും രാജ്യത്തെ പുറകോട്ടടിച്ചു. ഹിമാചലിലെ സുഖ്‌വിന്ദര്‍ സുഖു സര്‍ക്കാര്‍ എല്ലാ പുരോഗതിക്കും പൂട്ടിട്ട സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിംലയില്‍ എന്‍ഡിഎ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അറുപത് കൊല്ലത്തിനിടയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരിക്കല്‍ പോലും പൊതുവിഭാഗത്തില്‍പെട്ട പാവങ്ങളെപ്പറ്റി ചിന്തിച്ചില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം കൊണ്ടുവന്നത് മോദി സര്‍ക്കാരാണ്, അദ്ദേഹം പറഞ്ഞു.

മൂന്നാമൂഴത്തിന് അനുഗ്രഹം തേടിയാണ് ഞാനെത്തിയത്. സശക്ത ഭാരതത്തിന്, സമൃദ്ധ ഭാരതത്തിന് നിങ്ങളുടെ ആശീര്‍വാദങ്ങള്‍ വേണം. അഞ്ച് ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി, മോദി പറഞ്ഞു. നമ്മുടെ രാജ്യം കരുത്തുറ്റതാകണം. കോണ്‍ഗ്രസിന്റെ കാലത്ത് രാജ്യം ദുര്‍ബലമായിരുന്നു. പാകിസ്ഥാന്‍ നമ്മുടെ തലയില്‍ കയറി ഡാന്‍സ് കളിക്കുന്ന കാലമായിരുന്നു അത്. നമ്മുടെ സര്‍ക്കാരാകട്ടെ സഹായം തേടി ലോകം മുഴുവന്‍ അലഞ്ഞു. മോദിസര്‍ക്കാര്‍ അതിന് അന്ത്യം കുറിച്ചു. ഇന്ന് നമ്മള്‍ ആരോടും യാചിക്കേണ്ട അവസ്ഥയില്ല. നമ്മുടെ യുദ്ധം നമ്മള്‍ ചെയ്യും. എല്ലാ വെല്ലുവിളുകളെയും നമ്മള്‍ നേരിടും.

ഹിമാചലത്തിന്റെ പ്രൗഢമായ മലനിരകള്‍ എന്നെ പഠിപ്പിച്ചത് ഉന്നതമായ ആത്മീയതയുടെ തലങ്ങളാണ്. ഈ പര്‍വത ശിഖരങ്ങള്‍ കൊടുമുടിയോളം അഭിമാനികളാകാന്‍ നമുക്ക് കരുത്ത് പകരും. ഭാരതമാതാവിനേല്‍ക്കുന്ന ഒരു അപമാനത്തെയും പൊറുക്കരുതെന്ന പാഠമാണത്. അമ്മയെ അപമാനിക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് കരുത്തുണ്ടായില്ല. അവര്‍ക്ക് ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നത് പോലും അപമാനമാണ്. അവര്‍ക്ക് വന്ദേമാതരം മുഴക്കുന്നത് അസ്വസ്ഥതയാണ്, മോദി പറഞ്ഞു.

ജനങ്ങള്‍ക്കുമുന്നില്‍ ഒരു വശത്ത് മോദിയുടെ ഗ്യാരന്റിയുണ്ട്. മറുവശത്ത് കോണ്‍ഗ്രസ് മുന്നോട്ടുവച്ച് വിനാശത്തിന്റെ മാതൃകയും. മോദി സര്‍ക്കാര്‍ ജനങ്ങളെ സമ്പന്നരാക്കി. അവര്‍ക്ക് അക്കൗണ്ടില്‍ പണം നല്കി. അതിര്‍ത്തിയിലുടനീളം റോഡുകള്‍ നിര്‍മിച്ചു. സൈനികരുടെയും സാധാരണക്കാരുടെയും ജീവിതം സുഗമമാക്കി.

ഇന്‍ഡി മുന്നണിയിലെ കക്ഷികളെ ഒരുമിപ്പിക്കുന്ന മൂന്ന് ഘടകങ്ങളുണ്ട്, അവര്‍ കടുത്ത വര്‍ഗീയവാദികളാണ്, കടുത്ത വംശീയ വാദികളാണ്, കടുത്ത സ്വജനപക്ഷപാതികളാണ്, മോദി ചൂണ്ടിക്കാട്ടി.

Tags: congressNarendra ModiShimlaLoksabha Election 2024Modiyude Guaranteeclosed to development
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.